‘താൻ സ്വന്തം ഇഷ്ടപ്രകാരം വീട്ടിൽ നിന്നിറങ്ങി,മൂന്ന് ദിവസം കഴിച്ചുകൂട്ടിയത് ട്രെയിനിൽ :വിഷ്ണുപ്രിയ മൊഴി നല്കി
സ്വന്തംലേഖിക കൊല്ലം:ട്രെയിൻ യാത്രയ്ക്കിടെ കാണാതായ വയനാട് സ്വദേശിനിയായ 16കാരിയെ കണ്ടെത്തി. കൊല്ലം റെയിൽവെ സ്റ്റേഷനിൽവച്ചാണ് കാക്കവയൽ സ്വദേശിനിയായ വിഷ്ണുപ്രിയയെ കണ്ടെത്തിയത്. കഴിഞ്ഞ മാസം 31നാണ് വിഷ്ണുപ്രിയയെ കാണാതായത്. മൂന്ന് ദിവസവും ട്രെയിനിലാണ് കഴിച്ച് കൂട്ടിയതെന്നും താൻ സ്വന്തം ഇഷ്ടപ്രകാരമാണ് വീട്ടിൽ […]