video
play-sharp-fill

സൗത്ത് പാമ്പാടി അറക്കൽ വടക്കേതിൽ പരേതനായ എ എസ് കൃഷ്ണൻകുട്ടിയുടെ ഭാര്യ ചെല്ലമ്മ കൃഷ്ണൻകുട്ടി നിര്യാതയായി

സൗത്ത് പാമ്പാടി അറക്കൽ വടക്കേതിൽ പരേതനായ എ എസ് കൃഷ്ണൻകുട്ടിയുടെ ഭാര്യ ചെല്ലമ്മ കൃഷ്ണൻകുട്ടി (75) നിര്യാതയായി. സംസ്കാരം ബുധനാഴ്ച്ച 2 ന് വീട്ടുവളപ്പിൽ. മക്കൾ അജയൻ, അനീഷ്, ദീപ. മരുമക്കൾ :സിന്ധു, ബിജി, ജയൻ. 90482170840

പാമ്പാടി ഈസ്റ്റ് മൂലക്കര മോഹന വിലാസത്തിൽ പരേതനായ ശങ്കരൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (94) നിര്യാതയായി.

  പാമ്പാടി ഈസ്റ്റ് : മൂലക്കര മോഹന വിലാസത്തിൽ പരേതനായ ശങ്കരൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (94) നിര്യാതയായി. സംസ്കാരം ബുധനാഴ്ച(31/07/24) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : ശാന്തകുമാരി, ഗോപാലകൃഷ്ണൻ നായർ, മോഹനൻ നായർ. മരുമക്കൾ: ഗോപാലകൃഷ്ണൻ നായർ, ഇന്ദിര, വിജയമ്മ.

അയ്മനം വല്യാട് മാങ്കീഴയിൽ എം.കെ.രാജപ്പൻ (രാജൻ 71) നിര്യാതനായി

അയ്മനം: വല്യാട് മാങ്കീഴയിൽ എം.കെ.രാജപ്പൻ (രാജൻ 71) നിര്യാതനായി. സംസ്കാരം ഇന്ന് തിങ്കൾ 2ന് വല്യാട് എസ്.എൻ.ഡി.പി. ശ്മശാനത്തിൽ. ഭാര്യ: പ്രസന്നകുമാരി ചെറുകര പുത്തൻപറമ്പിൽ കുടുംബാംഗം.

പുതുവൽനികർത്തിൽ സുമതി (62) നിര്യാതയായി

പുതുവൽനികർത്തിൽ ശശി ഭാര്യ സുമതി നിര്യാതയായി. ശവസംസ്കാരം 1മണിക്ക് പുതിയകാവ് ശ്മശനത്തിൽ. മക്കൾ: സുമേഷ്(FFC&24കണക്ട് വൈക്കം താലൂക്ക് കോഡിനേറ്റർ), സജിത്ത് മരുമക്കൾ: നീതു, അഞ്ജു, കൊച്ചുമക്കൾ, സഞ്ജയ്‌, ആഞ്ജനേയ്, അഭിനവ്

കോട്ടയം തിരുവാതുക്കൽ മറ്റത്തിൽ പരേതനായ ആർ രംഗസ്വാമി നാടാരുടെ ഭാര്യ സരോജിനി നിര്യാതയായി

കോട്ടയം: തിരുവാതുക്കൽ മറ്റത്തിൽ പരേതനായ ആർ രംഗസ്വാമി നാടാരുടെ ഭാര്യ സരോജിനി 69 നിര്യാതയായി. സംസ്കാരം (30.07.2024) നാളെ ചൊവ്വാഴ്ച മാർത്താണ്ഡ ത്തുള്ള വീട്ടുവളപ്പിൽ മക്കൾ. ജസ്റ്റിൻ, റസ്കിൻ, കിങ്സ്റ്റൺ രാജാ ,( കേരള കോൺഗ്രസ്(എം) കോട്ടയം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി) മരുമക്കൾ : ജനീഫ, ഗീത

ചാന്നാനിക്കാട് സന്തോഷ് ഭവനിൽ എൻ മോഹനൻ നിര്യാതനായി

കോട്ടയം :  ചാന്നാനിക്കാട് സന്തോഷ് ഭവനിൽ എൻ മോഹനൻ നിര്യാതനായി. ഭാര്യ: കനകമ്മ (വല്യാട്, തോട്ടിൽ കുടുംബാംഗം). മക്കൾ: സിമി രാജീവ്, സിജു മോഹൻ (സൗദി), സിനോ മോഹൻ (യുകെ). മരുമക്കൾ: രാജീവ്, ശരണ്യ (ഒമാൻ), മീനു (യുകെ). സംസ്കാരം പിന്നീട്.

