video
play-sharp-fill

പൊലീസുകാരുടെ മക്കളുടെ ലഹരി ഉപയോഗത്തെ കുറിച്ച്‌ പൊതുവേദിയില്‍ തുറന്നടിച്ച്‌ കൊച്ചി കമ്മിഷണര്‍ സേതുരാമന്‍; ഞെട്ടിക്കുന്ന സത്യം കമ്മീഷണർ തുറന്ന് പറയുമ്പോൾ !

സ്വന്തം ലേഖകൻ തിരുവനന്തപുരം :പോലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്കിടയില്‍ പോലും ലഹരിമരുന്നിന്റെ ഉപയോഗം വ്യാപകമാകുന്നുവെന്ന് തുറന്ന് പറഞ്ഞു കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ സേതുരാമന്‍. ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്വയം പരിശോധിക്കണമെന്നും ഒരു എസ്പിയുടെ രണ്ട് ആണ്‍മക്കളും ലഹരിക്ക് അടിമകളാണെന്നും കെ സേതുരാമന്‍ […]

ആലപ്പുഴയില്‍ മത്സ്യബന്ധനത്തിനിടെ ബോട്ടില്‍ നിന്നും കടലിലേക്ക് തെറിച്ച്‌ വീണ് മത്സ്യതൊഴിലാളി മരിച്ചു. ആറാട്ടുപുഴ, കള്ളിക്കാട് വെട്ടത്തുകടവില്‍ നിന്നും മുനമ്പത്ത് മത്സ്യബന്ധനത്തിന് പോയ തെക്കെപോളയില്‍ രാജുവിന്റെ മകൻ രാജേഷാണ് മരിച്ചത്.

സ്വന്തം ലേഖകൻ ഹരിപ്പാട് : മത്സ്യ ബന്ധനത്തിന് പോയ തൊഴിലാളി കടലിൽ വീണ് മരിച്ചു.കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടിനായിരുന്നു സംഭവം. മത്സ്യബന്ധനത്തിനിടയില്‍ മുനമ്പത്ത് അഴീക്കോടിന് സമീപം ആണ് അപകടം നടന്നത്. കള്ളിക്കാട് കൊടുവക്കാട്ടില്‍ ബാബുവിന്റെ വള്ളത്തിലെ തൊഴിലാളിയായിരുന്നു. വള്ളത്തില്‍ നിന്നും കടലിലേക്ക് […]

എ. ഐ ക്യാമറ വിവാദത്തിൽ പ്രതികരണവുമായി എം. വി ഗോവിന്ദൻ. അഴിമതിആരോപണം അസംബന്ധം വഴിയേ പോകുന്ന ചോദ്യങ്ങൾക്കൊന്നും മറുപടി പറയാൻ ഞങ്ങൾ ഉത്തരവാദി അല്ലെന്നുംഎം. വി ഗോവിന്ദൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു

സ്വന്തം ലേഖകൻ തിരുവനന്തപുരം :എ ഐ ക്യാമറ പദ്ധതിക്കായി സര്‍ക്കാര്‍ ഇതുവരെ ബജറ്റില്‍ നിന്നും ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.മുഖ്യമന്ത്രിക്കെതിരെയുള്ള ചോദ്യങ്ങൾക്ക് രോഷം കൊണ്ട് ഗോവിന്ദൻ മാസ്റ്റർ കെല്‍ട്രോണ്‍ ആണ് പണം നല്‍കിയത്. […]

മീഡിയവണ്ണിന്റെ സംപ്രേഷണ വിലക്ക് നീക്കി; കോടതി വിധിപ്രകാരം ലൈസന്‍സ് പുതുക്കി നല്‍കി കേന്ദ്രസര്‍ക്കാര്‍

സ്വന്തം ലേഖിക ന്യൂഡല്‍ഹി: സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ മീഡിയവണ്ണിന്റെ ലൈസന്‍സ് പുതുക്കി നല്‍കി കേന്ദ്രസര്‍ക്കാര്‍. പത്ത് വര്‍ഷത്തേയ്ക്കാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ലൈസന്‍സ് പുതുക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് മന്ത്രാലയം പുറത്തുവിട്ടു. ലൈസന്‍സ് നാലാഴ്ചയ്ക്കകം പുതുക്കി നല്‍കണമെന്ന് ഏപ്രില്‍ […]

കോട്ടയം ചുങ്കത്ത് ഷോപ്പിൽ നിന്നും മൊബൈൽ മോഷ്ടിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ; പിടിയിലായത് എറണാകുളം സ്വദേശി

സ്വന്തം ലേഖിക കോട്ടയം: മൊബൈൽ ഫോണ്‍ മോഷ്ടിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം വൈറ്റില പാലത്തൊട്ടിയിൽ വീട്ടിൽ ബാലകൃഷ്ണൻ (ബാലു 70) നെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഫെബ്രുവരി മാസം 19- തീയതി കോട്ടയം ചുങ്കം […]

