video
play-sharp-fill

അയർക്കുന്നത്ത് ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി: സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കിയതെന്ന് സൂചന

സ്വന്തം ലേഖകൻ കോട്ടയം: അയർക്കുന്നത്ത് ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അയർക്കുന്നം കൊങ്ങാണ്ടൂർ വിഷ്ണുഭവനിൽ വിഷ്ണു കുമാർ (35), ഭാര്യ രമ്യമോൾ (30) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെ തുടർന്ന് ഇരുവരും ജീവനൊടുക്കിയതാണെന്നാണ് പൊലീസ് നൽകുന്ന […]

വേനൽച്ചൂടിൽ കൊള്ളയില്ലാതെ തൊണ്ട നനക്കാം, കുറഞ്ഞ നിരക്കിൽ കുപ്പി വെള്ളവുമായി സപ്ലൈക്കോ

സ്വന്തംലേഖകൻ കോട്ടയം : കടുത്ത വേനൽ ചൂടിൽ കുപ്പി വെള്ളത്തിന് അമിത നിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാൻ സിവിൽ സപ്ലൈസ് കുപ്പിവെള്ള വിതരണ മേഖലയിലേക്ക് കടന്നു.  സംസ്ഥാനത്തെ സപ്ലൈക്കോ ഔട്ട് ലെറ്റുകൾ വഴി കുപ്പിവെള്ളം വിതരണം ചെയ്യും . ഒരു ലിറ്റർ ബോട്ടിലിന് […]

പത്താം ക്ലാസും ഗുസ്തിയും വിദ്യാഭ്യാസ യോഗ്യതയായി ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികൾ

സ്വന്തംലേഖകൻ കൊച്ചി : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ സ്ഥാനാര്‍ഥികളില്‍ ‘ഭൂരിപക്ഷം’ നിയമ ബിരുദ ധാരികള്‍ക്ക്. ഇരുപതു മണ്ഡലങ്ങളിലായുള്ള പ്രമുഖ മുന്നണി സ്ഥാനാര്‍ഥികളില്‍ പതിനാലു പേരാണ് നിയമ ബിരുദ ധാരികള്‍. ഇതില്‍ രണ്ടുപേര്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കൊല്ലത്തെ മുന്നു സ്ഥാനാര്‍ഥികളും […]

വെള്ളത്തിൽ വീണ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് പാഞ്ഞ പൊലീസ് ജീപ്പ് ബസിന് പിന്നിലിടിച്ചു: പതിനാറുകാരിയായ പെൺകുട്ടിയെ രക്ഷിക്കാനാവാത്ത സങ്കടത്തിൽ പൊലീസുകാർ: അപകടം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനു മുന്നിൽ

സ്വന്തം ലേഖകൻ കോട്ടയം: വെള്ളത്തിൽ വീണ കുട്ടിയെയുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് പാഞ്ഞ പൊലീസ് ജീപ്പ് സ്വകാര്യ ബസിനു പിന്നിലിടിച്ചു. . അയർക്കുന്നം സ്വദേശിയായ അതുല്യ (16) ആ്ണ് മരിച്ചത്. വെള്ളത്തിൽ വീണ അതുല്യയെ  രക്ഷിച്ച ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് […]

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു

സ്വന്തംലേഖകൻ കോട്ടയം : പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റും അഭിനേത്രിയുമായ ആനന്ദവല്ലി അന്തരിച്ചു. 62 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയ്ക്ക് മൂന്നേകാലോടെയായിരുന്നു അന്ത്യം. നാല് പതിറ്റാണ്ടുകാലം മലയാളസിനിമയിലെ ഡബ്ബിംഗ് രംഗത്തെ നിറസാന്നിധ്യമായിരുന്നു ആനന്ദവല്ലി. സംവിധായകൻ ദീപൻ മകനാണ്. 3700-ഓളം ചിത്രങ്ങളിൽ ആനന്ദവല്ലി ശബ്ദം നൽകിയിട്ടുണ്ട്. […]

തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ചു ,ഏഴു വയസുകാരന്‍റെ നില ഗുരുതരമായി തുടരുന്നു

