video
play-sharp-fill

മീനടം ഇലവുങ്കൽ ചെറിയാൻ തോമസ് (രാജൻ) നിര്യാതനായി

മീനടം: ഇലവുങ്കൽ ചെറിയാൻ തോമസ് (രാജൻ – 65) നിര്യാതനായി. റിട്ട: കെഎസ് ആർ ടിസി ജീവനക്കാരനാണ്. മൃതദേഹം ഞായർ (29/12/24) രാവിലെ 8 മണിക്ക് ഏഴാം മൈലിലുള്ള സ്വവസതിയിൽ കൊണ്ടുവരുന്നതും 10 മണിക്ക് മീനടത്ത് കുടുംബ വീടായ സഹോദരൻ്റെ വസതിയിൽ കൊണ്ടുവന്ന്, സംസ്കാരം 2 മണിക്ക് ശുശ്രൂഷയ്ക്കു ശേഷം തോട്ടയ്ക്കാട് താബോർ മാർത്തോമ്മ പള്ളിയിൽ. ഭാര്യ: പങ്ങട ചേന്നാട്ടുമറ്റം സിസിലി ചെറിയാൻ. മക്കൾ :റിയ (കാനഡ) സിയ (യു.കെ) റെസിൻ ചെറിയാൻ. മരുമക്കൾ: ബേബി തോമസ് (കാനഡ) ജോജി പ്ലാമൂട്ടിൽ (യു. കെ)

വട്ടപ്പള്ളിൽ ബാബു എസ് ബോസ് നിര്യാതനായി

മുട്ടമ്പലം: വട്ടപ്പള്ളിൽ ബാബു എസ് ബോസ് (87) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ കുഞ്ഞുമോൾ (കൃഷ്ണവിലാസം, മുട്ടമ്പലം ). മക്കൾ: ശ്രീദേവി (ആലുവ), ശ്രീകാന്ത് (സ്വീഡൻ). മരുമക്കൾ: ഇക്ബാൽ ആലുവ), സജിനി ശ്രീകാന്ത് ( സ്വീഡൻ )

കുമരകം ചാർത്തുശ്ശേരിൽ മത്തായി എം.സി (കുഞ്ഞുമോൻ സാർ- 78) നിര്യാതനായി.

കുമരകം: റിട്ട. ഇറിഗേഷൻ ഡിപാർട്ട്മെന്റ് കോട്ടയം, ചാർത്തുശ്ശേരിൽ മത്തായി എം.സി (കുഞ്ഞുമോൻ സാർ78) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ (വൈപ്പിത്തറ കാവാലം കുടുംബാഗം) മക്കൾ: ഡെയ്‌സി, ഡെന്നി (ജോസഫ്), ഡോണി. മരുമക്കൾ: സിറിയക് ജോർജ് മണ്ഡപത്തിൽ, സോണിയ കൊച്ചനിരവത്ത്. സംസ്ക്കാരം നാളെ (28-12-2024) 2.30 ന് കുമരകം നവ നസ്രേത്ത് പള്ളിയിൽ

16ൽ ചിറ കണ്ണങ്കേരി വട്ടം കുഞ്ഞുമോൻ നിര്യാതനായി

കോട്ടയം :16 ൽ ചിറ കണ്ണങ്കേരി വട്ടം കുഞ്ഞുമോൻ നിര്യാതനായി. സംസ്കാരം ഉച്ചയ്ക്ക് മൂന്നിന് വേളൂർ സിഎസ്ഐ സെമിത്തേരിയിൽ.

കുമരകം ചേന്നങ്കരിച്ചിറ ബാബു (64) നിര്യാതനായി.

കുമരകം : ചേന്നങ്കരിച്ചിറ ബാബു (64) നിര്യാതനായി. ഭാര്യ: സുജാത (ഈരമറ്റം) മക്കൾ: തുഷാര, അരുൺ മരുമക്കൾ: മനീഷ് (കുമാരനല്ലൂർ) , ദിവ്യ (കാവാലം) സംസ്കാരം ഇന്ന് (25/12/24) വൈകുന്നേരം 4 ന് വീട്ടുവളപ്പിൽ .

