video
play-sharp-fill

പിണറായി സർക്കാരിന് നേട്ടം പറയാൻ യു. ഡി. എഫിൽ നിന്ന് കടമെടുക്കണമെന്ന് ഉമ്മൻചാണ്ടി.

കോട്ടയം: പിണറായി സർക്കാരിന് നേട്ടം പറയാൻ യു. ഡി. എഫിൽ നിന്ന് കടമെടുക്കണമെന്ന് ഉമ്മൻചാണ്ടി. സമാധാനം, മതനിരപേക്ഷത, വികസനം, സാമൂഹിക നീതി എന്ന തലക്കെട്ടിൽ താഴെ 14 ഉപതലക്കെട്ടിൽ 72 നേട്ടങ്ങളാണ് മെയ് 25ന് പരസ്യം ചെയ്തത്. രണ്ടു വർഷം കൊണ്ട് […]

അമിത വേഗത്തിലെത്തിയ കാർ പോസ്റ്റിലിടിച്ചു: മദ്യലഹരിയിൽ കാറോടിച്ച ഡ്രൈവർക്ക് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ രാത്രിയിൽ അമിതവേഗത്തിൽ പാഞ്ഞ കാർ പോസ്റ്റിലിടിച്ച് ഡ്രൈവർക്ക് പരിക്ക്. വെള്ളിയാഴ്ച രാത്രി ഒൻപതുമണിയോടെ ശാസ്ത്രി റോഡിലായിരുന്നു അപകടം. ശാസ്ത്രി റോഡിൽ ഇറക്കം ഇറങ്ങിയെത്തിയ കാർ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. […]

ഇനി പ്ലാസ്റ്റിക്കില്ലാക്കാലം

സ്വന്തം ലേഖകൻ കോട്ടയം: പ്ലാസ്​റ്റികിനെ പടികടത്താൻ ബയോ ഡീഗ്രയിഡബിൾ ക്യാരി ബാഗുകളുമായി പരിസ്ഥിതി പ്രവർത്തകർ. കോട്ടയം കേ​ന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന ഗ്രീൻ ​ഫ്ര​േട്ടണിറ്റി, ഗ്രീൻ കോ-ഒാപറേറ്റീവ്​ സൊസൈറ്റി, റസിഡൻറസ്​ അസോസിയേഷൻ കൂട്ടായ്​മയായ കൊറാക്ക്​ എന്നിവയുടെ സഹകരണത്തോടെയാണ്​ പ്ലാസ്​റ്റികിനെ പൂർണമായും മാറ്റിനിർത്തുന്ന ബദൽ മുന്നോട്ടുവെക്കുന്നത്​. […]

കേരള ടൂറിസം പ്രൊമോട്ടേഴ്‌സ്​ ട്രസ്​റ്റ്​ ഉദ്​ഘാടനം ഞായഴാഴ്ച

സ്വന്തം ലേഖകൻ കോട്ടയം: കേരള ടൂറിസം പ്രെമോ​േട്ടഴ്​സ്​ ട്രസ്​റ്റി​െൻറ ഉദ്​ഘാടനം ഞായറാഴ്​ച കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നടക്കും. വൈകീട്ട്​ മൂന്നിന്​ തിരുവഞ്ചൂർ രാധാകൃഷ്​ണൻ എം.എൽ.എ ഉദ്​ഘാടനം നിർവഹിക്കും. ജില്ല ​പഞ്ചായത്ത്​ പ്രസിഡൻറ്​ സഖറിയാസ്​ കുതിരവേലി അധ്യക്ഷത വഹിക്കും.  ​െക.ടി.പി.ടി വൺ മില്യൺ […]

ആകാശപ്പാത ആകാശം മുട്ടുന്നു: പ്‌ളാറ്റ് ഫോമുകൾ വെള്ളിയാഴ്ച രാത്രി എത്തി

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിലെ ആകാശപ്പാതയുടെ പുറംഭാഗത്തെ പ്ലാറ്റ്​ഫോമി​െൻറ വൃത്താകൃതിയിലുള്ള ഉരുക്കുചട്ടക്കൂടി​െൻറ നിർമാണം​ ഇൗയാഴ്​ച പൂർത്തിയാക്കുമെന്ന്​ നിർമാണചുമതലയുള്ള കി​റ്റ്​കോ അധികൃതർ അറിയിച്ചു. എം.സി റോഡിൽ കാൽനടയാത്രക്കാർക്ക്​ സുഗമമായി സഞ്ചരിക്കാൻ നഗരമധ്യത്തില്‍ ശീമാട്ടി റൗണ്ടാനയിൽ നിര്‍മിക്കുന്ന ആകാശപ്പാതയുടെ പ്ലാറ്റ്​ഫോമുകളുടെ ഒരുഭാഗത്തിലാണ്​ ചട്ടക്കൂട്​ ഒരാഴ്​ച […]

