മതിയായ ഈടില്ലാതെ ക്രമവിരുദ്ധമായി കോടികളുടെ വായ്പ നൽകി; വൈക്കം ഉല്ലല സഹകരണ ബാങ്കില്‍ 24 കോടി രൂപയുടെ വായ്പാതട്ടിപ്പെന്ന് സഹകരണവകുപ്പ് റിപ്പോര്‍ട്ട്
വൈക്കം: തലയാഴം ഉല്ലല സർവീസ് സഹകരണ ബാങ്കില്‍ 24 കോടിയിലധികം രൂപയുടെ വായ്പാ തട്ടിപ്പ് നടന്നതായി സഹകരണ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. സിപിഐയുടെ നേതൃത്വത്തില്‍ ഭരണം നടക്കുന്ന ബാങ്കില്‍ അഞ്ചുമാസം മുൻപ് നടന്ന പരിശോധനയിലാണ് കോടികളുടെ തട്ടിപ്പ് കണ്ടെത്തിയത്. 2012-17 […]