അയ്മനം പത്മാലയത്തിൽ കെ.പി. രാജശേഖരൻ നായർ (73) നിര്യാതനായി.

അയ്മനം: പത്മാലയത്തിൽ കെ.പി. രാജശേഖരൻ നായർ (73) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച (23-12-2024) രാവിലെ 11ന്. ഭാര്യ : സരസമ്മ (കണ്ടങ്കരി) മകൾ :സീമ രാജശേഖരൻ. മരുമകൻ: ഡെന്നി (ഓസ്ട്രേലിയ).

എൻസിപി സംസ്ഥാന സെക്രട്ടറി കാണക്കാരി അരവിന്ദാക്ഷൻ നായരുടെ മകൻ സി.എ സുനിൽ നിര്യാതനായി ; സംസ്കാരം നാളെ വീട്ടുവളപ്പിൽ

കാണക്കാരി : എൻസിപി സംസ്ഥ‌ാന സെക്രട്ടറി ഐശ്വര്യയിൽ കാണക്കാരി അരവിന്ദാക്ഷൻ നായരുടെ മകൻ തിരുവനന്തപുരം മെഡിക്കൽ കോളജ് അനസ്‌തീസിയ ടെക്നിഷ്യൻ സി.എ സുനിൽ (49) അന്തരിച്ചു. മൃതദേഹം നാളെ രാവിലെ 8ന് വസതിയിൽ കൊണ്ടുവരും. സംസ്ക്കാരം 2ന് കാണക്കാ രിയിലെ വീട്ടുവളപ്പിൽ. ഭാര്യ: ആയാംകുടി ഇട ത്തിക്കുറ്റ് ഷീജ സു നിൽ (വിഇഒ കുറവില ങ്ങാട്). മക്കൾ: ശിവനന്ദ്, ദേവനന്ദ.

കുമരകം തച്ചാറത്തോപ്പ് നടുച്ചിറ വീട്ടിൽ ജോർജ്ജ്കുട്ടി (77) നിര്യാതനായി.

കുമരകം (വാർഡ്-16), തച്ചാറത്തോപ്പ് നടുച്ചിറ വീട്ടിൽ ജോർജ്ജ്കുട്ടി (77) നിര്യാതനായി. ഭാര്യ :ത്രേസ്യാമ്മ പനച്ചിക്കാട് തെക്കേപ്പറമ്പ് കുടുംബാംഗമാണ്. മക്കൾ: ഷിജോ, ബിജോയി മരുമക്കൾ: അഞ്ചു (മഠത്തിപ്പറമ്പിൽ, കുമാരനല്ലൂർ) സംസ്കാരം 18/12/2024 ബുധൻ 3 -ന് കുമരകം സെന്റ്. ജോൺസ് വള്ളാറ പുത്തൻപള്ളിയിൽ

ചാന്നാനിക്കാട്‌ നന്ദനം (കുരുവിക്കാട് ) കാരമൂട് ഗോപാലൻ കെ കെ അന്തരിച്ചു

കോട്ടയം: ചാന്നാനിക്കാട്‌ നന്ദനം (കുരുവിക്കാട് ) കാരമൂട് ഗോപാലൻ കെ കെ അന്തരിച്ചു. പനച്ചിക്കാട് സഹകരണ ബാങ്ക് ഭരണ സമിതി അംഗവും, സി.പി.ഐ (എം) ആദ്യകാല അംഗവുമായിരുന്നു. സംസ്കാരം നാളെ (16/12/2024) രാവിലെ 10 മണിക്ക് മുട്ടമ്പലം എസ്എൻഡിപി ശ്മശാനത്തിൽ. ഭാര്യ: വിജയമ്മ മാടപ്പള്ളി വെങ്ങാലിൽ കുടുംബാംഗം, മകൻ: മനോജ് കുമാർ കെ.ജി. (ബെവ്ക്കോ, ചിങ്ങവനം) മരുമകൾ: ശ്രീജ, മറിയപ്പള്ളി.