video
play-sharp-fill

തുടർചികിത്സ ഉറപ്പെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും : എല്ലാം പാഴ്‌വാക്കെന്ന് രജനിക്കും മനസ്സിലായി ; ദുരിതക്കയത്തിൽ നിന്ന് കരകയറാനാവാതെ അർബുദമില്ലാത്ത അർബുദ രോഗി

സ്വന്തം ലേഖകൻ ചാരുംമൂട് : തെറ്റായ രോഗ നിർണയത്തിന്റെ ഭാഗമായി കീമോ ചെയ്ത ചാരുംമൂട് സ്വദേശി രജനിക്ക് എല്ലാ സംരക്ഷണവും തുടർചികിത്സയും നൽകുമെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വാക്ക് നൽകിയിട്ടും രജനിക്ക് കൂട്ട് ദുരിതം മാത്രമാകുകയാണ്. അർബുദം ബാധിക്കാത്ത രജനിക്ക് കോട്ടയം മെഡിക്കൽ […]

ആന്തൂർ നഗരസഭ പാഴാക്കിയത് ഒന്നരക്കോടി രൂപ ;ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

സ്വന്തം ലേഖകൻ തളിപ്പറമ്പ് ( കണ്ണൂർ): നിസ്സാര കാരണങ്ങൾ പറഞ്ഞ് പ്രവാസി വ്യവസായിയുടെ കൺവെൻഷൻ സെന്ററിന് അനുമതി നിഷേധിച്ച ആന്തൂർ നഗരസഭയിൽ കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം പാഴായത് ഒന്നരക്കോടി. വികസനഫണ്ടിൽ 36,72,233 രൂപയും എസ് എസ് പിയിൽ 45,581 രൂപയും […]

ശബരിമല നവീകരണത്തിന്റെ പേരിൽ ആകെ തട്ടിപ്പ് ; റോഡ് പണിയിൽ വെട്ടിക്കുന്നത് കോടികൾ

സ്വന്തം ലേഖകൻ പത്തനംതിട്ട: ശബരിമല റോഡ് നവീകരണത്തിന്റെ പേരിൽ അരങ്ങേറുന്നത് വ്യാപക പകൽക്കൊള്ള. റോഡ് പണിയിൽ വെട്ടിക്കുന്നത് കോടികൾ.കരാറുകാരുടെ തട്ടിപ്പിന് ഉദ്യോഗസ്ഥരുടെ ഒത്താശകൂടിയാകുന്നതോടെ ശബരിമല റോഡ് നവീകരണത്തിന്റെ പേരിൽ ഓരോവർഷവും അരങ്ങേറുന്നതു കോടികളുടെ അഴിമതിയാണ്.വെട്ടിപ്പിന് ഏറ്റവും പുതിയ ഉദാഹരണം 17 കോടി […]

കെ.എസ്.യു മാർച്ചിന് നേരെ ലാത്തിച്ചാർജ്: വ്യാഴാഴ്ച സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ്: മൂന്ന് ദിവസത്തിനിടെ രണ്ടാം ബന്ദ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: മൂന്ന് ദിവസത്തിടെ ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ പേരിൽ രണ്ടാം വിദ്യാഭ്യാസ ബന്ദ്. ചൊവ്വാഴ്ച എ ബി വി പിയാണ് വിദ്യാഭ്യാസ ബന്ദ് നടത്തിയതെങ്കിൽ , വ്യാഴാഴ്ച കെ.എസ്.യുവിന്റെ വകയാണ് ബന്ദ്. ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ പ്രതിഷേധിച്ച് നടത്തിയ […]

എന്തുപറ്റി എന്റെ വാട്‌സപ്പിന്..! ഈ ഒരു മണിക്കൂറിൽ വാട്‌സ്അപ്പ് പ്രേമികൾക്ക് കിട്ടിയത് എട്ടിന്റെ പണി

