പാലാ നഗരത്തിന് ഉത്സവച്ഛായയേകിയ റവന്യൂ ജില്ലാ കലോത്സവത്തിന് ഇന്ന് കൊട്ടിക്കലാശം; 660 പോയിന്റുമായി കോട്ടയം ഈസ്റ്റ് മുന്നിൽ
പാലാ: പാലാ നഗരത്തിന് നാലുനാള്‍ ഉത്സവച്ഛായയേകി റവന്യൂ ജില്ലാ കലോത്സവത്തിന് ഇന്ന് കൊട്ടിക്കലാശം. ഉപജില്ലാ തലത്തില്‍ 660 പോയിന്റുമായി കോട്ടയം ഈസ്റ്റിനാണ് ഒന്നാം സ്ഥാനം. 627 പോയിന്റുമായി ചങ്ങനാശേരിയും, 615പോയിന്റുമായി കുറവിലങ്ങാടും തൊട്ടുപിന്നിലുണ്ട്. സ്കൂള്‍ തലത്തില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി 246 […]