ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ ആറാട്ട് കടവായ മീനച്ചിലാറിന്റെ പൂവത്തുംമൂട് കടവിൽ അതിരമ്പുഴ സ്വദേശിയെ കാണാതായെന്ന് അഭ്യൂഹം: പൊലീസും അഗ്നിരക്ഷാസേനയും തിരച്ചിൽ നടത്തുന്നു
സ്വന്തം ലേഖകൻ ഏറ്റുമാനൂർ: ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ ആറാട്ട്കടവായ മീനച്ചിലാറ്റിലെ പൂവത്തുംമൂട് കടവിൽ അതിരമ്പുഴ സ്വദേശിയെ കാണാതായതായി അഭ്യൂഹം. അതിരമ്പുഴ മുണ്ടകപ്പാടം സ്വദേശിയായ ശശിധരൻപിള്ളയെ (68) കാണാതായതായുള്ള അഭ്യൂഹത്തെ തുടർന്നാണ് ഇവിടെ തിരച്ചിൽ നടത്തുന്നത്. ഇദ്ദേഹത്തിന്റെ ഷർട്ടും വസ്ത്രങ്ങളും കടവിൽ നിന്നും പൊലീസ് […]