video
play-sharp-fill

കോപ്പ സെമിയിലെ അഴിമതി ആരോപണം: മെസിക്ക് വിലക്ക്: അർജന്റീനയ്ക്ക് വൻ തിരിച്ചടി

സ്പോട്സ് ഡെസ്ക് ബ്യൂണസ് അയേഴ്സ് : തോൽവികളുടെ പാപഭാരം ഒറ്റയ്ക്ക് ശിരസിലേറ്റേണ്ടി വന്ന് സകല നിയന്ത്രണവും നഷ്ടമായ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിക്ക് വീണ്ടും തിരിച്ചടി.കോപ്പ അമേരിക്ക ഫുട്ബാളിന്റെ ലൂസേഴ്സ് ഫൈനലില്‍ ചുവപ്പുകാര്‍ഡ് കണ്ട അര്‍ജന്റീന ക്യാപ്ടന്‍ ലയണല്‍ മെസിക്ക് വിവാദ […]

ധോണിയെ ഒഴിവാക്കി, ഇനി പന്ത് തന്നെ ഇന്ത്യയുടെ കീപ്പർ: പിൻതുണയുമായി ധോണി പിന്നിലുണ്ടാകും..!

സ്വന്തം ലേഖകൻ മുംബൈ: ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് സ്വപ്‌നങ്ങൾ ഇംഗ്ലണ്ടിലെ മൈതാനത്ത് സെമിയിൽ അവസാനിച്ചതോടെ ഇന്ത്യയുടെ മഹാനായ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ കരിയർ സംബന്ധിച്ചു തീരുമാനമായിരുന്നു. വിൻഡീസ് പര്യടനത്തോടെ ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പർ സ്ഥാനത്തേയ്ക്ക് ഋഷഭ് പന്തിനെ പൂർണമായും നിയോഗിച്ചതോടെ […]

പീഡനത്തിന് തെളിവില്ല; സൂപ്പർ താരം റൊണാൾഡോയ്ക്കെതിരേ നടപടിയില്ല

സ്വന്തം ലേഖകൻ അമേരിക്കൻ മുൻ മോഡൽ കാതറിൻ മയോർഗ നൽകിയ പീഡന കേസിൽ ഇറ്റാലിയൻ ക്ലബ്ബ് യുവെന്റസിന്റ പോർച്ചുഗൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരേ തെളിവുകളില്ലെന്ന് കോടതി. റൊണാൾഡോയ്‌ക്കെതിരായ ആരോപണത്തിൽ ചില സംശയങ്ങൾ മാത്രമാണ് നിലനിൽക്കുന്നതെന്നും ആരോപണങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും […]

ലോകകപ്പിൽ ഇന്ത്യൻ തോൽവിയുടെ കാരണം പുറത്ത്: ടീമിലെ പടലപ്പിണക്കം മുതിർന്ന താരത്തിന്റെ ഭാര്യയെ ചൊല്ലി; ബിസിസിഐ അപേക്ഷ തള്ളിയിട്ടും മുതിർന്ന താരം ഭാര്യയെ ഇംഗ്ലണ്ടിൽ താമസിപ്പിച്ചു; തർക്കം ടീമിന്റെ ഐക്യത്തെയും ബാധിച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് ക്രിക്കറ്റിന്റെ സെമിയിൽ തോറ്റ് പുറത്തായത് വലിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു. ടീമിലെ ഐക്യമില്ലായ്മയും കൂട്ടക്കുഴപ്പവുമാണ് തോൽവിയിലേയ്ക്ക് വഴി വച്ചതെന്നാണ് അന്ന് മുതൽ ഉയർന്ന ആരോപണം. ടീമിൽ കടുത്ത ഗ്രൂപ്പിസം നിലനിൽക്കുന്നതായും ധോണിയും, […]

ഓസ്‌ട്രേലിയയും മടങ്ങി: ഇംഗ്ലണ്ട് ന്യൂസിലൻഡ് ഫൈനൽ ലോകകപ്പിൽ; ആരു ജയിച്ചാലും ആരംഭിക്കുന്നത് പുതു ചരിത്രം

സ്‌പോട്‌സ് ഡെസ്‌ക് ലോഡ്‌സ്: പുതിയ ലോക ചാമ്പ്യൻമാർക്കായി ക്രിക്കറ്റിന്റെ മെക്ക ഒരുങ്ങുന്നു. ഇതുവരെ ലോകകകപ്പ് നേടാനാവാത്ത ക്രിക്കറ്റിന്റെ പിതാക്കന്മാരായ ഇംഗ്ലണ്ടും, യൂറോപ്യൻ ശക്തികളായ ന്യൂസിലൻഡും ലോകകപ്പിന്റെ ഫൈനലിൽ ജൂലായ് 14 ന് ഏറ്റുമുട്ടും. ആദ്യ സെമിയിൽ ഇന്ത്യയെ തകർത്തെറിഞ്ഞ ന്യൂസിലൻഡിനു പിന്നാലെ […]

