video
play-sharp-fill

മലചവിട്ടാൻ ഇത്തവണ 170 സ്ത്രീകൾ : രണ്ടു വിദേശികളും മല കയറും;എല്ലാ സൗകര്യങ്ങളും ഒരുക്കി വനംവകുപ്പ്

  സ്വന്തം ലേഖകൻ തിരുവനന്തപുരം : അഗസ്ത്യാർകൂട സന്ദർശനത്തിന് തുടക്കമായി. ഫെബ്രുവരി 18 വരെ നീളുന്ന സന്ദർശനകാലത്ത് 3600 പേരാണ് മലകയറുക. ഇതിൽ 170 പേർ സ്ത്രീകളാണ്. രണ്ടു വിദേശികളും മല കയറാനുണ്ട്. കഴിഞ്ഞ വർഷമാണ് ആദ്യമായി സ്ത്രീകൾക്ക് അഗസ്ത്യാർകൂട ട്രക്കിങ്ങിന് […]

തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻറ് മാനേജ്‌മെൻറ് കേരളയെ ഡിജിറ്റൽ സർവ്വകലാശാലയായി ഉയർത്താൻ മന്ത്രിസഭ തീരുമാനം

  അസ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻറ് മാനേജ്‌മെൻറ് – കേരളയെ (ഐഐഐടിഎംകെ) ഡിജിറ്റൽ സർവ്വകലാശാലയായി ഉയർത്താൻ മന്ത്രിസഭ തീരുമാനം. ഇതിനുവേണ്ടി ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാനും തീരുമാനിച്ചു. ‘ദി കേരള യൂണിവേഴ്‌സിറ്റി […]

നിർഭയ കൂട്ട ബലാത്സംഗക്കേസ് : പ്രതികളെ തൂക്കിലേറ്റുന്നത് നീളുമെന്ന് ഡൽഹി സർക്കാർ;  പ്രതികൾ ദയാഹർജി നൽകിയ സാഹചര്യത്തിലാണ് നടപടി

  സ്വന്തം ലേഖകൻ ഡൽഹി: നിർഭയ കൂട്ട ബലാത്സംഗക്കേസിൽ വധശിക്ഷ വിധിക്കപ്പെട്ട പ്രതികളെ ഈ മാസം 22ന് തൂക്കിലേറ്റില്ലെന്ന് ഡൽഹി സർക്കാർ ഹൈക്കോടതിയിൽ . പ്രതികൾ ദയാഹർജി നൽകിയ സാഹചര്യത്തിലാണ് ഇൗ നടപടിയെന്ന് സർക്കാർ കോടതിയെ ധരിപ്പിച്ചു. ദയാഹർജികൾ തള്ളിയ ശേഷം […]

മലപ്പുറത്ത് കോളജ് വിദ്യാർത്ഥി താമസ സ്ഥലത്തു മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ്

  സ്വന്തം ലേഖകൻ മലപ്പുറം: മലപ്പുറത്ത് കോളജ് വിദ്യാർത്ഥി താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി വിക്ടോറിയ കോളജിൽ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയായ സുല്ലു ജോർജാണ് (20) മരിച്ചത്. കൊല്ലം പത്തനാപുരം സ്വദേശിയാണ് സുല്ലു. കോളജിനു സമീപത്തെ ഫ് […]

സ്വർണത്തിന്റെയും വെള്ളിയുടെയും വിലയിൽ വർദ്ധനവ്; രാജ്യത്ത ഇനി ഹോൾമാർക്ക് മുദ്ര പതിച്ച 14, 18, 22 കാരറ്റ് സ്വർണാഭരണങ്ങൾ മാത്രമേ രാജ്യത്ത് വിൽക്കാൻ പാടുള്ളൂവെന്ന് ജ്വല്ലറികൾക്ക് സർക്കാർ നിർദേശം നൽകി

  സ്വന്തം ലേഖകൻ തിരുവന്തപുരം: രണ്ടു ദിവസങ്ങൾക്ക് ശേഷം സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലയിൽ വർദ്ധനവ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സ്വർണ വില കുറഞ്ഞിരുന്നു. എംസിഎക്സിൽ, സ്വർണ്ണ ഫ്യൂച്ചർ വില 10 ഗ്രാമിന് 0.63 ശതമാനം ഉയർന്ന് 39,695 രൂപയിലെത്തി. വെള്ളിയും സമാനമായ […]

കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ മസ്റ്ററിങ്ങ്

സ്വന്തം ലേഖകൻ കോട്ടയം: കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്ന തൊഴിലാളികൾ ജനുവരി 31 നകം മസ്റ്ററിങ്ങ് നടത്തേണ്ടതാണ്. ഫെബ്രുവരി ഒന്നു മുതൽ പെൻഷൻ ലഭിക്കുന്നതിനായി മസ്റ്ററിക്ക് നിർബന്ധമാണ്. അക്ഷയ സെന്റർ വഴി മസ്റ്ററിങ്ങ് നടത്താത്തവർക്കാണ് […]

ജനുവരി 15, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :കെട്ട്യോളാണ് എന്റെ മാലാഖ (മലയാളം രണ്ട് ഷോ) 11.00am, അഞ്ചാം പാതിര 2.00pm, 5.45pm, 08.45 PM. * അഭിലാഷ് :ദർബാർ (നാല് ഷോ) 10.30 AM , 01.45 PM, 05.30 PM, 08.45 PM * […]

പൗരത്വം നഷ്ടപ്പെടുമെന്നത് പച്ചക്കള്ളം – അഡ്വ.നൂറനാട് ഷാജഹാൻ റാവുത്തർ

സ്വന്തം ലേഖകൻ കോട്ടയം: പൗരത്വ ഭേദഗതി നിയമ പ്രകാരം ഒരാൾക്ക് പോലും പൗരത്വം നഷ്ടപ്പെടുവാൻ ഭാരതത്തിൽ നിയമമില്ല എന്നും അപ്രകാരമൊരു നിയമവകുപ്പ് ചൂണ്ടിക്കാട്ടുവാൻ എതിർ പ്രചരണക്കാരെ വെല്ലുവിളിക്കുന്നുവെന്നും ആൾ ഇന്ത്യാ മുസ്ലിം റാവുത്തർ അസോസിയേഷൻ അദ്ധ്യക്ഷനും, നാഷണൽ ഫിലിം സെൻസർ ബോർഡ് […]

ഓസ്‌ട്രേലിയയിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ വനാതിർത്തി മേഖലകളിൽ വെടിവെച്ച് കൊന്നത് 5000 ഒട്ടകങ്ങളെ

  സ്വന്തം ലേഖകൻ സിഡ്‌നി: ഓസ്‌ട്രേലിയയിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ വനാതിർത്തി മേഖലകളിൽ വെടിവെച്ച് കൊന്നത് 5000 ഒട്ടകങ്ങളെ. കാട്ടുതീയെ തുടർന്ന് കൂട്ടമായി ഒട്ടകങ്ങൾ എത്തുകയും കടുത്ത ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കുടിവെള്ള സ്രോതസുകൾ കുടിച്ചുവറ്റിക്കുന്നതും കൃഷിയിടങ്ങൾ നശിപ്പിക്കുന്നതും ഏറെ പ്രതിസന്ധി […]

എം.ജി സർവകലാശാല പരീക്ഷകൾ മാറ്റി

  സ്വന്തം ലേഖകൻ കോട്ടയം : മഹാത്മഗാന്ധി സർവകലാശാല ജനുവരി 15ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും