വീട്ടുകാർ എതിർത്തതിനെത്തുടർന്ന് പ്രണയിച്ചയാളുമായി നാടുവിട്ടു; സ്ഥലം കണ്ടെത്തി സഹോദരനെത്തി; വാക്ക് തർക്കവും കൈയ്യാങ്കളിയും കൊലപാതകത്തിലെത്തി; സഹോദരനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി തടാകത്തിലെറിഞ്ഞ സഹോദരിയും ഭർത്താവും എട്ടുവർഷത്തിനു ശേഷം പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ ബെംഗളൂരു: സഹോദരനെ കൊന്ന് കഷ്ണങ്ങളാക്കി തടാകത്തിലെറിഞ്ഞ പ്രതികൾ എട്ടുവർഷത്തിനു ശേഷം പൊലീസിന്റെ പിടിയിൽ. സംഭവത്തിൽ സഹോദരി ഭാഗ്യശ്രീ, അവരുടെ ഭർത്താവായ ശിവ പുത്ര എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ലിംഗരാജു എന്നയാളാണ് കൊല്ലപ്പെട്ടത്. ഭാഗ്യശ്രീയും ശിവപുത്രയും കോളേജ് പഠനകാലം മുതൽ […]