ലോകകപ്പ് സെമി: ഇന്ത്യയ്ക്ക് കനത്ത തോൽവി

സ്‌പോട്‌സ് ഡെസ്‌ക് മാഞ്ചസ്റ്റർ: ലോകകപ്പ് ക്രിക്കറ്റിന്റെ സെമി ഫൈനലിൽ ഇന്ത്യയ്ക്ക് ന്യൂസിലൻഡിനെതിരെ കനത്ത തോൽവി. ഇന്ത്യയുടെ മുൻനിര ബാറ്റ്‌സ്മാൻമാർ തകർന്നടിഞ്ഞ മത്സരത്തിൽ 19 റണ്ണിനാണ് ഇന്ത്യ കീഴടങ്ങിയത്. ഇന്ത്യയ്ക്കു വേണ്ടി രവീന്ദ്ര ജഡേജയും, മഹേന്ദ്ര സിംങ് ധോണിയും വാലറ്റത്ത് പൊരുതി നോക്കിയെങ്കിലും, […]

ലോകകപ്പ് സെമി ഫൈനൽ: റിസർവ് ദിനത്തിലെ കളിയിലും ഇന്ത്യയ്ക്ക് മേധാവിത്വം; ന്യൂസിലൻഡ് സ്‌കോർ 250 ൽ താഴെ ഒതുക്കി ഇന്ത്യ

സ്വന്തം ലേഖകൻ മാഞ്ചസ്റ്റർ: ലോകകപ്പ് സെമി ഫൈനലിൽ റിസർവ് ദിനത്തിലെ കളിയിലും മേധാവിത്വം പുലർത്തി ഇന്ത്യ. ബുധനാഴ്ച കളി ആരംഭിച്ചപ്പോൾ ഇന്ത്യയ്ക്ക് വേണ്ട് ജസ്പ്രീത് ബുംറയും, ഭുവനേശ്വർകുമാറുമാണ് ബൗൾ ചെയ്തത്. 221 അഞ്ച് എന്ന നിലയിൽ ബാറ്റിംങിന് ഇറങ്ങിയ ന്യൂസിലൻഡ് വാലറ്റത്തെ […]

ലോകകപ്പ് കഴിഞ്ഞാൽ ധോണി വിരമിക്കും

സ്വന്തം ലേഖകൻ സച്ചിന് ശേഷം ഇന്ത്യൻ ക്രിക്കറ്റിനെ ആരാധകരുടെ മനസിൽ ആഴത്തിലുറപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച മുൻക്യാപ്റ്റനും ടീമിന്റെ നട്ടെല്ലുമായ മഹേന്ദ്രസിംഗ് ധോണി അദ്ദേഹത്തിന്റെ രാജ്യാന്തര ക്രിക്കറ്റ് ജീവിതത്തിൽ നിന്നും വിരമിക്കുമെന്ന് റിപ്പോർട്ട്. ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പിലെ രാജ്യത്തിന്റെ അവസാന മത്സരത്തോടെ ടീം […]

കോപ്പാ അമേരിക്ക ചരിത്ര സെമി: അർജന്റീനയ്ക്ക് തോൽവി; ബ്രസീലിനോടു തോറ്റത് എതിരില്ലാത്ത രണ്ട് ഗോളിന്

സ്‌പോട്‌സ് ഡെസ്‌ക് ബെലെഹൊറിസോണ്ടോ: ബ്രസീലിൽ നടന്ന ലോകകപ്പിൽ ജർമ്മിനിയോട് ഏഴു ഗോളിന് തോറ്റ വേദിയിൽ, മെസിയുടെ അർജന്റീനയെ കോപ്പയിൽ നിന്നും കെട്ടുകെട്ടിച്ച് മഞ്ഞപ്പട..! കോപ്പ അമേരിക്കയുടെ ചരിത്ര സെമിഫൈനലിൽ രണ്ടു പകുതിയിൽ നേടിയ ഓരോ ഗോളിനാണ് അർജന്റീനയ്ക്ക് ബ്രസീൽ മടക്കടിക്കറ്റ് നൽകിയത്. […]

ഒരു വർഷം മുൻപ് വെള്ളത്തിൽ മു്ങ്ങിയ കേരളം ഇക്കുറി വരണ്ടുണങ്ങി: കാലവർഷം ചതിച്ചതോടെ കേരളത്തിൽ വെള്ളം വൈദ്യുതി പ്രതിസന്ധി; മുന്നോട്ട് മഴയെങ്ങനെയെന്ന ആശങ്കയിൽ മലയാളി നാട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കഴിഞ്ഞ വർഷം പ്രളയ വെളത്തിൽ മുങ്ങിക്കിടന്ന കേരളം ഇക്കുറി ഇക്കുറി വരണ്ടുണങ്ങി. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വരണ്ട ജൂൺ മാസമാണ് ഇക്കുറി കടന്നു പോകുന്നത്. ഡാമുകളിലും ഇവയുടെ വൃഷ്ടി പ്രദേശങ്ങളിലും പേരിനു പോലും മഴകിട്ടാതായതോടെ ഇ്ക്കുറി വെള്ളത്തിനു […]