മണ്ഡലത്തെ പാതിയിൽ ഉപേക്ഷിച്ച് സിറ്റിംഗ് എംഎൽഎമാർ വെല്ലുവിളിക്കുന്നത് ജനങ്ങളെ: ഉപതിരഞ്ഞെടുപ്പിന് ഒരു മണണ്ഡലത്തിൽ സർക്കാരിന് ചിലവ് രണ്ടു കോടി; രാഷ്ട്രീയ പാർട്ടികൾ വാരിയെറിയുക പത്തു കോടി വരെ; ജനത്തെ പാതിവഴിയിൽ ഉപേക്ഷിക്കുന്നവരോ എം.എൽഎമാർ
സ്വന്തം ലേഖകൻ തിരുവനന്തപുരം: മണ്ഡലത്തെ പാതിവഴിയിൽ ഉപേക്ഷിച്ച് മത്സരരംഗത്തിറങ്ങിയ സിറ്റിംഗ് എംഎൽഎമാർ വെല്ലുവിളിക്കുന്നത് അവരുടെ വോട്ടർമാരും സാധാരണക്കാരുമായ ജനങ്ങളെ. നിലവിൽ ആറ് സിറ്റിംഗ് എംഎൽഎമാർ തങ്ങളുടെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു കഴിഞ്ഞു. അഞ്ചോളം എംഎൽഎമാരുടെ പേരുകൾ വിവിധ പാർലമെന്റ് മണ്ഡലങ്ങളിൽ ഉയർന്നു കേൾക്കുകയും […]