ടെക്‌നിക്കൽ ഡെസ്‌ക് കൊച്ചി: കഴിഞ്ഞ ഒരു മണിക്കൂറായി വാട്‌സഅപ്പ് പ്രേമികൾ ഞെട്ടലിലാണ്. തന്റെ വാട്‌സ്അപ്പിൽ ലഭിക്കുന്ന ഫോട്ടോകളും, വീഡിയോകളും, ജിഐഎഫ് ഫയലുകളും ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നില്ല. ഒരു ഫയലും ഒന്നും ചെയ്യാനാവാതെ ആളുകൾ ഭയന്നു. ചിലർ തങ്ങളുടെ ഫോണിന്റെ തകരാറാണ് കരുതി […]

കാണാതായ ഭർത്താവിനെ മൂന്നു വർഷത്തിന് ശേഷം ടിക് ടോക്കിലൂടെ ഭാര്യ കണ്ടെത്തി

സ്വന്തം ലേഖിക വില്ലുപുരം: കാണാതായ ഭർത്താവിനെ മൂന്നു വർഷത്തിന് ശേഷം ഭാര്യ ടിക് ടോക്ക് വീഡിയോയിലൂടെ കണ്ടെത്തി. തമിഴ്നാട് വില്ലുപുരം സ്വദേശിയായ ജയപ്രദയാണ് തന്റെ ഭർത്താവ് സുരേഷിനെ മൂന്ന് വർഷങ്ങൾക്ക് ശേഷം ടിക് ടോക്ക് വീഡിയോയിലൂടെ കണ്ടെത്തിയത്.2017 ൽ ജോലിക്കായി പോയ […]

പീഡനക്കേസിൽ ബിനോയ് കോടിയേരിക്ക് മുൻകൂർ ജാമ്യം അനുവദിച്ചു

സ്വന്തം ലേഖകൻ മുംബൈ: ബിഹാർ സ്വദേശിനി നൽകിയ പീഡന കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയ്ക്ക് മുൻകൂർ ജാമ്യം ലഭിച്ചു. മുംബയ് ദിൻഡോഷി സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് […]

പ്രശസ്ത ഫോറൻസിക് സർജനും മുൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുമായ ഡോ.ബി ഉമാദത്തൻ അന്തരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രശസ്ത ഫോറൻസിക് സർജനും മുൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുമായ ഡോ. ബി ഉമാദത്തൻ(73) അന്തരിച്ചു. ഇന്ന് രാവിലെ ഒൻപതിന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു. സംസ്‌കാരം തിരുവനന്തപുരത്തെ കരിക്കകത്തെ വസതിയിൽ വ്യാഴാഴ്ച […]

സ്‌കൂൾ മാറാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥിയുടെ ടിസി തടയാൻ സ്‌കൂൾ അധികൃതർക്ക് അധികാരമില്ല : ഹൈക്കോടതി

സ്വന്തം ലേഖിക കൊച്ചി: സ്‌കൂൾ മാറാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥിയുടെ ടിസി തടഞ്ഞുവയ്ക്കാൻ വിദ്യാഭ്യാസ നിയമപ്രകാരം സ്‌കൂൾ അധികൃതർക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. ടിസി അപേക്ഷ നിരസിച്ചതിനെത്തുടർന്ന് തൃശ്ശൂർ എങ്കക്കാട് സ്വദേശി സി.കെ ഷീനയും മക്കളും സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി.വി ആശയുടെ ഉത്തരവ്.ഇതിൽ […]

മോദിയേയും ധോണിയേയും വിമർശിക്കുന്നത് നിർത്തു ; അവർ രാജ്യത്തിന് വേണ്ടി യശസുയർത്തുകയാണ് : പ്രിയദർശൻ

സ്വന്തം ലേഖിക പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയെയും വിമർശിക്കുന്നവർക്കെതിരെ സംവിധായകൻ പ്രിയദർശൻ രംഗത്ത്. ലോകകപ്പ് മത്സരത്തിലെ പ്രകടനത്തിന്റെ പേരിൽ എം.എസ് ധോണിക്ക് നേരെ ഒരുപാട് വിമർശനങ്ങൾ ഉയർന്നിരുന്നു. ധോണി വിരമിക്കേണ്ട സമയമായി എന്നതാണ് മിക്കവരുടേയും […]