video
play-sharp-fill

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണം ഗ്രാമിന് 40 രൂപ കൂടി 8980 രൂപയിൽ എത്തി ; കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം

കോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണം ഗ്രാമിന് 40 രൂപ കൂടി. അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം. ഒരു പവൻ സ്വർണത്തിന്റെ വില 71,840 രൂപ. ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 8980 രൂപ.

‘അത് പുലിപ്പല്ലാണോയെന്ന് ഇപ്പോഴും അറിയില്ല’, ഒരു രാസലഹരിയും ഉപയോഗിച്ചിട്ടില്ലെന്ന് റാപ്പർ വേടൻ; കഞ്ചാവ് കേസില്‍ ജാമ്യം കിട്ടിയെങ്കിലും വനം വകുപ്പ് ചുമത്തിയ കേസുകള്‍ പുലിവാലാവുകയാണ് വേടന്.; വന്യജീവി സംരക്ഷണ നിയമത്തില്‍ മൃഗവേട്ടയ്ക്കെതിരെ ഉളളതടക്കം 7 വകുപ്പുകളാണ് വനം വകുപ്പ് ചുമത്തിയത്; 3 മുതല്‍ 7 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ

കൊച്ചി: തന്റെ മാലയിൽ ലോക്കറ്റായി ഉപയോ​ഗിച്ചിരിക്കുന്ന പുലിപ്പല്ല് യഥാർത്ഥ പുലിപ്പല്ലാണോയെന്ന് ഇപ്പോഴും അറിയില്ലെന്ന് റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളി. ഒരു രാസലഹരിയും ഉപയോ​ഗിച്ചിട്ടില്ലെന്നും താൻ മദ്യപിക്കുമെന്നും വലിക്കുമെന്നും എല്ലാവർക്കും അറിയാമെന്നും റാപ്പർ വേടൻ പറഞ്ഞു. മൃഗവേട്ടയടക്കം ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തിയാണ് […]

വേടന് കഞ്ചാവ് കേസില്‍ ജാമ്യം ; പുലിപ്പല്ല് കേസില്‍ കസ്റ്റഡിയില്‍ ; നാടകീയ സംഭവങ്ങൾക്കു വഴിയൊരുക്കിയത് മാലയിൽനിന്നു കണ്ടെത്തിയ പുലിയുടെ പല്ല് ; ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി : കഞ്ചാവ് കേസിൽ ജാമ്യം ലഭിച്ച റാപ്പർ വേടനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. നേരത്തെ ഫ്ലാറ്റിൽ നിന്ന് 5 ഗ്രം കഞ്ചാവ് പിടിച്ച കേസിൽ വേടനെയും മ്യൂസിക് ബാൻഡിലെ അംഗങ്ങളായ എട്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, പിടിച്ചെടുത്ത കഞ്ചാവിന്റെ അളവ് […]

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷം ; കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് (29/04/2025) ഏർപ്പെടുത്തിയിരിക്കുന്ന വാഹന പാര്‍ക്കിംഗ് ക്രമീകരണം ഇപ്രകാരം

കോട്ടയം : സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് കോട്ടയത്ത് നടത്തുന്ന പരിപാടികളുടെ വാഹന പാര്‍ക്കിംഗ് ക്രമീകരണം. പാലാ, പൂഞ്ഞാര്‍, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി ഭാഗത്ത് നിന്നും എത്തുന്ന വാഹനങ്ങള്‍ നെഹ്രു സ്റ്റേഡിയത്തിന് സമീപം റൗണ്ടാനയില്‍ ആളെ ഇറക്കിയ […]

ജമ്മു-കശ്മീരിലെ തീവ്രവാദ ശൃംഖലയെ മുച്ചൂടും തകര്‍ക്കാനൊരുങ്ങി സുരക്ഷാ ഏജന്‍സികള്‍ ; 48 മണിക്കൂറില്‍ ആറ് ഭീകരരുടെ വീടുകള്‍ തകർത്തു ; തെളിവുശേഖരണത്തിനായി വ്യാപക റെയ്ഡ് ; 26 പേരെ കൂട്ടക്കൊല ചെയ്ത ഭീകരര്‍ അഞ്ചിലേറെ പേരുണ്ടായിരുന്നതായി റിപ്പോര്‍ട്ട് ; പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് യുഎന്‍ രക്ഷാസമിതി