സ്വന്തംലേഖകൻ തൊടുപുഴ :  തൊടുപുഴയില്‍ അമ്മയുടെ സുഹൃത്ത് ക്രൂരമായി മര്‍ദ്ദിച്ച ഏഴ് വയസ്സുകാരന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്ന കുട്ടിക്ക് ദ്രവരൂപത്തിലാണ് ആഹാരം കൊടുക്കുന്നത്. കുട്ടിയുടെ തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനത്തിലധികവും നിലച്ചതായാണ് ആശുപത്രി വൃത്തങ്ങള്‍ […]

ഐസ്‌ക്രീം പാർലർ കേസ് പരിഗണിക്കുന്നതിൽ നിന്നും ജഡ്ജി പിന്മാറി

സ്വന്തംലേഖകൻ കോട്ടയം : ഐസ്ക്രീം പാര്‍ലര്‍ കേസ് കേള്‍ക്കുന്നതില്‍ നിന്നും ജഡ്ജി പിന്‍മാറി. ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ആണ് പിന്‍മാറിയത്. വിഎസ് നല്‍കിയ ഹര്‍ജിയില്‍ നിന്നാണ് പിന്‍മാറ്റം. പിന്‍മാറ്റം എന്തിനെന്ന് വ്യക്തമല്ല. നേരത്തെ ഐസ്ക്രീം പാർലർ പെൺവാണിഭക്കേസിൽ കുഞ്ഞാലിക്കുട്ടിക്ക് സംസ്ഥാനസർക്കാര്‍ ക്ലീൻ […]

ഓൺലൈൻ ജോലി വാഗ്ദാനം: തട്ടിപ്പുകൾക്കെതിരെ ജാഗ്രത നിർദ്ദേശവുമായി കേരളാപോലീസ്

സ്വന്തംലേഖകൻ കോട്ടയം : ഓൺലൈൻ തൊഴിൽത്തട്ടിപ്പുകൾ വ്യാപകമായതോടെ ജാഗ്രത നിർദ്ദേശവുമായി കേരളാപോലീസ്. ഫേസ്ബുക് പേജിലൂടെയാണ് മുന്നറിയപ്പ്‌ നൽകിയിരിക്കുന്നത്. പോസ്റ്റ് വായിക്കാം.. ഓൺലൈൻ ജോലി വാഗ്ദാനം: തട്ടിപ്പുകൾക്കെതിരെ ജാഗ്രതവേണം ഓൺലൈൻ തൊഴിൽത്തട്ടിപ്പുകൾ പലതരത്തിലും പലരൂപത്തിലും വ്യാപകമാവുകയാണ്. വ്യക്തമായ ധാരണയും ജാഗ്രതയുമുണ്ടെങ്കിൽ ഇത്തരം കെണിയിൽപ്പെടാതെ […]

ചാലക്കുടിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന് ഹൃദയാഘാതം

സ്വന്തംലേഖകൻ തൃശൂർ : ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ ബെന്നി ബെഹനാന് ഹൃദയാഘാതം. ഇതേതുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് സ്ഥാനാര്‍ത്ഥിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ഉടനെ തന്നെ ബെന്നി ബെഹനാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. […]

പ്രണയ പകയിൽ വെണ്ണീറായത് 5 പെൺജീവനുകൾ, വാ തുറക്കാതെ കേരളത്തിലെ വനിതാ സംഘടനകൾ

സ്വന്തംലേഖകൻ കോട്ടയം : പ്രണയ പകയിൽ കേരള മനസാക്ഷിയെ ഞെട്ടിച്ചു വെന്തു വെണ്ണീറായത് 5 പെൺജീവനുകൾ. തൃശ്ശൂരിൽ വ്യാഴാഴ്ച നടന്നതടക്കം അടുത്ത കാലത്ത് പുരുഷന്മാർ തീ കൊളുത്തിക്കൊന്നത് അഞ്ച് സ്ത്രീകളെ. ഒരു പെൺകുട്ടി കാമ്പസിലും മറ്റൊരു പെൺകുട്ടി വീട്ടിലും കുത്തേറ്റും മരിച്ചു. […]