video
play-sharp-fill

സംസ്ഥാനത്ത് 180 എസ്.ഐമാർക്ക് സ്ഥാനക്കയറ്റം: 160 സ്‌റ്റേഷനുകളിൽ കൂടി സി.ഐമാർക്ക് സ്‌റ്റേഷൻ ചുമതല; ഒറ്റ രാത്രികൊണ്ട് ഇൻസ്‌പെക്ടർമാരായത് 180 പേർ; ആരൊക്കെ സി.ഐമാരായി തേർഡ് ഐ ന്യൂസ് ലൈവിൽ വായിക്കാം

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: സംസ്ഥാനത്ത് 180 എസ്.ഐമാരെ ഒറ്റ രാത്രികൊണ്ട് സി.ഐമാരാക്കി സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ഇതോടൊപ്പം ഇവരെ 160 സ്റ്റേഷനുകളിൽ സ്റ്റേഷൻ ഹൗസ് ഓഫിസർമാരായി നിയമിച്ചും സർക്കാർ ഉത്തരവിറക്കി. ഇതോടെ ഇനി 100 സ്‌റ്റേഷനുകളിൽ കൂടി സി.ഐമാർക്ക് ചുമതല […]

മഞ്ഞ് പാളി സിംഹാസനമാക്കി ഫോട്ടോയ്ക്ക് പോസ് ചെയ്ത് മുത്തശ്ശി നിമിഷങ്ങള്‍ക്കുള്ളില്‍ കാണാതായി..

സ്വന്തംലേഖകൻ ഐസ്‌ലന്‍ഡിലെ യോല്‍കുല്‍സാര്‍ലോണിനടുത്തുള്ള ഡയമണ്ട് ബീച്ചില്‍ സിംഹാസനത്തിന്റെ ആകൃതിയിലുള്ള ഐസു കട്ട കണ്ടപ്പോള്‍ ജൂഡിത്ത് സ്‌ട്രെങ് എന്ന 77 കാരിക്ക് അതില്‍ ഇരുന്ന് ഒരു ഫോട്ടോയെടുക്കണമെന്ന് തോന്നി. തന്റെ ചെറുമക്കളുടെ കൈയില്‍ ഫോണ്‍ നല്‍കി മുത്തശ്ശി തന്റെ ആഗ്രഹം സാധിച്ചു. ഫോട്ടോ […]

പ്ലാസ്റ്റിക്കിന് ഗുഡ് ബൈ പറയാം, ആര്‍ത്തവസമയത്ത് ഉപയോഗിക്കാന്‍ ‘കോട്ടണ്‍ ക്ലോത്ത് പാഡ്’…

സ്വന്തംലേഖകൻ ആര്‍ത്തവസമയത്ത് തുണിയുപയോഗിക്കുന്ന രീതി മാറിയതോടെ സാനിറ്ററി പാഡുകള്‍ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും വിപ്ലവം സൃഷ്ടിച്ചു ‘മെന്‍സ്ട്രല്‍ കപ്പ്’ കടന്നുവന്നെങ്കിലും ഇപ്പോഴും പലയിടങ്ങളിലും സ്ത്രീകള്‍ക്കിടയില്‍ വ്യാപകമായ ഒരു സ്വീകാര്യത ഇതിനു ലഭിച്ചിട്ടില്ല. തുണി ഉപയോഗിക്കുന്നതിനും പാഡ് ഉപയോഗിക്കുന്നതിനുമെല്ലാം അതിന്റെതായ കുറവുകളുണ്ട്. തുണി ഉപയോഗിക്കുമ്പോള്‍ […]

കേരളം വരും ദിവസങ്ങളിൽ പൊള്ളും ..മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ..

സ്വന്തംലേഖകൻ കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ ചൂട് ശരാശരിയില്‍ നിന്നും കൂടുവാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. കേരളത്തില്‍ പൊതുവില്‍ 2 മുതല്‍ 4 ഡിഗ്രീ വരെ ചൂട് കൂടാനുള്ള സാധ്യത കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നുണ്ട്. പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് […]

പുതിയതായി നിര്‍മ്മിക്കുന്ന ജില്ലാ ആശുപത്രിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു…

സ്വന്തംലേഖകൻ ഇടുക്കി നെടുങ്കണ്ടത് പുതിയതായി നിർമിക്കുന്ന ജില്ലാ ആശുപത്രിയുടെ ശിലാസ്ഥാപനം നിർവഹിച്ചു .ഹൈറേഞ്ച് നിവാസികളുടെ മെച്ചപ്പെട്ട ചികിത്സാ സൗകര്യത്തിനു ഇതോടെ വഴി ഒരുങ്ങും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിനായി നിരവധി പദ്ധതികളാണ് ആവിഷ്‌ക്കരിച്ചത്. […]

ജീവന്‍ രക്ഷിച്ച മനുഷ്യനെ കാണാന്‍ എല്ലാ വര്‍ഷവും 8000 കിലോമീറ്റര്‍ നീന്തിയെത്തുന്ന പെന്‍ഗ്വിന്‍

