video
play-sharp-fill

ആദായ നികുതി റിട്ടേൺ നൽകുന്നതിന് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് സുപ്രീം കോടതി

സ്വന്തം ലേഖകൻ ന്യൂഡൽഹി : ആദായ നികുതി റിട്ടേൺ നൽകുന്നതിന് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് സുപ്രീം കോടതി. ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണെന്നും കോടതി ഓർമ്മിപ്പിച്ചു. ഇവ ബന്ധിപ്പിക്കാതിരുന്ന രണ്ട് പേർക്ക് ഡൽഹി ഹൈക്കോടതി നികുതി അടയ്ക്കാൻ അനുവാദം നൽകിയത് ചോദ്യം […]

കസേരയിൽ ഇരുപ്പുറയ്ക്കാതെ തിരുമേനി, ഒരുമാസത്തിനിടെ നാലാമതും സ്ഥലം മാറ്റി

സ്വന്തം ലേഖകൻ തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്ടറായി കഴിഞ്ഞയാഴ്ച നിയമിച്ച ബി.എസ്. തിരുമേനിയെ വീണ്ടും മാറ്റി. പഞ്ചായത്ത് ഡയറക്ടറായാണ് മാറ്റിനിയമിച്ചത്. മന്ത്രിസഭയോഗത്തിലാണ് തീരുമാനം. ഇതോടെ ഒരുമാസത്തിനുള്ളിൽ തിരുമേനിക്ക് നാലാമത്തെ സ്ഥലംമാറ്റമായി. പകരം ഇടുക്കി കലക്ടർ ജീവൻ ബാബുവിനെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി നിയമിച്ചു. പഞ്ചായത്ത് […]

തെലുങ്ക് സീരിയൽ താരം ആത്മഹത്യ ചെയ്ത നിലയിൽ

സ്വന്തം ലേഖകൻ ഹൈദരാബാദ്: തെലുങ്ക് സീരിയൽ താരം നാഗ ജാൻസി (21) ജീവനൊടുക്കി. ഹൈദരാബാദിലെ ശ്രീനഗർ കോളനിയിലെ വസതിയിലാണ് ജാൻസിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജാൻസി ഒറ്റയ്ക്കായിരുന്നു ഇവിടെ താമസിച്ചിരുന്നത്. മരണകാരണത്തക്കുറിച്ച് കൃത്യമായ വിവരം ലഭ്യമായിട്ടില്ലെന്നും മൃതദേഹം ഗാന്ധി ആശുപത്രിയിലേക്ക് […]

തെങ്ങില്ലാതെ കള്ളുണ്ടാക്കാം, പൊടിയും വെള്ളവും മതി, ഇത് ഒറിജിലിനെ വെല്ലുന്ന അറുമുഖ ബ്രാൻഡ് റെഡി!

സ്വന്തം ലേഖകൻ തിരുവനന്തപുരം: തെങ്ങ് വേണ്ട, ചെത്താൻ ആളെയും അന്വേഷിക്കണ്ട, തെങ്കാശി സ്വദേശി അറുമുഖ സ്വാമി തയാറാക്കും നല്ല ഒന്നാന്തരം കള്ള്! ഒറിജിനലിനെ വെല്ലും. ഒന്നാന്തരം കിക്ക് കിട്ടുന്ന സൊയമ്പൻ ഐറ്റം. ഒന്നടിച്ചാൽ വീണ്ടും തേടിയെത്തും. കുടിയന്മാരുടെ ഇഷ്ട ബ്രാൻഡ്. ഈ […]

കനക ദുർഗ കോടതിയിൽ നിന്ന് അനുകൂല വിധിയുമായി ഭർത്തൃ വീട്ടിലെത്തി; കാണാൻ നിൽക്കാതെ ഭർത്താവും മക്കളും താമസം മാറി

സ്വന്തം ലേഖകൻ മലപ്പുറം: കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ച കനക ദുർഗ ഭർതൃ വീട്ടിലെത്തും മുൻമ്പ് ഭർത്താവ് മക്കളേയും അമ്മയേയും കൂട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. കനകദുർഗയുടെ ശബരിമല പ്രവേശനം വിവാദമായതിന് പിന്നാലെ കനകദുർഗയെ വീട്ടിൽ കയറ്റാൻ ഭർത്താവ് വിസമ്മതിച്ചിരുന്നു. […]

