video
play-sharp-fill

മഴക്കെടുതിയിൽ സഹായവുമായി ബിജെപിയും സേവാഭാരതിയും

സ്വന്തം ലേഖകൻ കുറിച്ചി : മഴക്കെടുതി ശമിക്കാതെ ജനങ്ങൾ ദുരിതത്തിൽ കഴിയുമ്പോൾ സഹായ ഹസ്തവുമായി സേവാ ഭാരതിയും ബിജെപിയും. കുറിച്ചി പഞ്ചായത്തിലാണ് ബിജെപി സേവാ ഭാരതി പ്രവർത്തകർ രംഗത്തിറങ്ങിയത്. സർക്കാർ സഹായങ്ങളും ലഭ്യമാവാഒറ്റപ്പെട്ട കുടുംബങ്ങൾ ഒട്ടനവധി ആണ്.ഇവരുടെ അടുത്തേക്ക് ആരും തന്നെ […]

അഭിമനുവിന്റെ രക്തസാക്ഷിത്വത്തിൽ ചവിട്ടി നിന്ന് കൗൺസിലറുടെ തീവ്രവാദി പ്രേമം; എസ്ഡിപിഐക്കൊപ്പം കൈ കോർത്ത് നഗരസഭ കൗൺസിലർ: ഫെയ്സ് ബുക്ക് പോസ്റ്റ് വിവാദമായതോടെ പിൻവലിച്ചു

പൊളിറ്റിക്കൽ ഡെസ്ക് കോട്ടയം: മഹാരാജാസ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകൻ ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിന്റെ രക്ത സാക്ഷിത്വത്തിന്റെ ചൂടാറും മുൻപ് തീവ്രവാദികളുമായി കൈ കോർത്ത് കോട്ടയം നഗരസഭയിലെ സി പി എം കൗൺസിലർ. അഭിമന്യുവിന്റെ കൊലപാതകത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന […]

കരയിലെ മീനുകൾ: കെ.ജെ വിനോദിന്റെ കവിതാ സമാഹാരം പ്രകാശനം ഞായറാഴ്ച

സ്വന്തം ലേഖകൻ കോട്ടയം: ഫേബിയൻ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന കെ.ജെ വിനോദിന്റെ കവിതാ സമാഹാരം കരയിലെ മീനുകൾ ജൂലായ് 22 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് കോട്ടയം ലയൺസ് ക്ലബ് ഹാളിൽ കവി കുരീപ്പുഴ ശ്രീകുമാർ പ്രകാശനം ചെയ്യും. പ്രകാശനത്തിന്റെ ഭാഗമായി ചേരുന്ന യോഗം […]

കൃഷി നിലനിർത്താൻ കെട്ടിയ മട തകർന്നു; ഒപ്പം തകർന്നത് അവരുടെ സ്വപ്നങ്ങളും ഹൃദയവും

സ്വന്തം ലേഖകൻ അയ്മനം: ഒൻപതിനായിരം ഏക്കറിന് ഒരു ദിവസം മുഴുവൻ അവർ കാവലിരുന്നു. പെരുമഴ പെയ്തപ്പോൾ കൃഷിയോടൊപ്പം തകർന്നത് അവരുടെ സ്വപ്നങ്ങളായിരുന്നു, അവരുടെ ജീവിതങ്ങളായിരുന്നു. പെരുമഴയത്ത് രാത്രിയിൽ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം നൂറുകണക്കിന് പേർ മട നിലനിർത്താൻ പരിശ്രമിച്ചു. ഒടുവിൽ എല്ലാം തകർത്തെറിഞ്ഞ് […]

മഴക്കെടുതി: അയ്മനത്ത് വയോധികൻ മുങ്ങി മരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ വെള്ളത്തിൽ വീണ് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. അയ്മനം കുഴിത്താറിൽ മണ്ണഞ്ചേരിൽ രവിയെ(73)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു ദിവസം മുൻപ് വീട്ടിൽ നിന്നു പുറത്തേയ്ക്കു പോയ രവിയെ കാണാതായിരുന്നു. വെള്ളത്തിൽ വീണതായി […]

വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ പക്ഷികൾക്ക് പുതുജീവൻ പകർന്ന് ഒരു കൂട്ടം മനുഷ്യർ: ആഡംബര പക്ഷികൾക്ക് ഇവർ നൽകിയത് പുതുജീവൻ

സ്വന്തം ലേഖകൻ കോട്ടയം: വെള്ളത്തിൽ മുങ്ങിയ നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിന്റെ ചുറ്റിലും പ്രവർത്തിക്കുന്ന വളർത്തു മൃഗ -പക്ഷി വിൽപനശാലയിൽ നിന്നും മൃഗങ്ങളെയും -പക്ഷികളെയും രക്ഷിച്ച് മൃഗ സംരക്ഷണ പ്രവർത്തകർ. നാഗമ്പടം സ്റ്റേഡിയത്തിനു ചുറ്റിലും പ്രവർത്തിക്കുന്ന കടകൾ വെള്ളപ്പൊക്കത്തെ തുടർന്ന് അടച്ചതോടെയാണ് ആഡംബര […]

വെള്ളപ്പൊക്ക ദുരിതാശ്വാസനടപടികൾ  അപര്യാപ്തം : നഗര വികസന സമിതി

സ്വന്തം ലേഖകൻ കോട്ടയം: ഒരു നൂറ്റാണ്ട് കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന കോട്ടയം ജനതയോട് ജില്ലാ ഭരണകൂടം കടുത്ത അനാസ്ഥയാണു കാട്ടുന്നതെന്ന് നഗര വികസന സമിതി ഭാരവാഹികൾ ആരോപിച്ചു. കോട്ടയം നഗരത്തെ സ്തംഭിപ്പിച്ച മഴയെ, ചില സ്കൂളുകൾക്ക് […]

കനത്ത മഴയും കാറ്റും: നഗരം മുങ്ങി; കാർ വെള്ളത്തിൽ മുങ്ങിയാൽ എന്ത് ചെയ്യണം

സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴയിൽ നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങി. ശാസ്ത്രി റോഡും കുര്യൻ ഉതുപ്പ് റോഡുമെല്ലാം വെള്ളക്കെട്ടായി മാറി. കനത്ത മഴയിൽ നഗരത്തിലെ ഓടകൾ നിറഞ്ഞ് കവിഞ്ഞാണ് കുര്യൻ ഉതുപ്പ് റോഡും ശാസ്ത്രി റോഡിലും വെള്ളം കയറിയത്. […]

മഴക്കെടുതി വെള്ളപ്പൊക്കം: ദേശീയ ദുരന്തനിവാരണ സേന ജില്ലയിലെത്തി; പാലായിലും നഗരത്തിലും രക്ഷാപ്രവർത്തനം തുടങ്ങി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ അതിരൂക്ഷമായ വെള്ളപ്പൊക്കക്കെടുതിയിൽ നിന്നു രക്ഷപെടുത്താൻ ജില്ലയിൽ ദേശീയ ദുരന്തനിവാരണ സേന എത്തി. രണ്ടു യൂണിറ്റ് ദുരന്ത നിവാരണ സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനം നടത്താൻ ജില്ലയിൽ എത്തിയിരിക്കുന്നത്. കളക്ടറേറ്റിൽ എത്തിയ സേനാംഗങ്ങൾ രക്ഷാപ്രവർത്തനങ്ങൾക്കായി വിവിധ സ്ഥലങ്ങളിലേയ്ക്കു തിരിച്ചിട്ടുണ്ട്. കാലവർഷ […]

നാലാം ദിവസവും കനത്ത മഴ: കോട്ടയം നഗരവും പരിസരവും വെള്ളത്തിൽ; ചിത്രങ്ങൾ കാണാം

സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴയിൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. നാലാം ദിവസവും തുടരുന്ന കനത്ത മഴയാണ് ജില്ലയിൽ ദുരിത പെയ്ത്തിന് ഇടയാക്കിയത്. എം സി റോഡിൽ കോടിമതയിൽ വെള്ളം കയറി. മണ്ണിട്ട് ഉയർത്തിയ റോഡിലാണ് ഇപ്പോൾ വെള്ളം കയറിയിരിക്കുന്നത്. […]