അഖില മലങ്കര മര്‍ത്തമറിയം വനിതാസമാജം ദേശീയ വാര്‍ഷിക സമ്മേളനത്തിന് തുടക്കം

സ്വന്തം ലേഖകൻ കോട്ടയം: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സുഭയുടെ അഖില മലങ്കര മര്‍ത്തമറിയം വനിതാസമാജത്തിന്റെ 86-ാമത് ദേശീയ വാര്‍ഷിക സമ്മേളനത്തിന് തൂത്തൂട്ടി മോര്‍ ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രത്തില്‍ തുടക്കമായി. കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മോര്‍ തീമോത്തിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. തോമസ് കെ. […]

നിപ്പ കേരളത്തിൽ നിന്ന് മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് പടർന്നതായി റിപ്പോർട്ട്.

ശ്രീകുമാർ കോട്ടയം: സംസ്ഥാനത്ത് വന്നു പോയ അന്യ സംസ്ഥാനകാർക്ക് നിപ്പ വൈറസ് ബാധയെന്ന് സ്ഥിരീകരിച്ചു. തമിഴ് നാട്ടിലേക്കും കർണാനാടകത്തിലേക്കും പടർന്നത് കേരളത്തിൽ നിന്നോ എന്ന് സംശയത്തിൽ. കേരളത്തിൽ റോഡുപണിക്കു വന്ന തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശി പെരിയസാമിക്ക് (40) നിപ്പ ബാധ സ്ഥിരീകരിച്ചതായി […]

കോട്ടയം മെഡിക്കൽ കോളേജ് ആധുനികമാകുന്നു: മുഖം മിനുക്കിയത് 49 കോടി മുടക്കി; 27 ന് ഉദ്ഘാടനത്തിനു മുഖ്യമന്ത്രിയെത്തുന്നു.

സ്വന്തം ലേഖകൻ കോട്ടയം: മെഡിക്കൽ കോളേജിന്റെ ആധുനിക മുഖം കാണാനും, പൊതുജനങ്ങളെ കാണിക്കാനും 27 ന് മുഖ്യമന്ത്രി പിണറായി വിജയൻ കോട്ടയത്ത് എത്തുന്നു. ആശുപത്രിയിൽ 49.29 കോടി മുടക്കി നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുന്നതിനായാണ് 27-ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുഖ്യമന്ത്രി […]

കഞ്ഞിക്കുഴി റെയിൽവേ മേൽപ്പാലം നാലുവരിയാകും: സർക്കാർ അനുമതി നൽകി; ഉത്തരവ് പുറത്തിറങ്ങി

സ്വന്തം ലേഖകൻ കോട്ടയം: കെ.കെ. റോഡിൽ കഞ്ഞിക്കുഴി പ്ലാന്റേഷന് സമീപം നിർമിക്കുന്ന റെയിൽവേ മേൽപ്പാലം നാലുവരിയാക്കാൻ സംസ്ഥാനസർക്കാർ അനുമതി നൽകി. റെയിൽവേപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി മേൽപ്പാലം രണ്ട് വരിപ്പാതയായി പുനർനിർമിക്കുന്നതിനുളള പ്രവർത്തനങ്ങൾ ആരംഭിച്ചിച്ചിരുന്നു. നിലവിലുള്ള പാലത്തിന് സമീപം താത്കാലിക റോഡും നിർമിച്ചു. […]

ജൂലൈ 27 ജില്ലാ മാർച്ചും ധർണ്ണയും വിജയിപ്പിക്കുക കെ ജി ഓ എ

സ്വന്തം ലേഖകൻ കോട്ടയം:വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളം ഗസറ്റഡ് ഓഫീസർസ് അസോസിയേഷൻ ജൂലൈ 27 നു നടത്തുന്ന ജില്ലാ മാർച്ചും ധർണ്ണയും വിജയിപ്പിക്കുവാൻ കെ ജി ഓ എ കോട്ടയം ജില്ലാ കൗൺസിൽ യോഗം എല്ലാ ഗസറ്റഡ് ജീവനക്കാരോടും അഭ്യർത്ഥിച്ചു കോട്ടയം […]