video
play-sharp-fill

ആർപ്പൂക്കര വില്ലൂന്നി പതിയിൽ പരേതനായ പികെ ഗോപാലന്റെ ഭാര്യ പെണ്ണമ്മ ഗോപാലൻ നിര്യാതയായി

ആർപ്പൂക്കര വില്ലൂന്നി പതിയിൽ പരേതനായ പികെ ഗോപാലന്റെ ഭാര്യ പെണ്ണമ്മ ഗോപാലൻ 89 നിര്യാതയായി. പരേത ആർപ്പൂക്കര പുലിക്കുട്ടിശ്ശേരി കണ്ണങ്കരി കുടുംബാംഗമാണ്. സംസ്കാര ചടങ്ങുകൾ നാളെ (26 – 11 – 24 ) ഉച്ചകഴിഞ്ഞ് 3 മണിക്ക് ആർപ്പൂക്കര വില്ലൂന്നി സെൻ്റ് ഫിലോമിനാസ് സ്കൂളിനു സമീപമുള്ള വീട്ടു വളപ്പിൽ ‘ മക്കൾ പത്മാവതി കൊല്ലാട് റിട്ട ജൂനിയർ സൂപ്രണ്ട് വിദ്യാഭ്യാസ വകുപ്പ് ‘രമപ്രകാശ് നാട്ടകം മനോജ് കുമാർ റിട്ടയർഡ് സബ് ഇൻസ്പെക്ടർ കേരളാ പോലീസ് ബിനോജ് കുമാർ എ എസ് ഐ സ്പെഷ്യൽ […]

കുമരകം പുത്തൻപുരയ്ക്കൽ ജോസഫ് കുര്യൻ (ബേബിച്ചൻ – 64 ) നിര്യാതനായി.

കുമരകം : (വാർഡ് -15 ) പുത്തൻപുരയ്ക്കൽ ജോസഫ് കുര്യൻ (ബേബിച്ചൻ – 64 ) നിര്യാതനായി.. ഭാര്യ: മിനിമോൾ ജോസഫ് നീണ്ടൂർ ചാത്തൻ പടത്തിൽ കുടുംബാംഗമാണ്. മക്കൾ: നിബിൻ ജോസഫ് , ജെനിമോൾ ജോസഫ്, ജസ്ലിൻ ജോസഫ് മരുമക്കൾ: അസ്ക, നിതിൻ സംസ്കാരം പിന്നീട്

ചെങ്ങളം ചെങ്ങളത്ത്കാവ് നെട്ടയിൽ വീട്ടിൽ പരേതനായ ദാമോദരൻ ആചാരിയുടെ ഭാര്യ തങ്കമ്മ (80) നിര്യാതയായി.

ചെങ്ങളം: ചെങ്ങളത്ത് കാവ് നെട്ടയിൽ വീട്ടിൽ പരേതനായ ദാമോദരൻ ആചാരിയുടെ ഭാര്യ തങ്കമ്മ (80) നിര്യാതയായി. പരേത മൂലേടം വലിയവീട്ടിൽ കുടുംബാംഗമാണ് മക്കൾ: ഹരിഹരൻ ,പൊന്നമ്മ, രജി നെട്ടയിൽ (സിപിഐ കുന്നുംപുറം ബ്രാഞ്ച് സെക്രട്ടറി), രഞ്ജിനി , അജികുമാർ. മരുമക്കൾ: ശോഭ,രഘു,ബിന്ദു, ജയകുമാർ, ബിജി. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം 4 ന് വീട്ടുവളപ്പിൽ.

കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന വൈസ് ചെയര്‍മാനും യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവുമായ പി കെ സജീവ് അന്തരിച്ചു

കൊച്ചി: കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന വൈസ് ചെയര്‍മാനും യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവുമായ പി കെ സജീവ് (82) അന്തരിച്ചു. കെ എം മാണിയുടെ സന്തത സഹചാരിയായിരുന്നു സജീവ്. പാർട്ടി ജില്ല പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ആദ്യകാല ബസ് സര്‍വീസായിരുന്ന പിപികെ ആന്‍ഡ് സണ്‍സ് ഉടമകളിൽ ഒരാളായിരുന്നു. സംസ്‌കാരം ഞായറാഴ്ച കോതമംഗലം മര്‍ത്തമറിയം വലിയപള്ളി സെമിത്തേരിയില്‍ നടക്കും.

