ശബരിമല സ്ത്രീ പ്രവേശനം: ഹൈന്ദവ സംഘടനകളുടെ എം.സി റോഡ് ഉപരോധം തുടങ്ങി: ശരണം വിളികളുമായി ഭക്തർ; ഗതാഗതകുരുക്ക് രൂക്ഷമായി
സ്വന്തം ലേഖകൻ കോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ നടത്തുന്ന റോഡ് ഉപരോധം തുടങ്ങി. ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിലാണ് ശബരിമല കർമ്മ സഭയുടെ നേതൃത്വത്തിൽ ഒരു മണിക്കൂർ റോഡ് ഉപരോധിക്കുന്നത്. തിരുനക്കര ഗാന്ധി സ്‌ക്വയർ, പാലാ കൊട്ടാരമറ്റം […]