‘രാവിലെ ഒരു സാരിയും ചുറ്റിക്കൊണ്ടു വന്ന് വേറെ പരിപാടിയാണ് ഇവളെപ്പോലുള്ളവൾമാരുണ്ടങ്കിൽ പാർട്ടിയും നാറും നാടും നാറും’; മന്ത്രി ജി സുധാകരനെ കുടുക്കിയത് മുൻ വനിതാ പേഴ്‌സണൽ സ്റ്റാഫിനെതിരായ ഈ അശ്ലീല പരമാർശം

സ്വന്തം ലേഖകൻ ”ഇവളെപ്പോലുള്ളയാളുകളെ വച്ചോണ്ടിരുന്നാൽ പാർട്ടിയും നാറും നാടും നാറും. രാവിലെ ഒരു സാരിയും ചുറ്റിക്കൊണ്ട് വന്നാൽ ഇവൾക്ക് വേറെ പരിപാടിയായിരുന്നു. ഇവൾ എന്റെ പേഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്നു.”മന്ത്രി ജി സുധാകരനെ സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ കേസിൽ കുടുക്കിയത് ഇങ്ങിനെ ഏറ്റവും […]

അനധികൃതമായി അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചാൽ ബാങ്കിന് ഉത്തരവാദിത്തമെന്ന്‌ ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: ഇടപാടുകാരന്റെ അക്കൗണ്ടിൽനിന്ന് അനധികൃതമായി പണം പിൻവലിക്കുന്നതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ബാങ്കിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ഹൈക്കോടതി. മൊബൈൽഫോണിൽ എസ്എംഎസ് സന്ദേശം നൽകിയതുകൊണ്ടോ ഇടപാടുകാരൻ അതിൽ കൃത്യസമയത്ത് പ്രതികരിക്കാത്തതുകൊണ്ടോ ബാങ്കിന്റെ ഉത്തരവാദിത്തം ഇല്ലാതാവുന്നില്ലെന്ന് ജസ്റ്റിസ് പി ബി സുരേഷ്‌കുമാർ ഉത്തരവിൽ പറഞ്ഞു. തന്റെ […]

കത്തോലിക്ക മെത്രാൻ സമിതി പുതിയ മാർഗരേഖ പുറത്തിറക്കി; കുട്ടികളെ വൈദീകർക്കൊപ്പമോ പള്ളികളിലോ താമസിപ്പിക്കരുത്

സ്വന്തം ലേഖകൻ കൊച്ചി : ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന് കത്തോലിക്ക മെത്രാൻ സമിതി മാർഗരേഖ പുറത്തിറക്കി. ലൈംഗിക അതിക്രമം സംബന്ധിച്ച പരാതികളിൽ സിവിൽ നിയമം അനുസരിച്ചും സഭാ നിയമം അനുസരിച്ചും നടപടിയെടുക്കുമെന്ന് മാർഗരേഖ വ്യക്തമാക്കി . സഭയിലെ വൈദികർക്കും കന്യാസ്ത്രീകൾക്കും പുതിയ […]

ഭാര്യയുടെ ക്രൂരപീഡനം; ഭാര്യ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആത്മഹത്യ ചെയ്യുമെന്ന് ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കി. തിരുവല്ലം ഇടയാർ കൊല്ലാക്കര ഹരിശ്രീ മന്ദിരത്തിൽ ഹരിശ്രീയെ (31) ആണ് ഇന്നലെ പുലർച്ചയോടെ ആറ്റുകാൽ കല്ലടിമുഖത്തെ ഭാര്യവീടിനു മുന്നിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തന്നെ […]

ശബരിമല യുവതി പ്രവേശന കേസ് വിധി പറയാൻ മാറ്റി; പുന പരിശോധന ഹർജിയിൽ നിർണായക നീക്കവുമായി ദേവസ്വം ബോർഡിന്റെ മലക്കം മറിയൽ; ആർത്തവം ഇല്ലാതെ മനുഷ്യകുലത്തിന് നിലനിൽപ്പില്ലെന്നും ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന കേസിൽ ഇന്ന് വിധിയില്ല. വാദം പൂർത്തിയാക്കിയ ശേഷം കേസ് വിധി പറയാനായി മാറ്റിവെച്ചു. ഇന്ന് കോടതിയിൽ വാദിക്കാൻ അവസരം ലഭിക്കാത്ത അഭിഭാഷകർക്ക് വാദം എഴുതി നൽകാൻ ഏഴു ദിവസത്തെ സാവകാശവും കോടതി നൽകി. […]