സ്വന്തംലേഖകൻ 71 കാരനായ മത്സ്യത്തൊഴിലാളി ജാവോ പെരെര ഡിസൂസ 2011ലാണ് ജിഞ്ജീ എന്ന പെന്‍ഗ്വിനെ ആദ്യമായി കാണുന്നത്. അന്ന് ജിഞ്ജീ മണ്ണില്‍ പുതഞ്ഞ് മരണത്തോട് മല്ലിട്ട് കിടക്കുകയായിരുന്നു. 11 മാസം നീണ്ട ഡിസൂസയുടെ പരിചരണത്തിലൂടെ ജിഞ്ജീ ജീവിതത്തിലേക്ക് തിരിച്ചുവന്നു. പിന്നീടൊരു ദിവസം […]

ഈ രാത്രിയോട് ഇഷ്ടം, എനിക്കും ചെയ്യണം ഇങ്ങനൊരു സിനിമ..കുമ്പളങ്ങിയെ വാഴ്ത്തി കാർത്തി

സ്വന്തംലേഖകൻ ഈ വർഷത്തെ സൂപ്പർഹിറ്റ് സിനികളുടെ നിരയിലേക്കാണ് റിലീസ് ചെയ്ത് ദിവസങ്ങൾക്കകം കുമ്പളങ്ങി നൈറ്റ്സ് സ്ഥാനം പിടിച്ചത്. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ ഏറ്റുവാങ്ങിയ ചിത്രത്തെ പുകഴ്ത്തി ഏറ്റവുമൊടുവിൽ രംഗത്തു വന്നിരിക്കുന്നത് തമിഴ്താരം കാർത്തിയാണ്. ”മനോഹരമായ സിനിമ. തടസങ്ങളില്ലാതെ ഒഴുക്കോടെ നീങ്ങുന്ന, […]

ഭാരത് വിശ്വനാഥന്റെ പാപ്പാന്റെ ദാരുണാന്ത്യം: വിനയായത് ആനയെ അനുസരിപ്പിക്കാനുള്ള അടി; ആനയെ അടിയ്ക്കാൻ ശ്രമിച്ച അരുണിന് അടി തെറ്റി

തേർഡ് ഐ ബ്യൂറോ കോട്ടയം: ഭാരത് വിശ്വനാഥന്റെ പാപ്പാൻ അരുണിന്റെ ദാരുണാന്ത്യത്തിന് ഇടയാക്കിയത് ആനയെ അടിയ്ക്കുന്നതിനിടെ പാപ്പാന്റെ അടിതെറ്റിയത്. ആനയെ പാപ്പാൻ അടിയ്ക്കാൻ ശ്രമിക്കുന്നതും, കാൽ വഴുതി ആനയുടെ അടിയിലേയ്ക്ക് വീഴുന്നതും അടക്കമുള്ള ദൃശ്യങ്ങൾ ആനയുടെ കെട്ടുംതറയിലെ സി.സിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഈ […]

കേരള പൊലീസ് സൈബർഡോമുമായി ഇനി ദുബായ് പൊലീസ് കൈകോർക്കും..

സ്വന്തംലേഖകൻ സൈബര്‍ സുരക്ഷാ രംഗത്ത് ലോകത്തിന് തന്നെ മാതൃകയായ കേരള പൊലീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ ഡോമുമായി സഹകരിക്കാന്‍ ദുബായ് പൊലീസ്. ലോക രാജ്യങ്ങള്‍ ഇന്ന് ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്ന സൈബര്‍ സെക്യൂരിറ്റി, സൈബര്‍ ക്രൈം കുറ്റാന്വേഷണം തുടങ്ങിയവയില്‍ സൈബര്‍ […]

അടിതെറ്റിയ ആന പാപ്പാന്റെ പുറത്തേയ്ക്ക് വീണു: പാപ്പാന് ദാരുണാന്ത്യം; പാപ്പാന്റെ പുറത്തേയ്ക്ക് വീണത് ഭാരത് ആശുപത്രി ഗ്രൂപ്പിന്റെ കൊമ്പൻ ഭാരത് വിശ്വനാഥൻ

തേർഡ് ഐ ബ്യൂറോ കോട്ടയം: അടിതെറ്റി വീണ ആനയ്ക്കടിയിൽപ്പെട്ട് പാപ്പാന് ദാരുണാന്ത്യം. ഭാരത് ആശുപത്രി ഗ്രൂപ്പിന്റെ കൊമ്പൻ ഭാരത് വിശ്വനാഥന്റെ അടിയിൽപ്പെട്ടാണ് പാപ്പാൻ മരിച്ചത്. ആനയുടെ ഒന്നാം പാപ്പാൻ ആലപ്പുഴ ചെന്നിത്തല തൃപ്പെരുത്തുറ പത്തേടത്ത് വീട്ടിൽ ആരുൺ പണിക്കറാണ് (40) ദാരുണമായി […]