നിയന്ത്രണങ്ങളും നാമ ജപക്കാരുമില്ല; ശബരിമലയിൽ ഭക്തർക്ക് സുഖ ദർശനം
സ്വന്തം ലേഖകൻ പത്തനംതിട്ട: ശബരിമലയിൽ ഭക്തർക്ക് സുഖദർശനം. വലിയ നടപ്പന്തലിലും തിരുമുറ്റത്തും തീർത്ഥാടകർക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ ഭക്തർക്ക് സാമാധാനപരമായി ദർശനം നടത്തി മടങ്ങാനുള്ള അവസരം ലഭിച്ചു. തിരുമുറ്റത്തടക്കം വിരിവെക്കുന്നതിന് തീർത്ഥാടകർക്ക് സൗകര്യമൊരുക്കി. അതേസമയം യുവതി പ്രവേശന വിഷയത്തിൽ ജാഗ്രതയിലാണ് […]