അയ്മനം വല്യാട് മാങ്കീഴയിൽ എം.കെ.രാജപ്പൻ നിര്യാതനായി

അയ്മനം: വല്യാട് മാങ്കീഴയിൽ എം.കെ.രാജപ്പൻ (രാജൻ 71) അന്തരിച്ചു. ഭാര്യ പ്രസന്നകുമാരി ചെറുകര പുത്തൻപറമ്പിൽ കുടുംബാംഗം. സംസ്കാരം നാളെ തിങ്കൾ ഉച്ചയ്ക്ക് 2 ന് വല്യാട് എസ്.എൻ.ഡി.പി. ശ്മശാനത്തിൽ.

മാലം ചക്കുംകുഴിയിൽ പരേതനായ നാരായണൻ്റെ ഭാര്യ വസുമതി നിര്യാതയായി

കോട്ടയം: മാലം ചക്കുംകുഴിയിൽ പരേതനായ നാരായണൻ്റെ ഭാര്യ വസുമതി (95) നിര്യാതയായി. സംസ്കാരം ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ. പരേത കിളിരൂർ അടിവാക്കൽ കുടുംബാംഗമാണ്. മക്കൾ: സോമിനി, സോമൻ, രാജു (കെഎസ്ആർടിസി, റിട്ടയേർഡ്), ശശി (പട്ടികജാതി വികസന വകുപ്പ്, റിട്ടയേർഡ്), പൊന്നപ്പൻ(മെർച്ചൻ്റ് നേവി, റിട്ടയേർഡ്) , അനില മരുമക്കൾ: ചന്ദ്രമോഹൻ(ചെങ്ങളം) , ഷീല(കുമാരനല്ലൂർ) , വാസന്തി(അയർക്കുന്നം) സുഷമ പ്രഎച്ച് എസ് എസ് ടി റിട്ടയേർഡ് കിടങ്ങറ), സുധ (നാട്ടകം), രാജൻ (കുമരകം).

മുണ്ടക്കയം പറത്താനം മേക്കരയിൽ നടരാജൻ (78) നിര്യാതനായി.

  മുണ്ടക്കയം: പറത്താനം മേക്കരയിൽ നടരാജൻ (78) നിര്യാതനായി. സംസ്കാരം 28/7/2024 ഞായർ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ . ഭാര്യ: രാജമ്മ , മക്കൾ: പ്രമീള ,ബിജു ,ബിനു , അജിത്ത് , മരുമക്കൾ: സാബു ഷാസ് ,രജനി ,സീമ ,ബിന്ദു

അച്ചായൻസ് ഗോൾഡ് ജനറൽ മാനേജർ ഷിനിൽ കുര്യൻ്റെ പിതാവ് കുര്യൻ മാളിയേക്കൽ നിര്യാതനായി; സംസ്കാരം ഇന്ന്

ഏറ്റുമാനൂർ : അച്ചായൻസ് ഗോൾഡ് ജനറൽ മാനേജർ ഷിനിൽ കുര്യൻ്റെ പിതാവ് കടപ്പൂര് മാളിയേക്കൽ മത്തായി കുര്യൻ നിര്യാതനായി. ഇന്ന് ഉച്ചകഴിഞ്ഞ് (28-07-2024 ഞായറാഴ്‌ച) 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിച്ച് 3 മണിക്ക് കൂടല്ലൂർ സെൻ്റ്. ജോസഫ് പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ സംസ്‌കരിക്കുന്നതുമാണ്. ഭാര്യ: പരേതയായ മേരി കുര്യൻ, തേമ്മാംകുഴിയിൽ, കാട്ടാംമ്പാക്ക്. മക്കൾ: മാത്യു, ആനി, ജയിംസ്, ജോസ്, പരേതനായ ജോണി, ആന്റണി സെബാസ്റ്റ്യൻ, ഷിനിൽ, ലിൻസി. മരുമക്കൾ: വത്സല (ചെട്ടിശ്ശേരിൽ), ജോർജ് (കുറിച്ചിയേൽ), സോഫി (ചിറയ്ക്കൽ) ഷൈനി (കൊച്ചുപുരയ്ക്കൽ), മോളി (മൂശാരിയേട്ട്), […]