video
play-sharp-fill

കോട്ടയം അടക്കം എട്ടു ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; അവധി പ്രഖ്യാപിച്ചത് മഴയൊഴിയാത്ത സാഹചര്യത്തിൽ

സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം അടക്കം എട്ടു ജില്ലകളിൽ നാളെ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കോട്ടയം, തൃശൂർ, എറണാകുളം, വയനാട് , കോഴിക്കോട്, മലപ്പുറം, കണ്ണൂർ , ഇടുക്കി ജില്ലകളിലാണ് ജില്ലാ കളക്ടർമാർ അവധി […]

പിഞ്ചോമനയുടെ ക്യാൻസർ ചികിത്സയ്ക്കായുള്ള പണം പ്രളയ ദുരിതാശ്വാസത്തിലേക്ക്: അനസിന്റെ മകന് ആര്‍സിസിയില്‍ ചികിത്സ ഉറപ്പുവരുത്തുമെന്ന് കെകെ ശൈലജ

തിരുനന്തപുരം : പിഞ്ചു മകന്റെ കാന്‍സര്‍ ചികിത്സയ്ക്കായി സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ച കുടുംബത്തിന് കൈത്താങ്ങുമായി സർക്കാർ. അടൂര്‍ സ്വദേശി അനസാണ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും മഴക്കെടുതിയില്‍ ദുരന്തം അനുഭവിക്കുന്നവരെ സഹായിക്കാന്‍ മുന്നോട്ടു വന്നത്. അനസിന്റെ വലിയ മനസിനെ […]

നാട്ടുകാരെ മുഴുവൻ വെള്ളത്തിലാക്കിയത് നിങ്ങളാണ് , രാത്രി തന്നെ പൊളിച്ചില്ലെങ്കിൽ മൂന്നുപേരും പെൻഷൻ പോലും വാങ്ങില്ല ; ഉദ്യോഗസ്ഥന്മാരെ നിർത്തി പൊരിച്ച് മന്ത്രി സുനിൽ കുമാർ

സ്വന്തം ലേഖിക തൃശൂർ: ഏനാമാക്കൽ റഗുലേറ്റർ ഫേസ് കനാലിലെ റിംഗ് ബണ്ട് പൂർണ്ണമായും നീക്കാത്തതിൽ ഉദ്യോഗസ്ഥരെ കണക്കിന് ശകാരിച്ച് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽ കുമാർ. ഇന്നലെ ഉച്ചയോടെയാണ് സംഭവം. നെഹ്രു പാർക്കിൽ മുരളി പെരുനെല്ലി എം.എൽ.എയോടൊപ്പം എത്തിയ മന്ത്രി […]

രാജസ്ഥാനിൽ നിന്നും രാജ്യസഭയിലേക്ക് മൻമോഹൻ സിംഗ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യസഭയിലേക്ക് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് നാമനിർദേശ പത്രിക സമർപ്പിച്ചു. രാജസ്ഥാനിൽ നിന്നാണ് അദ്ദേഹം രാജ്യസഭയിലേക്ക് മത്സരിക്കുക. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് , ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് എന്നിവർക്കൊപ്പം എത്തിയാണ് മൻമോഹൻ സിംഗ് നാമനിർദ്ദേശ പത്രിക […]

വടിവാളുമായി ആക്രമിക്കാനെത്തിയ കള്ളന്മാരെ കസേരകൊണ്ട് അടിച്ചോടിച്ച് വൃദ്ധദമ്പതികൾ: വൈറലായി വീഡിയോ

ചെന്നൈ: ആയുധങ്ങളുമായി ആക്രമിക്കാനെത്തിയ കള്ളന്മാരെ മനക്കരുത്ത് കൊണ്ട് നേരിട്ട വൃദ്ധ ദമ്പതികളുടെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്നുള്ള ദമ്പതികളായ ഷണ്‍മുഖവേല്‍, സെന്താമര എന്നിവരാണ് മോഷ്ടാക്കളെ കസേര കൊണ്ട് അടിച്ചോടിച്ചത്. പിന്നിലൂടെ വന്ന കള്ളൻ തോർത്ത് ഉപയോഗിച്ച് […]

‘പതിനെട്ടുവർഷത്തിനിടെയിൽ ആദ്യത്തെ വെക്കേഷൻ : മുതലകൂഞ്ഞുമായി വീട്ടിലെത്തി, ഭയമെന്തെന്ന് അറിഞ്ഞിട്ടില്ല’ ; ഓർമ്മകൾ പങ്ക് വച്ച് മോദി

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അതിഥിയായെത്തിയ ഡിസ്‌കവറി ചാനലിലെ ജനപ്രിയ പരിപാടിയായ ‘മാൻ വേഴ്‌സസ് വൈൽഡിന്റെ ‘ സ്‌പെഷ്യൽ എപ്പിസോഡ് ഇന്നലെ രാത്രി 9ന് സംപ്രേക്ഷണം ചെയ്തു. അവതാരകനായ ബ്രിട്ടീഷ് സാഹസിക സഞ്ചാരി ബെയർ ഗ്രിൽസുമൊത്ത് കൊടുംകാട്ടിലൂടെയും മറ്റുമായിരുന്നു […]

കേരളത്തിൽ വീണ്ടും കനത്ത മഴ: 3 ജില്ലകളിൽ റെഡ് അലർട്ട്

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ വീണ്ടും ആരംഭിച്ചു. ഇതോടെ മൂന്ന് ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശവും റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, […]

ശ്രീറാം വെങ്കിട്ടരാമന്റ ജാമ്യം റദ്ദാക്കില്ല: സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളി

കൊച്ചി: ശ്രീറാം വെങ്കിട്ടരാമനെതിരായ ഹർജിയിൽ സർക്കാരിന് തിരിച്ചടി. കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ മുഹമ്മദ് ബഷീർ മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ശ്രീറാമിന് ജാമ്യം അനുവദിച്ച കീഴ്‌ക്കോടതി നടപടി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. ശ്രീറാമിന്റെ […]

തോട് കൈയ്യേറി യൂസഫലിയുടെ പാർക്കിങ് ഗ്രൗണ്ട് നിർമ്മാണം: ജെ.സി.ബിയുമായി എത്തി വെട്ടിപ്പൊളിച്ച് നാട്ടുകാർ

തൃശ്ശൂർ: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് സ്ഥാപകനുമായി യൂസഫലിയുടെ തോട് കൈയേറ്റം നാട്ടുകാര്‍ ഒഴിപ്പിച്ചു. തൃശ്ശൂർ നാട്ടികയിലെ യൂസഫ് അലിയുടെ വൈ മാളിന്റെ പാര്‍ക്കിങ്ങ് ഗ്രൗണ്ടാണ് പ്രദേശവാസികള്‍ ജെ.സി.ബിയുമായി എത്തി വെട്ടിപ്പൊളിച്ചത്. മാളിന്റെ പാര്‍ക്കിങ്ങ് ഗ്രൗണ്ട് നിർമ്മിച്ചിരിക്കുന്നത് ഇവിടെ നിലനിന്നിരുന്ന അങ്ങാടിത്തോട് […]

സംസ്ഥാനത്ത് ഇന്ന് കനത്ത മഴക്ക് സാധ്യത: ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചതോടെ ഇന്ന് കേരളത്തില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശക്തമായ മഴ പെയ്യാൻ സാധ്യതയുള്ള കേരളത്തിലെ ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, വയനാട്, […]