video
play-sharp-fill

കെ.എസ്.ആര്‍.ടി.സി എം പാനല്‍ ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

സ്വന്തംലേഖകൻ കെ.എസ്.ആര്‍.ടി.സി യില്‍ നിന്ന് പിരിച്ചുവിട്ട എം പാനല്‍ ജീവനക്കാര്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. ഗതാഗതമന്ത്രി എ. കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്.അഞ്ചു വര്‍ഷമെങ്കിലും സര്‍വീസുള്ള കണ്ടക്ടര്‍മാരെ ജോലിയില്‍ എടുക്കാനാണ് തീരുമാനമായത്. ലീവ് […]

തിരുവനന്തപുരത്തേയ്ക്ക് കുമ്മനം വരുന്നു: ഗവർണ്ണർ സ്ഥാനം രാജി വച്ചു; തിരുവനന്തപുരത്ത് പൊരിഞ്ഞ പോരാട്ടം ഉറപ്പായി

സ്വന്തം ലേഖകൻ  ന്യൂഡൽഹി: തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥിയാകുന്നതിനായി മിസോറാം ഗവർണർ സ്ഥാനം കുമ്മനം രാജശേഖരൻ രാജി വച്ചു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ ഇതോടെ ത്രികോണ മത്സരം ഉറപ്പായി. മണ്ഡലത്തിൽ ശശി തരൂരും, സി.ദിവാകരനും സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതിനു പിന്നാലെയാണ് ആർഎസ്എസ് നേതൃത്വത്തിന്റെ […]

വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റി, പീഡിപ്പിച്ച കേസിൽ കുറ്റം സമ്മതിച്ച് ഇമാം

സ്വന്തംലേഖകൻ  പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തൊളിക്കോട് ജമാ അത്ത് മുൻ ഇമാം ഷെഫീക്ക് ഖാസ്മി കുറ്റം സമ്മതിച്ചതായി പൊലീസ്. വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ ഇമാം വാഹനത്തിൽ കയറ്റിയതെന്ന് പൊലീസ് പറയുന്നു. തൊഴിലുറപ്പ് സ്ത്രീകൾ വാഹനത്തിൽ കുട്ടിയെ കണ്ടെന്നും […]

നവജാതശിശുക്കള്‍ക്ക് ആശുപത്രിയില്‍ വച്ചു തന്നെ ആധാര്‍, പുതിയ പദ്ധതിക്ക് തുടക്കമിട്ട് സര്‍ക്കാര്‍

സ്വന്തംലേഖകൻ നവജാത ശിശുക്കള്‍ക്ക് ആശുപത്രിയില്‍ വച്ചു തന്നെ ആധാര്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന പദ്ധതിക്ക് ഐ. ടി മിഷന്‍ തുടക്കമിട്ടു. അക്ഷയ കേന്ദ്രങ്ങള്‍ ടാബുകളുടെ സഹായത്തോടെ ആശുപത്രിയിലെത്തി ശിശുക്കളുടെ ആധാര്‍ എന്റോള്‍മെന്റ് നടത്തുന്ന പദ്ധതിക്കാണ് തുടക്കമായത്. സംസ്ഥാനത്തെ 2650 അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഇതിനായി […]

മണ്ഡലത്തെ പാതിയിൽ ഉപേക്ഷിച്ച് സിറ്റിംഗ് എംഎൽഎമാർ വെല്ലുവിളിക്കുന്നത് ജനങ്ങളെ: ഉപതിരഞ്ഞെടുപ്പിന് ഒരു മണണ്ഡലത്തിൽ സർക്കാരിന് ചിലവ് രണ്ടു കോടി; രാഷ്ട്രീയ പാർട്ടികൾ വാരിയെറിയുക പത്തു കോടി വരെ; ജനത്തെ പാതിവഴിയിൽ ഉപേക്ഷിക്കുന്നവരോ എം.എൽഎമാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മണ്ഡലത്തെ പാതിവഴിയിൽ ഉപേക്ഷിച്ച് മത്സരരംഗത്തിറങ്ങിയ സിറ്റിംഗ് എംഎൽഎമാർ വെല്ലുവിളിക്കുന്നത് അവരുടെ വോട്ടർമാരും സാധാരണക്കാരുമായ ജനങ്ങളെ. നിലവിൽ ആറ് സിറ്റിംഗ് എംഎൽഎമാർ തങ്ങളുടെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു കഴിഞ്ഞു. അഞ്ചോളം എംഎൽഎമാരുടെ പേരുകൾ വിവിധ പാർലമെന്റ് മണ്ഡലങ്ങളിൽ ഉയർന്നു കേൾക്കുകയും […]

