വി.ഡി സവർക്കറുടെ ചിത്രമുള്ള നോട്ടുബുക്കുകൾ വിതരണം ചെയ്തു : പ്രധാനദ്ധ്യാപകന് സസ്‌പെൻഷൻ
സ്വന്തം ലേഖകൻ ഭോപ്പാൽ: ഹിന്ദുത്വ നേതാവ് വി.ഡി സവർക്കറുടെ ചിത്രമുള്ള നോട്ടുബുക്കുകൾ വിദ്യാർഥികൾക്ക് വിതരണം ചെയ്ത പ്രിൻസിപ്പലിന് സസ്‌പെൻഷൻ. മധ്യപ്രദേശിൽ രത്ലം ജില്ലയിലെ മൽവാസയിലെ സർക്കാർ ഹൈസ്‌കൂൾ പ്രിൻസിപ്പൽ ആർ.എൻ കെരാവത്തിനെയാണ് സസ്‌പെൻഡ് ചെയ്തത്. രാഷ്ട്രപതിയുടെ മെഡൽ നേടിയിട്ടുള്ള ആളാണ് […]