എം.സി റോഡിൽ വീണ്ടും സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ: സ്വകാര്യ ബസിനടിയിൽപ്പെട്ട് ചതഞ്ഞരഞ്ഞ് മുൻ സർവകലാശാല ജീവനക്കാരൻ മരിച്ചു; അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിൽ
സ്വന്തം ലേഖകൻ ഏറ്റുമാനൂർ: അമിത വേഗത്തിൽ പായുന്ന സ്വകാര്യ ബസിനടിയിൽപ്പെട്ട് റിട്ട.സർവകലാശാല ജീവനക്കാരൻ മരിച്ചു. പാഞ്ഞെത്തിയ സ്വകാര്യ ബസ് ഇടിച്ചു വീഴ്ത്തിയ ബൈക്ക് യാത്രക്കാരന്റെ തലയിലൂടെ വാഹനം പാഞ്ഞ് കയറുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചു. […]