മീടുവിൽ ലൈംഗിക ആരോപണം: റിയാസ് കോമൂ ബിനാലേ ഫൗണ്ടേഷന്റെ സ്ഥാനമൊഴിഞ്ഞു
സ്വന്തം ലേഖകൻ കൊച്ചി: മീടു വിവാദത്തിൽ വീണ്ടും ഒരു സ്ഥാന ചലനം. ബിനാലേ ഫൗണ്ടേഷൻ സഹ സ്ഥാപകൻ റിയാസ് കോമുവാണ് ഇപ്പോൾ രാജി വച്ചിരിക്കുന്നത്. പേര് വെളിപ്പെടുത്താത്ത ഒരു സ്ത്രീയാണ് മീ ടൂവിലൂടെ റിയാസ് കോമുവിനെതിരെ ലൈംഗികാരോപണവുമായി രംഗത്തുവന്നത്. ഇതതുടർന്നാണ് റിയാസിനെ […]