കുടുംബം നോക്കാത്തവര്‍ രാജ്യം എങ്ങനെ ഭരിക്കും: നിതിന്‍ ഗഡ്കരി
സ്വന്തം ലേഖകൻ നരേന്ദ്ര മോദിക്ക് പകരം 2019 ൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ആർഎസ്എസ് സംഘടനകൾ ഉൾപ്പെടെ ഉയർത്തിക്കാണിക്കുന്ന നേതാവാണ് നിതിൻ ഗഡ്കരി. മോദിയുടേയും ഷായുടേയും നിരന്തര വിമർശകനായ ഗഡ്കരിയുടെ പുതിയ പ്രസ്താവനയാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചൂടുള്ള ചർച്ചകൾക്ക് വഴി തുറന്നിരിക്കുന്നത്. […]