video
play-sharp-fill

കോഴിക്കോട് വടകരയില്‍ കുറുനരിയുടെ ആക്രമണം; അഞ്ച് പേര്‍ക്ക് പരിക്ക്

കോഴിക്കോട്:  വടകരയില്‍ ആശങ്ക വര്‍ധിപ്പിച്ച്‌ കുറുനരികളുടെ സാന്നിധ്യം. വടകര മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളിലായി അഞ്ച് പേര്‍ക്ക് കുറുനരിയുടെ കടിയേറ്റു. ഒരാള്‍ക്ക് പട്ടിയുടെ കടിയേറ്റും പരിക്കേറ്റു. വടകര ലോകനാര്‍ക്കാവ്, സിദ്ധാശ്രമം മേഖലയിലാണ് വ്യാഴം വെള്ളി ദിവസങ്ങളിലായി കുറുനരിയുടെ ആക്രമണം ഉണ്ടായത്. കുറുനരിയുടെ കടിയേറ്റ […]

നടുങ്ങി പാകിസ്താൻ; ലാഹോറിന് പിന്നാലെ കറാച്ചിയിലും ഉഗ്ര സ്ഫോടനം

കറാച്ചി: പാകിസ്താനിലെ ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്ഫോടനം. ലാഹോറിലെ വാള്‍ട്ടണ്‍ വിമാനത്താവളത്തിന് സമീപം മൂന്ന് സ്ഫോടനങ്ങള്‍ നടന്നതായി റിപ്പോർട്ട് ചെയ്തതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് കറാച്ചിയില്‍ ഉഗ്ര സ്ഫോടനം ഉണ്ടായത്. തുടർച്ചയായ സ്ഫോടനങ്ങള്‍ പാകിസ്താനെ നടുക്കിയിരിക്കുകയാണ്. കറാച്ചിയിലെ ഷറഫി ഗോത്ത് എന്ന മേഖലയിലാണ് […]

പാക് ആര്‍മി വാഹനം തകര്‍ത്ത് ബലൂച് ലിബറേഷന്‍ ആര്‍മി; 12 പാക് സൈനികര്‍ മരിച്ചു

ന്യൂഡൽഹി: പാകിസ്താനിലെ 9 ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യംവച്ചുള്ള ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് തൊട്ടുപിന്നാലെ പാകിസ്താന്‍ ആര്‍മിക്ക് വന്‍ പ്രഹരമായി രാജ്യത്തെ ആഭ്യന്തര സംഘര്‍ഷങ്ങളും. ബലൂച് ലിബറേഷന്‍ ആര്‍മി പാക് ആര്‍മി വാഹനം തകര്‍ത്തുവെന്നാണ് വിവരം. ആക്രമണത്തില്‍ 12 പാക് സൈനികര്‍ മരിച്ചു. റിമോട്ട് […]

ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ല, കൃത്യമായ ശ്രദ്ധയോടെയാണ് ആക്രമണം; പ്രതികരിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്

ദില്ലി: ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കൃത്യമായ ശ്രദ്ധയോടെയാണ് ആക്രമണം നടത്തിയത്. പാക്കിസ്ഥാനെതിരെ ലക്ഷ്യമിട്ടത് നടപ്പാക്കിയെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അ​​ദ്ദേഹം. ഇന്ത്യയ്ക്ക് നേരെയുള്ള ആക്രമണത്തിന് മറുപടി നൽകാനുള്ള […]

“യക്ഷി പാട്ടും കാ‍ന്താരയും തമ്മിൽ ബന്ധമില്ല; അനാവശ്യ ആരോപണങ്ങൾ അരുത്”: ആരോപണങ്ങൾക്ക് മറുപടിയുമായി സംഗീത സംവിധായകൻ ശ്രീനേഷ്

അനാവശ്യ ആരോപണങ്ങൾക്ക് മറുപടിയുമായി സംഗീത സംവിധായകൻ ശ്രീനേഷ് എൽ പ്രഭു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി കൊണ്ടിരിക്കുന്ന ചെണ്ട യക്ഷി പാട്ടിനെ പറ്റിയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്നും , നാടോടി പശ്ചാത്തലത്തിൽ ഉള്ള പാട്ടുകൾക്ക് ഒരു പൊതു ചേരുവ ഉണ്ടാവും എന്നും […]

അതീവ ജാഗ്രതയില്‍ രാജ്യം; പാകിസ്ഥാൻ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂർ സർജിക്കല്‍ സ്ട്രൈക്കിന് പിന്നാലെ ഉത്തർപ്രദേശില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു:അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍

