video
play-sharp-fill

ഇന്ത്യയുടെ ആരോപണം മറികടന്ന് പാകിസ്ഥാന് സഹായം; 8500 കോടി രൂപ അനുവദിച്ച്‌ അന്താരാഷ്‌ട്ര നാണയനിധി; വായ്പ അനുവദിക്കാനുള്ള വോട്ടിംഗില്‍ നിന്ന് ഇന്ത്യ വിട്ടു നിന്നു

ഡല്‍ഹി: പാകിസ്ഥാന് 8,500 കോടി (1 ബില്യണ്‍ ഡോളർ) ഐ.എം.എഫ് (അന്താരാഷ്ട്ര നാണയ നിധി) ഇന്നലെ അനുവദിച്ചു. ” പാകിസ്ഥാന് വായ്പ നല്‍കിയാല്‍ അത് ഭീകര പ്രവർത്തനത്തിന് സഹായം നല്‍കാൻ അടക്കം ദുരുപയോഗം ചെയ്യുമെന്ന് ഐ.എം.എഫ് യോഗത്തില്‍ ഇന്ത്യ ആരോപിച്ചിരുന്നു. ഇത് […]

പാക് ഡ്രോണുകളുടെ ആക്രമണത്തിന് പിന്നാലെ അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും തിരിച്ചടിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: പാകിസ്താന്റെ പ്രകോപനങ്ങള്‍ക്കിടെ തിരിച്ചടി തുടങ്ങി ഇന്ത്യ. വെള്ളിയാഴ്ച രാജ്യത്തെ വിവിധയിടങ്ങളില്‍ പാക് ഡ്രോണുകള്‍ ആക്രമണം നടത്തിയതിന് പിന്നാലെ ശക്തമായി ഇന്ത്യ തിരിച്ചടിക്കുകയാണെന്ന് പ്രതിരോധവൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. ജമ്മു സെക്ടറിന്റെ മറുഭാഗത്താണ് ഇന്ത്യയുടെ തിരിച്ചടി. അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും ഇന്ത്യ […]

പാക്കിസ്ഥാനിൽ ഭൂചലനം ; റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തി

ലാഹോർ : പാക്കിസ്ഥാനിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തതെന്ന് നാഷനൽ സെന്റർ ഫോർ സീസ്‍മോളജി അറിയിച്ചു. പുലർച്ചെ 1.44 നാണ് ഭൂചലനം റിപ്പോർട്ട് ചെയ്ത്. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ജനവാസമേഖലയില്‍ പാക് ഡ്രോണ്‍ ആക്രമണം ; ഒരുകുടുംബത്തിലെ മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു ; ശ്രീനഗര്‍ വിമാനത്താവളത്തിന് സമീപം സ്‌ഫോടന ശബ്ദം

ചണ്ഡീഗഡ്: ഇരുട്ടിന്റെ മറവില്‍ രാത്രിയിലും പാകിസ്ഥാന്റെ പ്രകോപനം. പഞ്ചാബിലെ ഫിറോസ്പൂരിലെ ജനവാസമേഖലയില്‍ ഡ്രോണ്‍ ആക്രമണം നടത്തി പാകിസ്ഥാന്‍. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. ഒരുകുടുംബത്തിലെ മൂന്ന് പേര്‍ക്കാണ് പൊള്ളലേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരു സ്ത്രീയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. […]

പാകിസ്ഥാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം ; കേരളത്തിലും അതീവ ജാഗ്രത ; കരയിലും ആകാശത്തും കടലിലും സേനകള്‍ ഹൈ അലർട്ടിലാണെന്ന് കേരള പോലീസ്

തിരുവനന്തപുരം: പാകിസ്ഥാൻ അതിർത്തിയിലെ സ്ഥിതി വഷളായിരിക്കെ, കേരളത്തിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു. വി.എസ്.എസ്.സി അടക്കം പ്രതിരോധ-ഗവേഷണ സ്ഥാപനങ്ങളും വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങളുമുള്ളതിനാലാണ് ജാഗ്രത. രാജ്യത്തിന്റെ ദക്ഷിണ അതിർത്തിയില്‍ കേരളത്തിന്റെ സമീപത്തായുള്ള ശ്രീലങ്കയിലും മാലെദ്വീപിലും പാകിസ്ഥാന്റെ ചാര സംഘടനയായ ഐ.എസ്.ഐയ്ക്ക് സ്വാധീനമുണ്ട്. . […]

സമൂഹ മാധ്യമത്തില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ച്‌ അശ്ലീല സന്ദേശം ; യുവതിയുടെ നഗ്‌നചിത്രങ്ങള്‍ തയ്യാറാക്കി സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു ; മുൻ സുഹ്യത്ത് അറസ്റ്റിൽ

