video
play-sharp-fill

വായ്പകൾ മുടങ്ങിയാൽ ഏപ്രിൽ 1 മുതൽ പിഴ പലിശയില്ല: പിഴ തുക മാത്രമേ ഇടാക്കാവു എന്ന് ആർബി ഐ

  കൊച്ചി:ബാങ്ക് വായ്പയെടുത്തവർക്ക് സന്തോഷവാർത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ ഇനി പിഴ പലിശയില്ല . പലിശയും കൂട്ടു പലിശയും പിഴ പലിശയുമടക്കം വലിയ ബാധ്യത ഇനി വായ്പക്കാർക്ക് ഉണ്ടാകില്ല. പിഴ പലിശയ്ക്ക് പകരം പിഴത്തുക മാത്രം ഏർപ്പെടുത്താനുള്ള റിസർവ് ബാങ്ക് ചട്ടം […]

മുണ്ടക്കയം കൂട്ടിക്കലിൽ നിന്ന്കാണാതായ കുട്ടികളെ കണ്ടെത്തിയത് ആശ്വാസം തന്നെ: കുട്ടികൾ എങ്ങനെ വിജനമായ റബർ തോട്ടത്തിലെത്തി? ആരാണ് കൂട്ടിക്കൊണ്ടു പോയത്?

  സ്വന്തം ലേഖകൻ കൂട്ടിക്കൽ :നാട്ടുകാരെ മുൾമുനയിൽ നിർത്തിയ രണ്ടു കുട്ടികളുടെ തിരോധാനത്തിനൊടുവിൽ ആശ്വാസവാർത്ത എത്തിയെങ്കിലും ചില സംശയങ്ങൾ ഇനിയും ബാക്കിയായി. കുട്ടികൾ പറഞ്ഞത് തങ്ങളെ രണ്ടുപേർ ചേർന്ന് റബർ തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി എന്നാണ് .എന്നാൽ കുട്ടികൾ തനിച്ച് തോട്ടത്തിലേക്ക് പോയി […]

കോടിപതിയെ അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.കേരള സംസ്ഥാന സമ്മർ ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചക്ക് 2 മണിക്ക്.

തിരുവനന്തപുരം:  കേരള സംസ്ഥാന സമ്മർ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക്.ഇരുന്നൂറ്റമ്പത് രൂപ ടിക്കറ്റിൽ വിജയിയെ കാത്തിരിക്കുന്നത് 10 കോടി.കടം മേടിച്ച് വരെ ഭാഗ്യം പരീക്ഷിക്കാൻ തയാറാക്കുകയാണ് ഭാഗ്യന്വേഷികർ.കേരളത്തിൽ അങ്ങോളം ഇങ്ങോളം ലോട്ടറി വിപണന ശാലകളിൽ തിരക്കനുഭവപ്പെടുന്നുണ്ട്. രണ്ടാം […]

ലോക്കൽ സെക്രട്ടറിമാർ തമ്മിൽ പോര് പോലീസ് സ്റ്റേഷൻ വരെയെത്തി: സംഭവം നീണ്ടൂർ സി പി എമ്മിൽ.

  സ്വന്തം ലേഖകൻ നീണ്ടൂർ :സിപിഎമ്മിലെ രണ്ട് ലോക്കൽ സെക്രട്ടറിമാർ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസം ഒടുവിൽ പാർട്ടിക്ക് തലവേദനയായി മാറി. നിലവിലുള്ള സെക്രട്ടറിക്കെതിരെ ഗുരുതര അഴിമതി ആരോപണങ്ങൾ ഉന്നയിച്ചു പ്രചരിച്ച നോട്ടീസ് ആണ് ഇപ്പോൾ വലിയ ചർച്ചയാവുന്നത്. നീണ്ടൂർ ലോക്കൽ സെക്രട്ടറി […]

ഷട്ടർ തുറക്കാത്തതിനാൽ ആറുകളിലും തോടുകളിലും ജലനിരപ്പ് വളരെ കുറവ് ; പോളതിങ്ങി നിറഞ്ഞിരിക്കുന്നതിനാൽ ജലമാർഗമുള്ള യാത്രയ്ക്ക് തടസം ; അന്തരീക്ഷതാപനില അസഹനീയം ; വിനോദസഞ്ചാരികൾക്ക് അനുകൂലമല്ലാത്ത സാഹചര്യം ; കുമരകത്തെ ടൂറിസം മേഖലയിൽ പ്രതിസന്ധി

