ഫാമിലി കാർ വാങ്ങാൻ പോകുന്നവരാണോ?എങ്കിൽ വെയ്റ്റ് ; ഈ പുതിയ 7 സീറ്റർ അടുത്ത മാസം എത്തും
കിയ മോട്ടോഴ്‌സ് ഇന്ത്യയ്ക്ക് 7 സീറ്റർ എംപിവി കാരൻസ് വൻ വിജയമാണ് സമ്മാനിച്ചത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മികച്ച വിൽപ്പനയാണ് ഈ ഫാമിലി എംപിവിക്ക്. മാരുതി എർട്ടിഗയ്ക്ക് ശേഷം ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കാറായി കിയ കാരൻസ് […]