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ പഹല്‍ഗാമില്‍ ബൈസരണിലെ കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തില്‍, സുരക്ഷാ ഏജന്‍സികള്‍ ഭീകരരുടെ വീടുകള്‍ തകര്‍ക്കുന്നത് തുടരുന്നു. മേഖലയിലെ തീവ്രവാദ ശൃംഖലയെ മുച്ചൂടും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ റെയ്ഡുകള്‍ പുരോഗമിക്കുന്നു. വടക്കന്‍ കശ്മീരിലെ കുപ് വാരയിലെ കലാറൂസില്‍ ലഷ്‌ക്കര്‍ കമാന്‍ഡറുടെ വീട് ബോംബ് […]

കാഞ്ഞിരപ്പളളി എസ്ഡി കോളജിൻ്റെ വജ്രജൂബിലി ആഘോഷം ; ഭവനരഹിതർക്കായി നിർമ്മിച്ച14 വീടുകളുടെ താക്കോൽ ദാനം തിങ്കളാഴ്ച (28/04/2025) ; മന്ത്രി വി എൻ വാസവൻ താക്കോൽ ദാന കർമ്മം നിർവ്വഹിക്കും

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കോളെജിൻ്റെ വജ്രജൂബിലി വർഷത്തിൽ എൻഎസ്എസ് സെല്ലിന്റെയും , മറ്റ് ഇതര സംഘടനകളുടേയും സഹകരണത്തോടെ ഭവനരഹിതർക്കായി നിർമ്മിച്ച 14 വീടുകളുടെ താക്കോൽദാനം 28 തിങ്കളാഴ്ച രാവിലെ 10.00 മണിക്ക് സഹകരണ, തുറമുഖ, ദേവസ്വം മന്ത്രി വി […]

കോഴിക്കോട് റൂറല്‍ പരിധിയില്‍ പാക് പൗരത്വമുള്ള 4 പേർക്ക് രാജ്യം വിടണമെന്നു കാട്ടി പൊലീസിന്റെ നോട്ടീസ്; ലോങ്ങ്‌ ടെം വിസയുണ്ടായിരുന്നവർക്കാണ് നോട്ടീസ് നല്‍കിയത്

കോഴിക്കോട്: കോഴിക്കോട് റൂറല്‍ പരിധിയില്‍ പാക് പൗരത്വമുള്ള നാല് പേർക്ക് രാജ്യം വിടണമെന്നു കാട്ടി നോട്ടീസ് നൽകി പൊലീസ്. ലോങ്ങ്‌ ടെം വിസയുണ്ടായിരുന്ന നാല് പേർക്കാണ് നോട്ടീസ് നല്‍കിയത്. കൊയിലാണ്ടി സ്വദേശി ഹംസക്ക് കൊയിലാണ്ടി എസ്‌എച്‌ഒയാണ് നോട്ടീസ് നല്‍കിയത്. പാക് പാസ്പോർട്ടുള്ള […]

ചങ്ങനാശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട; കഞ്ചാവ് കേസിൽ പൊലീസ് പിടികൂടി റിമാൻഡിലായിരുന്ന യുവാവ് പുറത്തിറങ്ങി വീണ്ടും കഞ്ചാവ് കച്ചവടം ; കൈയ്യോടെ പൊക്കി ചങ്ങനാശ്ശേരി പോലീസ്

ചങ്ങനാശേരി : നാലര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി ചങ്ങനാശ്ശേരിയിൽ പോലീസിന്റെ പിടിയിൽ. അസം സ്വദേശി അസിം കാങ്ങ്മെയ്യാണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീമും ചങ്ങനാശ്ശേരി പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. ഒരു മാസം മുമ്പ് കഞ്ചാവ് […]

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; മത്സ്യബന്ധനത്തിനും വിലക്ക്; ഏപ്രിൽ 30 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മുതൽ 28 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഏപ്രിൽ 29, 30 തിയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും […]

തൃശ്ശൂര്‍ പൂരം ന്യൂനതയില്ലാതെ നടത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ; സുരക്ഷയ്ക്കായി വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമും

കോട്ടയം: തൃശ്ശൂർ പൂരം ന്യൂനതകളില്ലാതെ നടത്തുകയാണ് സർക്കാരിന്റെ ആഗ്രഹമെന്ന് മന്ത്രി എ. കെ ശശീന്ദ്രൻ പറഞ്ഞു. തൃശ്ശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റ് എക്സിക്യൂട്ടീവ് ഹാളില്‍ ചേർന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങള്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ പൂരം കാണുവാൻ ഉള്ള […]