സ്വന്തം ലേഖകൻ  കുമരകം : കുമരകത്തെ ടൂറിസം മേഖല നിശ്ചലമായിക്കൊണ്ടിരിക്കുന്നു. അടുത്ത കാലങ്ങളിൽ വിദേശ വിനോദസഞ്ചാരികളുടെ കേരളത്തിലേക്കുള്ള ഒഴുക്ക് കുറവായിരുന്നെങ്കിലും മറ്റു സംസ്ഥാനത്തുനിന്നുള്ള വിനോദ സഞ്ചാരികളുടെ വരവിൽ ഉണ്ടായ വർദ്ധന കുമരകത്തെ വിനോദസഞ്ചാര മേഖലയ്ക്ക് കരുത്തായിരുന്നു. എന്നാൽ ഇപ്പോൾ കുമരകത്തെ സാഹചര്യങ്ങൾ […]

ഇന്ന് സിനിമാ സീരിയൽ ചിത്രീകരണമില്ല: ഫെഫ്ക തൊഴിലാളി സംഗമം ഇന്ന് കൊച്ചിയിൽ

  കൊച്ചി: മലയാള ചലച്ചിത്ര , സീരിയൽ , വെബ് സീരീസ് ചിത്രീകരണത്തിന് ഇന്ന് സമ്പൂർണ്ണ അവധി . മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ ഫെഫ്ക സംഘടിപ്പിക്കുന്ന തൊഴിലാളി സംഗമം പ്രമാണിച്ചാണ് സാങ്കേതിക പ്രവർത്തകർ ഇന്ന് ചിത്രീകരണം , അനുബന്ധ […]

മദ്യപിച്ചതിനെ ചൊല്ലി തർക്കം; ഭാര്യയുടെ മാതാപിതാക്കളെ ചിരവ കൊണ്ട് ആക്രമിച്ചു; ഗുരുതരമായി പരിക്കേറ്റ ദമ്പതികൾ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍; പ്രതി അറസ്റ്റിൽ

അടിമാലി: ചിരവ കൊണ്ടുള്ള ആക്രമണത്തില്‍ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്. അടിമാലി ഇരുന്നൂറേക്കർ അഞ്ചാനിക്കല്‍ ബേബി (60), ഭാര്യ എല്‍സി (58) എന്നിവർക്കാണ് ചിരവ കൊണ്ടുള്ള ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്. ദമ്പതികളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖത്തിനും തലക്കുമാണ് പരിക്കേറ്റിരിക്കുന്നത്. […]

കോട്ടയം പ്ലാച്ചേരിയിലെ ഫോറസ്റ്റ് ഓഫീസിലെ കഞ്ചാവ് കൃഷി; തെളിവായി ഓഡിയോ ക്ലിപ്പ്; കൃത്രിമമായി കെട്ടിച്ചമച്ചതാണെന്ന് വിശദീകരണം; റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം; അടിമുടി ദുരൂഹത….

കോട്ടയം: കോട്ടയം പ്ലാച്ചേരിയിലെ വനംവകുപ്പ് ഓഫീസില്‍ കഞ്ചാവ് കൃഷി നടന്നെന്ന് റിപ്പോർട്ട് നല്‍കിയ റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം. സഹപ്രവർത്തകരായ ജീവനക്കാരോടുള്ള പ്രതികാരം തീർക്കാൻ കെട്ടിച്ചമച്ചതാണ് റിപ്പോർട്ട് എന്ന ആരോപണം ശക്തമാകുന്നതിനിടെ ആയിരുന്നു മൊഴിയെടുപ്പ്. ഇതിനിടെ ഫോറസ്റ്റ് […]

കോട്ടയം ജില്ലയിൽ നാളെ (27/03/2024) തെങ്ങണാ, തൃക്കൊടിത്താനം, കുമരകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (27/03/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ മൂങ്ങാക്കുഴി ആശുപത്രി, പുലിക്കുന്ന് ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ നാളെ (27.03.2024) ഭാഗീകമായിവൈദ്യുതി മുടങ്ങും. തെങ്ങണാ […]

ബസ്സിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം: പ്രതിക്ക് നാലുവർഷം കഠിന തടവും 20,000 രൂപ പിഴയുംശിക്ഷ വിധിച്ച് കോടതി 

സ്വന്തം ലേഖകൻ  ബസ്സിൽ വച്ച് പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് നാലുവർഷം കഠിനതടവും 20,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. മീനച്ചിൽ തലനാട്, തീക്കോയി വാരിയപുരക്കൽ വീട്ടിൽ ( ഈരാറ്റുപേട്ട കടുവാമുഴി ഭാഗത്ത് വാടകയ്ക്ക് താമസം ) ബൈജു […]