മ​ദ്യ​ല​ഹ​രി​യി​ല്‍ ഭാര്യയെയും അമ്മയെയും ഉപദ്രവിച്ചു..! തടയാനെത്തിയ സ​ഹോ​ദ​രന്റെ അടിയേറ്റ് ​യുവാ​വ് കൊ​ല്ല​പ്പെ​ട്ടു..! സുഹൃത്തിന് പരിക്ക്

സ്വന്തം ലേഖകൻ വ​യ​നാ​ട്: മ​ദ്യ​ല​ഹ​രി​യി​ല്‍ ബ​ഹ​ള​മു​ണ്ടാ​ക്കി​യ യു​വാ​വ് സ​ഹോ​ദ​ര​ന്‍റെ അ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു. വാളാട് എടത്തന വേങ്ങമുറ്റം കോളനിയിലെ ജയചന്ദ്രൻ (42) ആണ് മരിച്ചത്. സംഭവത്തിൽ ജയചന്ദ്രന്റെ ജ്യേഷ്ഠ സഹോദരൻ രാമകൃഷ്ണനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം. സഹോദരങ്ങള്‍ […]

കൂട്ടിലടയ്ക്കാനാകില്ല… അരിക്കൊമ്പന്‍ പറമ്പിക്കുളത്തേയ്ക്ക് തന്നെ; ഉത്തരവില്‍ മാറ്റമില്ലെന്ന് ഹൈക്കോടതി; ആനയെ മാറ്റാന്‍ അനുയോജ്യമായ മറ്റൊരിടമുണ്ടെങ്കില്‍ സര്‍ക്കാരിന് അറിയിക്കാം…!

സ്വന്തം ലേഖിക കൊച്ചി: അരിക്കൊമ്പനെ പറമ്പിക്കുളത്തേയ്ക്ക് മാറ്റണമെന്ന ഉത്തരവില്‍ മാറ്റമില്ലെന്ന് ഹൈക്കോടതി. ആനയെ ഒരാഴ്‌ചയ്ക്കുള്ളില്‍ മാറ്റണം. ആനയെ മാറ്റാന്‍ അനുയോജ്യമായ മറ്റൊരിടമുണ്ടെങ്കില്‍ സര്‍ക്കാരിന് അറിയിക്കാമെന്നും കോടതി വ്യക്തമാക്കി. അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് പറമ്പിക്കുളത്തേയ്ക്ക് മാറ്റണമെന്ന ഉത്തരവിനെതിരെ നെന്മാറ എം എല്‍ എ […]

ആശാ ജീവനക്കാരെ ആനുകൂല്യം നല്‍കാതെ പിരിച്ചുവിടാനുള്ള നീക്കത്തില്‍ പ്രതിഷേധം; ആശാ ജീവനക്കാര്‍ മന്ത്രി വീണ ജോര്‍ജിന്‍റെ വീട്ടിലേക്ക് ഇന്ന് മാര്‍ച്ച്‌ നടത്തും

സ്വന്തം ലേഖിക തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാര്‍ ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്‍റെ ഔദ്യോഗിക വസതിയിലേക്കും ജില്ലാ ആസ്ഥാനങ്ങളിലേക്കും ഇന്ന് മാര്‍ച്ചും ധര്‍ണയും നടത്തും. ആശാ ജീവനക്കാരെ 62 വയസില്‍ ആനുകൂല്യം നല്‍കാതെ പിരിച്ചുവിടാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുന്നതെന്ന് […]

മൊബൈല്‍ ശരിയായി നന്നാക്കിയില്ലെന്ന് വിദ്യാര്‍ത്ഥി; ‘പോയി കേസ് കൊട്’ എന്ന് കടയുടമ; ഒടുവില്‍ ചങ്ങനാശേരി സ്വദേശിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍ വിധി

സ്വന്തം ലേഖിക മലപ്പുറം: മൊബൈല്‍ ഫോണിന്റെ ഡിസ്‌പ്ലേ നന്നാക്കി നല്‍കാത്തതിന് മൊബൈല്‍ കടയുടമ വിദ്യാര്‍ഥിക്ക് 9,200 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍ വിധി. ചങ്ങനാശേരി എന്‍എസ്‌എസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും പറപ്പൂര്‍ കുളത്തിങ്ങല്‍ സ്വദേശിയുമായ […]

ഓട്ടോയില്‍ രഹസ്യഅറയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെടുത്തത് 22 കുപ്പി വിദേശ മദ്യം; പട്രോളിംഗിനിടെ യുവാവ് എക്സൈസ് പിടിയില്‍

സ്വന്തം ലേഖിക കരുവാരകുണ്ട്: വിദേശമദ്യവുമായി യുവാവ് എക്സൈസ് പിടിയില്‍. ഓട്ടോ ഡ്രൈവറായ കരുവാരക്കുണ്ട് ചേരിപ്പടി കുരുവിക്കാട്ടില്‍ അനീഷ് ( 30)നെയാണ് 22 കുപ്പി വിദേശമദ്യവുമായി അറസ്റ്റ് ചെയ്തത്. കാളികാവ് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി. ഷിജുമോനും സംഘവും കരുവാരക്കുണ്ട് ഭാഗങ്ങളില്‍ നടത്തിയ പട്രോളിംഗിനിടെയാണ് […]