ഇറച്ചിക്കടകൾ ബലമായി അടപ്പിച്ചു; രണ്ട് ഹിന്ദു സേന പ്രവർത്തകർ അറസ്റ്റിൽ
സ്വന്തംലേഖകൻ കോട്ടയം : ഡൽഹിയിലെ ഗുഡ്ഗാവിൽ ഇറച്ചിക്കട ബലമായി അടപ്പിച്ച രണ്ട് ഹിന്ദു സേന പ്രവർത്തകർ അറസ്റ്റിൽ. ഞായറാഴ്ച നവരാത്രി ഉത്സവത്തോടനുബന്ധിച്ചാണ് ഹിന്ദു സേന പ്രവർത്തകർ മാംസവ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചത്. ഹിന്ദുസേന പ്രവർത്തകരായ രാകേഷ്, പ്രമോദ് എന്നിവരാണ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. […]