കോടിമത നാലുവരിപ്പാതയിൽ വീണ്ടും അപകടം: റോഡ് മുറിച്ചു കടന്ന കാൽനടയാത്രക്കാരൻ കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ചു; മരിച്ചത് കോടിമത പുറംപോക്കിൽ താമസിക്കുന്ന ബഷീർ; ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ മരണം
തേർഡ് ഐ ബ്യൂറോ കോട്ടയം: കോടിമത നാലുവരിപ്പാതയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസിടിച്ച്് കാൽനടയാത്രക്കാരൻ മരിച്ചു. കോടിമത റോഡ് പുറംപോക്കിലെ താമസക്കാരനായ ബഷീർ (56)ആണ് മരിച്ചത്. നേരത്തെ ബി.എം.എസ് യൂണിയനിലെ ചുമട്ടുകാരനായിരുന്നു ബഷീർ. ഇപ്പോൾ ആക്രി സാധനങ്ങൾ പെറുക്കിവിറ്റാണ് ബഷീർ […]