പള്ളം 28 ബി എസ് എൻ ഡി പി ശാഖാ യോഗം വനിതാ സംഘത്തിന്റെ മുൻ പ്രസിഡന്റ്‌ മുല്ലക്കൽ പാക്കിൽ ചിന്നമ്മ മാധവൻ നിര്യാതയായി

പള്ളം 28ബി എസ് എൻ ഡി പി ശാഖാ യോഗത്തിലെ 48-)0 നമ്പർ വനിതാ സംഘത്തിന്റെ മുൻ പ്രസിഡന്റ്‌ ആയിരുന്ന മുല്ലക്കൽ പാക്കിൽ ചിന്നമ്മ മാധവൻ(ചിന്നമ്മായി- 82) നിര്യാതയായി. ശവസംസ്കാരം നാളെ(23-11-24) ഉച്ചക്ക് 2:00 മണിക്ക് വീട്ടുവളപ്പിൽ. ആർ ശങ്കർ കുടുംബയോഗത്തിലെ അംഗമാണ്.

വെള്ളൂർ ചിരട്ടേപ്പറമ്പിൽ അഡ്വ. ഷൈജു സി ഫിലിപ്പ് (44) (കോൺഗ്രസ് പുതുപ്പള്ളി ബ്ലോക്ക് സെക്രട്ടറി) നിര്യാതനായി

പുതുപ്പള്ളി: കോൺഗ്രസ് കോട്ടയം പുതുപ്പള്ളി ബ്ലോക്ക് സെക്രട്ടറി വെള്ളൂർ ചിരട്ടേപ്പറമ്പിൽ അഡ്വ. ഷൈജു സി ഫിലിപ്പ് (44) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഹൈക്കോടതി അഭിഭാഷകനാണ്. വെള്ളൂര്‍ സെന്റ് തോമസ് പള്ളി ട്രസ്റ്റിയായ ഷൈജു യാക്കോബായ സുറിയാനി സഭ മാനേജിംഗ് കമ്മിറ്റി അംഗം, യൂത്ത് അസോസിയേഷന്‍ കോട്ടയം ഭദ്രാസന സെക്രട്ടി, അഖില മലങ്കര വൈസ്പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡിഐസി വിദ്യാര്‍ഥി സംഘടന ജില്ലാ പ്രസിഡൻ്റ, യൂത്ത്ഫ്രണ്ട് ജേക്കബ് സംസ്ഥാനപ്രസിഡന്റ് എന്നി നിലകളിലും പ്രവര്‍ത്തിച്ചു. മൃതദേഹം ഇന്ന് വൈകിട്ട് […]

റിട്ട: ട്രഷറി ഓഫീസർ ലക്ഷ്മിക്കുട്ടി വടക്കേമുറിയിൽ നിര്യാതയായി; സംസ്ക്കാരം നവംബർ 22 വെള്ളിയാഴ്ച 3 മണിക്ക്

കോട്ടയം:  റിട്ട: ട്രഷറി ഓഫീസർ ലക്ഷ്മിക്കുട്ടി വടക്കേമുറിയിൽ [78 വയസ്സ് ]നിര്യാതയായി. സംസ്ക്കാരം നവംബർ 22 വെള്ളിയാഴ്ച 3 മണിക്ക് മോസ്ക്കോ കവലയിൽ സഹോദര വസതിയിൽ        

