video
play-sharp-fill

മൂന്നര വയസുള്ള കുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കൻ പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: മൂന്നര വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. നാട്ടകം മുട്ടം കുമ്പളാംപറമ്പിൽ വീട്ടിൽ രാജേഷി (മടുപ്പ് രാജേഷ് – 47 ) നെയാണ് ചിങ്ങവനം എസ് ഐ അനൂപ് സി. നായർ അറസ്റ്റ് […]

കേരളാ കോൺഗ്രസ്സ് (എം) യോഗം വെള്ളിയാഴ്ച

സ്വന്തം ലേഖകൻ കോട്ടയം : പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിനായി പിറവം, വൈക്കം, പാലാ നിയോജകമണ്ഡലങ്ങളിലെ കേരളാ കോൺഗ്രസ്സ് (എം) നിയോജകമണ്ഡലം, മണ്ഡലം പ്രസിഡന്റുമാരുടെ യോഗം വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണി മുതൽ പാർട്ടി വൈസ് ചെയർമാൻ ജോസ് […]

എച് എൻ എൽ സ്വകാര്യവത്കരണത്തിനെതിരെ ആഗസ്ത് 20 ന് സംയുക്ത ട്രേഡ് യൂണിയൻ രാജ്ഭവൻ മാർച്ച്

സ്വന്തം ലേഖകൻ കോട്ടയം: കേന്ദ്ര പൊതുമേഖലാ സംരക്ഷണ കൺവൻഷൻ ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ് റിക്രിയേഷൻ ക്ലബ് ഹാളിൽ നടന്നു. സി ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറി സഖാവ് എളമരം കരിം എം പി കൺവൻഷൻ ഉദ്‌ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ […]

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ സണ്ണി പാമ്പാടി തിരഞ്ഞെടുക്കപ്പെട്ടു

സ്വന്തം ലേഖകൻ കോട്ടയം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ സണ്ണി പാമ്പാടി തിരഞ്ഞെടുക്കപ്പെട്ടു. സണ്ണിക്ക് പന്ത്രണ്ട് വോട്ട് ലഭിച്ചപ്പോൾ ഇടതു മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച അഡ്വ.കെ.കെ രഞ്ജിത്തിന് എഴ് വോട്ട് ലഭിച്ചു. പി സി ജോർജിന്റെ ജനപക്ഷം അംഗം

സ്വകാര്യ ബസ് ഡ്രൈവറെ കെഎസ്ആർടിസി ജീവനക്കാർ മർദിച്ചു: ചങ്ങനാശേരി റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്; യാത്രക്കാർ വലഞ്ഞു

സ്വന്തം ലേഖകൻ കോട്ടയം: സ്വകാര്യ ബസ് ഡ്രൈവറെ കെഎസ്ആർടിസി ജീവനക്കാർ മർദിച്ചതായി ആരോപിച്ച് ചങ്ങനാശേരിയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. ഇതേ തുടർന്നു എം.സി റോഡിലും ചങ്ങനാശേരി ഭാഗത്തും ഗതാഗതം മടങ്ങി. ഇതോടെ യാത്രക്കാർ ദുരിതത്തിലായി. കെഎസ്ആർടിസി ജീവനക്കാർ മർദിച്ചതായി […]

എം.എം ജേക്കബിന്റെ നിര്യാണത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി അനുശോചിച്ചു

സ്വന്തം ലേഖകൻ അയർക്കുന്നം: പ്രമുഖ കോൺഗ്രസ് നേതാവും മേഘാലയ മുൻ ഗവർണറുമായിരുന്ന എം.എം ജേക്കബിന്റെ നിര്യാണത്തിൽ കോൺഗ്രസ് അയർക്കുന്നം ബ്ലോക്ക് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. പ്രസിഡണ്ട് മാത്തച്ചൻ താമരശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു കെ കോര, റ്റി.റ്റി […]

നിയന്ത്രണം വിട്ട കാറിടിച്ച് എം.സി റോഡിൽ അപകടം: പോസ്റ്റിലും കാറിലും ഇടിച്ചു; ആർക്കും പരിക്കില്ല

സ്വന്തം ലേഖകൻ കോട്ടയം: എം.സി റോഡിൽ എസ്.എച്ച് മൗണ്ടിനു സമീപം നിയന്ത്രണം വിട്ട കാറിടിച്ച് വൻ അപകടം. ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. നിയന്ത്രണം നഷ്ടമായ കാർ പോസ്റ്റിലും മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ എം.സി റോഡിൽ ചൂട്ടുവേലി ജംഗ്ഷനിലായിരുന്നു […]

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ചു; ബൈക്കിനു മുകളിലൂടെ കാർ കയറിയിറങ്ങി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: നിയന്ത്രണം വിട്ട കാർ ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി. കാർ ബൈക്കിനു മുകളിലൂടെ കയറിയിറങ്ങിയതോടെ കാറിന്റെ ടയർ പഞ്ചറായി. ബൈക്ക് യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. ഞായറാഴ്ച രാവിലെ പത്തു മണിയോടെ എം.സി റോഡിൽ കോടിമത എം.ജി റോഡിലേയ്ക്കു […]

ജനസൗഹൃദ ബ്ലോക്ക് പഞ്ചായത്താകാന്‍ കടുത്തുരുത്തി ഒരുങ്ങുന്നു

സ്വന്തം ലേഖകൻ കടുത്തുരുത്തി: ഐ.എസ്.ഒ അംഗീകാരം കൈയെത്തി പിടിക്കാന്‍ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഒരുങ്ങുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ സേവനങ്ങള്‍ വേഗം ജനങ്ങളില്‍ എത്തിക്കുന്നതിനും ഓഫീസില്‍ എത്തുന്ന ജനങ്ങള്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ചു കഴിഞ്ഞു. ഐ.എസ്.ഒ […]

മലയാള ഭാഷയില്‍ സുല്‍ത്താന്‍ ഒരാള്‍ മാത്രം: മന്ത്രി എ.കെ ശശീന്ദ്രന്‍

സ്വന്തം ലേഖകൻ കോട്ടയം: മലയാള ഭാഷയുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ മാത്രമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. സാധാരണക്കാര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ മാത്രം എഴുതിയ സാഹിത്യനായക•ാരില്‍ പ്രഥമ ഗണനീയനാണ് വൈക്കം മുഹമ്മദ് ബഷീര്‍. കാലാതീതമായി ബഷീര്‍ സാഹിത്യ കൃതികള്‍ […]