video
play-sharp-fill

കേരളത്തിൽ നിന്ന് വി മുരളീധരൻ കേന്ദ്ര മന്ത്രി സഭയിലേക്ക്

സ്വന്തംലേഖകൻ   ന്യൂഡൽഹി: രണ്ടാം നരേന്ദ്ര മോദി സർക്കാരിൽ കേരളത്തിനും പ്രാതിനിധ്യം. ബി.ജെ.പി നേതാവ് വി. മുരളീധരൻ കേന്ദ്രമന്ത്രിയാകും. പ്രധാനമന്ത്രിയുടെ വസതിയിലെത്താൻ ക്ഷണമുണ്ടെന്ന് മുരളീധരൻ തന്നെയാണ് വ്യക്തമക്കിയത്. കേരളത്തിലെ ജനങ്ങൾക്കുള്ള അംഗീകാരമാണെന്നാണ് മുരളീധരൻ പ്രതികരിച്ചത്.

ലോകനേതാക്കൾ ഇന്ത്യയിലേക്ക് ;പ്രധാനമന്ത്രിയായി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ വൈകിട്ട്

സ്വന്തംലേഖകൻ   ദില്ലി: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിൻറെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇനി രണ്ടാമൂഴം. രാഷ്ട്രപതി ഭവനിൽ നടക്കുന്ന വർണാഭമായ ചടങ്ങിൽ ബിംസ്റ്റെക് രാജ്യങ്ങളിൽ നിന്നുള്ള ലോകരാഷ്ട്രത്തലവൻമാരെത്തും. മറ്റൊരു പരിപാടിയിലായതിനാൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സത്യപ്രതിജ്ഞാ ചടങ്ങിനെത്തില്ല. പകരം ബംഗ്ലാദേശ് […]

ഇരുപതിൽ ഇരുപത്തൊന്നു സീറ്റും തോറ്റാലും, നവോത്ഥാനം വിട്ടൊരുകളിയുമില്ല : അഡ്വ എ. ജയശങ്കർ

സ്വന്തംലേഖിക ശബരിമല പ്രശ്‌നത്തിൽ വർഗീയതയെ ചെറുക്കാൻ താൻ മുന്നിൽ നിന്നത് ധാർഷ്ട്യമാണെങ്കിൽ അത് ആവർത്തിക്കുക തന്നെ ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾക്ക് മറുപടിയുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ. പതിവ് പോലെ പരിഹാസം കൂട്ടിക്കലർത്തിയാണ് സർക്കാർ നിലപാടിനെതിരെ ഫേസ്ബുക്കിൽ […]

വീഴ്ചകൾ എണ്ണിക്കാട്ടിയിട്ടും ഷിബുവിന് ക്ലീൻ സർട്ടിഫിക്കറ്റ്: ഒരേ കുറ്റം ചെയ്ത എ.എസ്.ഐ ബിജുവിനെ കോൺഗ്രസുകാരനാക്കി പിരിച്ചു വിട്ടു; എല്ലാ സ്റ്റേഷനിലും പഴി കേട്ട ഷിബു മാന്യനായി തിരികെ സർവീസിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: കെവിൻ കേസിൽ ഒരേ പാത്രത്തിൽ രണ്ട് നീതി വിളമ്പി പൊലീസ്. കാമുകിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയി മർദിച്ച് കൊലപ്പെടുത്തിയ കെവിന്റെ ജീവൻ രക്ഷിക്കാൻ ആവാതെ കെവിന്റെ മരണത്തിന് കാരണക്കാരനായി മാറിയ എസ്.ഐ എം.എസ് ഷിബുവിനെ സർവീസിൽ […]

ഇനി ഒരു മാസത്തേക്ക് ചാനൽ ചർച്ചകളിൽ പങ്കെടുക്കേണ്ടതില്ലെന്ന് നേതാക്കൻമാരോട് കോൺഗ്രസ്