കോഴിക്കോട്: യുവതിയുടെ ഫോട്ടോയും പേരും ഉപയോഗിച്ച്‌ സമൂഹ മാധ്യമത്തില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ച്‌ അശ്ലീല സന്ദേശം അയച്ച കേസില്‍ യുവാവ് അറസ്റ്റില്‍. താമരശ്ശേരി ഈങ്ങാപ്പുഴ കുപ്പായക്കോട് സ്വദേശി കളളാടികാവ് ജെ. ജിബുനി(34)നെയാണ് വടകര സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്‌പെക്ടര്‍ സിആര്‍ രാജേഷ്‌കുമാര്‍ […]

പ്രശ്നങ്ങള്‍ ഉണ്ടാകുന്നതുവരെ കാത്തിരിക്കുന്നതിന് പകരം, നമുക്ക് ചില ശീലങ്ങള്‍ ഇന്ന് തന്നെ തുടങ്ങിയാലോ? നിങ്ങളുടെ കരളിനെയും വൃക്കയെയും വിഷവിമുക്തമാക്കാൻ ഇതാ ചില ലളിതമായ ശീലങ്ങള്‍ ; ഈ കാര്യങ്ങള്‍ ചെയ്യാൻ വെറും അഞ്ച് മിനിറ്റ് മതി!

ശരീരത്തിലെ പ്രധാന വിഷവിമുക്തീകരണ അവയവങ്ങളാണ് കരളും വൃക്കകളും. ഇവ രണ്ടും ശരീരത്തിലെ ബാലൻസ് നിലനിർത്തുകയും, പോഷകങ്ങളെ സംസ്കരിക്കുകയും, മാലിന്യങ്ങളെ ഫില്‍ട്ടർ ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, നിർജ്ജലീകരണം, മറ്റ് മോശം ശീലങ്ങള്‍ എന്നിവ കാരണം കാലക്രമേണ ഇവയ്ക്ക് മേല്‍ വലിയ […]

കോട്ടയം ജില്ലയിൽ നാളെ (10/05/2025) കൂരോപ്പട, കുറിച്ചി, പൈക ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അരിപറമ്പ് ഹോമിയോ, തുണ്ടിപ്പടി, കൊട്ടാരം അമ്പലം ഭാഗങ്ങളിൽ നാളെ ( 10/05/2025) രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചകിരി, കാവിൽതാഴെമൂല, […]

ഇരുട്ടിന്റെ മറവില്‍ അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം ; ഉറി അതിര്‍ത്തിയില്‍ അതിരൂക്ഷ ഷെല്ലിങ് ; ശക്തമായി തിരിച്ചടിച്ച്‌ ഇന്ത്യ; സേനാമേധാവികളുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി

ശ്രീനഗര്‍: ഇരുട്ടിന്റെ മറവില്‍ അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം. ഉറി മേഖലയിലെ ഹാജിപൂര്‍ സെക്ടറിലാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് അതിരൂക്ഷ ഷെല്ലിങ് നടന്നത്. ഗ്രാമീണ മേഖലകള്‍ ലക്ഷ്യമിട്ട് പരമാവധി ആള്‍നാശമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാകിസ്ഥാന്റെ ആക്രമണം. മേഖലയില്‍ മലമുകളിലാണെന്ന ആനുകൂല്യമാണ് പാകിസ്ഥാനുള്ളത്. എന്നാല്‍ […]

നവവധുവിന്റെ 30 പവൻ ആഭരണം കവർന്നു ; യുവതിയെ അറസ്റ്റ് ചെയ്‌തു ; സ്വർണത്തോടുള്ള ഭ്രമം കൊണ്ട് എടുത്തതാണെന്ന് മൊഴി

കണ്ണൂർ: കണ്ണൂർ കരിവെള്ളൂരിൽ കല്യാണ വീട്ടിൽ നിന്ന് നവവധുവിന്റെ ആഭരണം കവർന്ന കേസിൽ യുവതി അറസ്റ്റിൽ. വരന്റെ ബന്ധുവായ കൂത്തുപറമ്പ് സ്വദേശിയാണ് അറസ്റ്റിലായത്. സ്വർണത്തോടുള്ള ഭ്രമം കൊണ്ട് എടുത്തെന്നാണ് കസ്റ്റഡിയിലെടുത്തപ്പോൾ യുവതി പൊലീസിന് മൊഴി നൽകി. പിടിക്കപ്പെടുമെന്നായപ്പോൾ ചൊവ്വാഴ്ച രാത്രി വീട്ടുമുറ്റത്തു […]