ടിക് ടോക്ക് ചെയ്യുന്നത് ഭർത്താവ് വിലക്കിയതിനെ തുടർന്ന് യുവതി ലൈവ് ആയി ആത്മഹത്യ ചെയ്യുന്ന വീഡിയോ ടിക് ടോക്കിലിട്ട് ഭർത്താവിനോട് പ്രതികാരം തീർത്തു
സ്വന്തം ലേഖിക ചെന്നൈ: ടിക് ടോക്ക് വീഡിയോ ചെയ്യുന്നതിന് ഭർത്താവ് വിലക്കിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. മരിക്കുന്നതിന് മുന്നെ ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങൾ ടിക് ടോക്കിൽ പോസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ അരിയല്ലൂരിലാണ് സംഭവം നടക്കുന്നത്. അരിയല്ലൂർ സ്വദേശിനി 24കാരിയായ അനിതയാണ് […]