ന്യൂഡൽഹി: പാകിസ്ഥാൻ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂർ സർജിക്കല്‍ സ്ട്രൈക്കിന് പിന്നാലെ ഉത്തർപ്രദേശില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എല്ലാ യുപി പൊലീസ് സംവിധാനങ്ങളും പ്രതിരോധ യൂണിറ്റുകളുമായി ഏകോപിപ്പിക്കാനും സുപ്രധാന സ്ഥാപനങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്താനും നിർദ്ദേശം നല്‍കിയതായി യുപി […]

‘മുഖ്യമന്ത്രിക്കും മകള്‍ക്കും മകനുമെതിരെ വാര്‍ത്ത നല്‍കുന്നതിന്‍റെ പ്രതികാരം, ഡിജിപിക്കും എന്നോട് വാശി’; എന്തിനോ വേണ്ടി സർക്കാർ എന്നെ വേട്ടയാടുന്നു; പ്രതികരിച്ച് ഷാജൻ സ്കറിയ

തിരുവനന്തപുരം: എന്തിനോ വേണ്ടി സർക്കാർ തന്നെ വേട്ടയാടുകയാണെന്ന് ഓണ്‍ലൈൻ ചാനല്‍ ഉടമ ഷാജൻ സ്കറിയ. അപകീർത്തി കേസില്‍ അറസ്റ്റിന് ശേഷം ജാമ്യം ലഭിച്ചപ്പോഴായിരുന്നു പ്രതികരണം. മുഖ്യമന്ത്രിക്കും ഡിജിപിക്കുമെതിരെയാണ് ഷാജൻ സ്കറിയ ആരോപണം ഉന്നയിച്ചത്. പൊലീസ് അറസ്റ്റ് ചെയ്യാൻ കയറി വന്നത് ഗുണ്ടകളെ […]

‘വരാൻ പോകുന്നത് അങ്കണവാടി തിരഞ്ഞെടുപ്പ് അല്ല, നേതാക്കള്‍ പക്വത കാണിക്കണം’; നേതൃത്വത്തിനെതിരെ തുറന്നടിച്ച്‌ മാങ്കൂട്ടത്തില്‍

പത്തനംതിട്ട: കോണ്‍ഗ്രസിലെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. യുവാക്കള്‍ കാണിക്കുന്ന പക്വതയും പാകതയും മുതിർന്ന നേതാക്കള്‍ കാണിക്കണമെന്നും ഞങ്ങള്‍ മിണ്ടാതിരിക്കുന്നത് അത് താങ്ങാനുള്ള കെല്‍പ് പാർട്ടിക്കില്ലാത്തത് കൊണ്ടാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. സാധാരണ പ്രവർത്തകന്റെ ആത്മവിശ്വാസം തകർക്കരുതെന്നും […]

തലയിലെ മുറിവിന് സ്റ്റിച്ച് ഇട്ടത് 2 ദിവസത്തിന് ശേഷം; കോഴിക്കോട് മെഡിക്കൽ കോളജിനെതിരെ ഗുരുതര ആരോപണവുമായി പേവിഷബാധയേറ്റ് മരിച്ച പെൺകുട്ടിയുടെ കുടുംബം

കോഴിക്കോട് : വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ് മകൾ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിനെതിരെ ഗുരുതര ആരോപണവുമായി പേ വിഷബാധയേറ്റ് മരിച്ച മലപ്പുറത്തെ അഞ്ച് വയസുകാരി സിയയുടെ കുടുംബം. കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ച് രണ്ട് ദിവസം കഴിഞ്ഞാണ് തലയിലെ മുറിവിന് സ്റ്റിച്ച് ഇട്ടതെന്ന് സിയയുടെ […]

വേമ്പനാട് കായലിൽ അപ്രതീക്ഷിത കാറ്റും കോളും ; കായലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളിയെ രക്ഷിച്ചു ; വള്ളം കായലിൽ മുങ്ങി മത്സ്യബന്ധന ഉപകരണങ്ങൾ നഷ്ടപ്പെട്ടു ; മത്സ്യത്തൊഴിലാളിയെ സാഹസികമായ രക്ഷപ്പെടുത്തിയ ജലഗതാഗത വകുപ്പ് ജീവനക്കാരെ അഭിനന്ദിച്ച് സ്റ്റേഷൻ മാസ്റ്റർ ; വീഡിയോ ദൃശ്യങ്ങൾ കാണാം

കുമരകം : വേമ്പനാട് കായലിൽ അപ്രതീക്ഷിതമായി ഉണ്ടായ ശക്തമായ കാറ്റിലും കോളിലും അകപ്പെട്ട മത്സ്യത്തൊഴിലാളിയെ രക്ഷിച്ചു. മുഹമ്മ ബോട്ട് ജെട്ടിയിൽ വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. കായലിൽ മത്സ്യബന്ധനം നടത്തിയിരുന്ന മുഹമ്മ സ്വദേശിയായ കൊച്ചു ചിറ വീട്ടിൽ ഷാജുമോനെയാണ് ജലഗതാഗത […]