കുമ്മനം തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി: വെള്ളിയാഴ്ച രാഷ്ട്രപതിയെ കാണും; മിസോറാം ഗവർണ്ണർ സ്ഥാനം രാജി വയ്ക്കും; ആവേശത്തിൽ ബിജെപി – ആർഎസ്എസ് പ്രവർത്തകർ; വിജയിച്ചാൽ കുമ്മനം കേന്ദ്രമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമല വിഷയത്തിലുണ്ടായ മേധാവിത്വം ഊട്ടിയുറപ്പിക്കാൻ തലസ്ഥാനത്ത് ബിജെപി സ്ഥാനാർത്ഥിയായി കുമ്മനം രാജശേഖരൻ തന്നെയെത്തും. ആർഎസ്എസ് നേതൃത്വത്തിന്റെ നിർണ്ണായക ഇടപെടലിനെ തുടർന്ന് ബിജെപി ദേശീയ നേതൃത്വം കുമ്മനത്തെ സ്ഥാനാർത്ഥിയാക്കുന്നതിനു സമ്മതം മൂളി. ഈ സാഹചര്യത്തിൽ വെള്ളിയാഴ്ച തന്നെ കുമ്മനം […]

കണ്ണിൽച്ചോരയില്ലാതെ ഡോക്ടർമാരുടെ ക്രൂരത മൂന്നു വയസുകാരിയോട്: കണ്ണിൽ സ്‌കൂഡ്രൈവർ തറച്ചെത്തിയ മൂന്നു വയസുകാരിയെയും, മാതാപിതാക്കളെയും ഡോകടർ ദമ്പതിമാർ വീട്ടുമുറ്റത്തു നിന്നും ആട്ടിയിറക്കി; ദുരനുഭവമുണ്ടായത് മാധ്യമപ്രവർത്തകനും ഭാര്യയ്ക്കും: സംഭവം കോട്ടയം നഗരമധ്യത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനത്തിന് സമീപം

തേർഡ് ഐ ബ്യൂറോ കോട്ടയം:  കണ്ണില്ലാത്ത ഡോക്ടർ ദമ്പതിമാരുടെ ക്രൂരമായ മനസ് കുരുന്നിന്റെ മുന്നിൽ പോലും അലിഞ്ഞില്ല. കണ്ണിൽ തറച്ച സ്‌ക്രൂഡ്രൈവറുമായി എത്തിയ മൂന്നര വയസുകാരിയെയും മാതാപിതാക്കളെയും ഡോക്ടർ ദമ്പതിമാർ പരിശോധന പോലും നടത്താതെ ആട്ടിയിറക്കി. മെഡിക്കൽ കോളേജിലോ, ജനറൽ ആശുപത്രിയിലോ […]

എല്ലാ ജില്ലകളിലും ഇനി സമഗ്ര ആംബുലൻസ്..

സ്വന്തംലേഖകൻ കേരളമൊട്ടാകെ നടപ്പിലാക്കുന്ന സമഗ്ര ട്രോമാകെയര്‍ സംവിധാനത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും സമഗ്ര ആംബുലന്‍സ് സമ്പ്രദായം ഉടന്‍ യാഥാര്‍ത്ഥ്യമാകും. ഇതിന്റെ ഭാഗമായി ആംബുലന്‍സ് സമ്പ്രദായം നടപ്പിലാക്കുന്നതിനായുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. ഫേസ്ബുക് പേജിലൂടെയാണ് […]

തിരുനക്കര മഹാദേവക്ഷേത്ര ഉത്സവ ചടങ്ങിൽ ദേവസ്വം ബോർഡ് പ്രസിഡന്റിനും അംഗങ്ങൾക്കും സ്വീകരണം; പൊതുസമ്മേളനത്തിൽ വിശിഷ്ടാതിഥി എം.പത്മകുമാറും, ശങ്കർദാസും അടക്കമുള്ളവർ: പ്രതിഷേധവുമായി ശബരിമല കർമ്മസമിതിയും ഹൈന്ദവ വിശ്വാസികളും

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ കൊടിയേറ്റ് ദിവസം ദേവസ്വം ബോർഡ് അംഗങ്ങൾക്ക് ക്ഷേത്രോപദേശക സമിതിയുടെ സ്വീകരണം. ദേവസ്വം ബോർഡ് പ്രസിഡന്റ് എം.പത്മകുമാറും, ദേവസ്വം ബോർഡ് അംഗം ശങ്കർദാസും അടക്കമുള്ളവരാണ് കൊടിയേറ്റ് ദിവസമായി മാർച്ച് 15 ന് നടക്കുന്ന പൊതുസമ്മേളനത്തിൽ […]

ബാലൻസ് ഫോർ ബെറ്റർ പ്രമേയമാക്കി കുടുംബശ്രീയുടെ വനിതാ ദിനാഘോഷം

സ്വന്തംലേഖകൻ കോട്ടയം: സാമൂഹ്യ പുരോഗതിയിൽ സ്ത്രീ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ബാലൻസ് ഫോർ ബെറ്റർ എന്നത് പ്രമേയമാക്കി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ വർണ്ണാഭമായ പരിപാടികളോടെ വനിതാ ദിനം ആഘോഷിക്കുന്നു. മാമൻ മാപ്പിള ഹാളിൽ നടക്കുന്ന ആഘോഷ പരിപാടി രാവിലെ […]