കോട്ടയം പുത്തനങ്ങാടി നെൽപുരയിൽ എൻ സി വർഗീസ് (ജോർജ് കുട്ടി) നിര്യാതനായി

കോട്ടയം : പുത്തനങ്ങാടി നെൽപുരയിൽ എൻ. സി. വർഗീസ് (ജോർജ്കുട്ടി -80) അന്തരിച്ചു. മൃതദേഹം നാളെ (Nov22 വെള്ളി) വൈകിട്ട് 5 ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം ശനിയാഴ്ച (Nov 23) 10.30 നു ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം കോട്ടയം പുത്തൻപള്ളിയിൽ. പരേതൻ റിട്ട. എക്‌സൈസ് ഉദ്യോഗസ്ഥനാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് വെസ്റ്റ് മണ്ഡലം മുൻ വൈസ് പ്രസിഡന്റ്, കോട്ടയം ചെറിയപള്ളി മഹാഇടവക സൺഡേ സ്കൂൾ അധ്യാപകൻ, ചെറിയപള്ളി മഹാഇടവക മുൻ ഇന്റർണൽ ഓഡിറ്റർ, മലങ്കര ഓർത്തഡോക്സ്‌ സഭ കോട്ടയം സെൻട്രൽ ഭദ്രാസന വെസ്റ്റ് […]

മാധവൻപടി വല്ല്യാട് മാങ്ങാക്കണ്ടത്തിൽ പരേതനായ ജോണിന്റെ (വാവ) ഭാര്യ ചിന്നമ്മ (98) നിര്യാതയായി.

മാധവൻപടി: വല്ല്യാട് മാങ്ങാക്കണ്ടത്തിൽ പരേതനായ ജോണിന്റെ (വാവ) ഭാര്യ ചിന്നമ്മ (98) നിര്യാതയായി. സംസ്കാര ശുശ്രുഷ വെള്ളിയാഴ്ച രാവിലെ ഏഴുമണിക്ക് മകൻ എം സി സണ്ണിയുടെ മാധവൻ പടിയിലുള്ള വീട്ടിൽ ആരംഭിച്ച് രണ്ടുമണിക്ക് കഞ്ഞിക്കുഴി ടി പി എം സെമിത്തെരിയിൽ. പരേത കരിമഠം കല്ലുതറ കുടുംബാംഗമാണ്. മക്കൾ :ബേബി കുമരകം, പരേതനായ കുഞ്ഞുഞ്ഞ്, എം സി. സണ്ണി (റിട്ട. എസ് ഐ), കുഞ്ഞുമോൾ വെമ്പ്ലി, ശോശാമ്മ ചെന്നൈ. മരുമക്കൾ: ശോശാമ്മ കുമരകം, വിലാസിനി വല്യാട്, സോണിയ (റിട്ട. പഞ്ചായത്ത്‌ സെക്രട്ടറി), തങ്കച്ചൻ വെമ്പ്ലി, സാംകുട്ടി […]

കുമരകം കട്ടക്കയത്തിൽ പരേതനായ സി.എ ചാക്കോ (റിട്ട. ഹെഡ്‌മാസ്റ്റർ) യുടെ ഭാര്യ അച്ചാമ്മ (89) നിര്യാതയായി.

കുമരകം : ( വാർഡ് – 2) കട്ടക്കയത്തിൽ പരേതനായ സി.എ ചാക്കോ (റിട്ട. ഹെഡ്‌മാസ്റ്റർ) യുടെ ഭാര്യ അച്ചാമ്മ (89) നിര്യാതയായി. പരേത തോട്ടക്കര കൊച്ചിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ടെസി ജയിംസ്, ഗ്ലാഡിസ് റോയി, ഷിബു, ബേബിച്ചൻ, പരേതനായ ജോൺ കട്ടക്കയം, ജൂലിയറ്റ് രാജീവ്, ശുഭ സുബിൻ. മരുമക്കൾ: ജയിംസ് പുത്തൻപുരയ്ക്കൽ (ഏറ്റുമാനൂർ ), റോയി തകടിയേൽ (പാലാ), മിനി വടക്കേക്കുറ്റ് (പൂവത്തിളപ്പ്), ബേബിച്ചൻ ഉപ്പുമാക്കൽ (കരുവാരക്കുണ്ട് ) , രാജീവ് ഓലിയപ്പുറം (കോതമംഗലം), സുബിൻ കല്ലറയ്ക്കൽ (മുംബൈ). മൃതദേഹം ഇന്ന് 12.00ന് […]