സ്വന്തംലേഖിക     ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം  കോൺഗ്രസിലുണ്ടായിക്കൊണ്ടിരിക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിൽ ചാനൽ ചർച്ചകളിൽ പങ്കെടുക്കാൻ ഒരുമാസത്തേക്ക് പ്രതിനിധികളെ അയക്കേണ്ടെന്ന് കോൺഗ്രസ് തീരുമാനിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാലയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ഒരു മാസത്തേക്ക് […]

മഹാത്മാഗാന്ധിക്കും വാജ്പേയിക്കും സൈനികർക്കും ആദരവർപ്പിച്ച് രണ്ടാം വരവിനൊരുങ്ങി നരേന്ദ്ര മോദി

സ്വന്തംലേഖകൻ ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള തന്റെ രണ്ടാമൂഴത്തിന് എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി നരേന്ദ്ര മോദി. സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കും മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്കും രാജ്യത്തിനായി ജീവൻ ബലി അർപ്പിച്ച സൈനികർക്കും […]

സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നത് ജൂൺ ആറിലേക്ക് മാറ്റി

സ്വന്തംലേഖകൻ കോട്ടയം : മധ്യവേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്നത് ജൂൺ 3നു പകരം ജൂൺ ആറാം തീയതിയിലേക്ക് മാറ്റിയതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് അറിയിച്ചു. ബുധനാഴ്ച്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഈദുൽ ഫിത്വർ കണക്കിലെടുത്താണ് […]

ജില്ലയിൽ ശിശു സൗഹൃദ പൊലീസ് സ്റ്റേഷനുകൾക്ക് തുടക്കമായി

സ്വന്തം ലേഖകൻ കോട്ടയം : പോലീസ് സ്റ്റേഷനുകൾ ശിശു സൗഹൃദമാക്കുക എന്ന ഉദ്ദേശത്തോടെ യൂണിസെഫ് ന്റെ സഹകരണത്തോടെയുള്ള ചിൽഡ്രൻ ആൻഡ് പോലീസ് സി എ പി പദ്ധതിയുടെ കോട്ടയം ജില്ലയിലെ ഉദ്ഘാടനം ബുധനാഴ്ച്ച ജില്ലാ പോലീസ് മേധാവി ഹരിശങ്കർ നിർവഹിച്ചു. പാലാ […]

പ്രിയമുള്ളവരെ , ഇത് ഒരു പക്ഷേ ഞാൻ അവസാനമായ് എഴുതുന്ന കത്താവാം !!! മരണം അടുത്തെന്ന് ഒരു തോന്നൽ അതുകൊണ്ട് മാത്രം എഴുതുന്നു

സ്വന്തംലേഖകൻ ആലപ്പുഴ : തന്റെ നാടായ ആലപ്പുഴയില്‍ വെള്ളം എത്തിയിട്ട് 12 ദിവസമായെന്നും അധികൃതര്‍ നരകിപ്പിച്ച് പതിയേ തങ്ങളെ കൊന്നുകൊണ്ടിരിക്കുകയാണെന്നും സംവിധായകന്റെ കുറിപ്പ്. ഗഫൂര്‍ വൈ ഇല്ല്യാസ് എന്ന യുവസംവിധായകനാണ് തന്റെ നാട്ടിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് ഇനിയും പരിഹാരമായില്ലെന്ന് ചൂണ്ടിക്കാണിച്ച് കുറിപ്പ് […]

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ല : മമത ബാനർജി

സ്വന്തംലേഖിക കൊൽക്കത്ത: നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ മമതാ ബാനർജി പങ്കെടുക്കില്ല. ബംഗാളിൽ അമിത് ഷായുടെ തിരഞ്ഞെടുപ്പ് റാലിക്കിടെയും അല്ലാതെയുമായി കൊല്ലപ്പെട്ട 50 ബി.ജെ.പി പ്രവർത്തകരുടെ കുടുംബങ്ങളേയും സത്യപ്രതിജ്ഞയിൽ പങ്കെടുപ്പിക്കാനുള്ള തീരുമാനത്തെ തുടർന്നാണ് മമതയുടെ പിന്മാറ്റം.മമതയ്ക്ക് മോദി നൽകുന്ന ശക്തമായ […]