കുമരകം പ്രസന്നസദനം (ഇരുപതിൽ) പരേതനായ വിശ്വംഭരന്റെ മകൻ ഇ.വി പ്രസന്നൻ (67) നിര്യാതനായി.
കുമരകം : (വാർഡ് 12) പ്രസന്നസദനം (ഇരുപതിൽ) പരേതനായ വിശ്വംഭരന്റെ മകൻ ഇ.വി പ്രസന്നൻ (67) നിര്യാതനായി. ഭാര്യ : സൗദ ( ആര്യഭവൻ, കല്ലുമാടി, ഒളശ്ശ) മക്കൾ : ആതിര, ആരതി (ഓസ്ട്രേലിയ) മരുമക്കൾ : സൂരജ് (ചങ്ങനാശ്ശേരി), പ്രജീഷ് (ഓസ്ട്രേലിയ) സംസ്ക്കാരം : പിന്നീട്