video
play-sharp-fill

സഞ്ജുവിന്റെ കാത്തിരിപ്പ് നീളുന്നു: ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് പകരം ആന്ധ്രയുടെ കെ.എസ് ഭരത്

  സ്വന്തം ലേഖകൻ ഡൽഹി: ഇന്ത്യൻ ടീമിലെത്താൻ സഞ്ജുവിന് ഇനിയും കാത്തിരിക്കണം. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ പരിക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് പകരം ആന്ധ്രയുടെ കെ.എസ് ഭരത്തിനെ ടീമിലെടുത്തു. ന്യൂസിലൻഡിൽ എ ടീമിനൊപ്പം ഉള്ള സഞ്ജു സാംസണെ പരിഗണിക്കാതെയാണ് […]

ജനുവരി 17, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :കെട്ട്യോളാണ് എന്റെ മാലാഖ (മലയാളം രണ്ട് ഷോ) 11.00am, അഞ്ചാം പാതിര 2.00pm, 5.45pm, 08.45 PM. * അഭിലാഷ് :ബിഗ് ബ്രദർ (നാല് ഷോ) 10.30 AM , 01.45 PM, 05.30 PM, 08.45 PM […]

തത്സമയം ഡെപ്യൂട്ടി എഡിറ്റർ ഡോ.ഐ.വി ബാബു നിര്യാതനായി

സ്വന്തം ലേഖകൻ കോഴിക്കോട്: മാധ്യമ പ്രവർത്തനും എഴുത്തുകാരനുമായ ഡോ.ഐ.വി ബാബു(54) അന്തരിച്ചു. മഞ്ഞപ്പിത്ത രോഗബാധയെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദേശാഭിമാനി പത്രാധിപ സമിതി അംഗമായാണ് മാദ്ധ്യമപ്രവർത്തന രംഗത്തെത്തിയത്.മലയാളം വാരിക അസി. എഡിറ്റർ,മംഗളം ദിനപത്രം ഡെപ്യൂട്ടി എഡിറ്റർ, ദേശാഭിമാനി ദിനപത്രം- […]

പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും പുകഴ്ത്തി ടാറ്റ ഗ്രൂപ്പ് ചെയർമാൻ രത്തൻ ടാറ്റ

  സ്വന്തം ലേഖകൻ ഗാന്ധിനഗർ: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും പുകഴ്ത്തി ടാറ്റ ഗ്രൂപ്പ് ചെയർമാൻ രത്തൻ ടാറ്റ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും മറ്റ് മന്ത്രിമാർക്കും ഇന്ത്യയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്രയധികം മികച്ച സർക്കാരിനൊപ്പം […]

ഭാര്യയുടെ ഫോട്ടോ ഉപയോഗിച്ച് നവമാധ്യമങ്ങൾ വഴി വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ച യുവാവ് അറസ്റ്റിൽ

  സ്വന്തം ലേഖകൻ വളാഞ്ചേരി: ഭാര്യയുടെ ഫോട്ടോ ഉപയോഗിച്ച് നവമാധ്യമങ്ങൾ വഴി വർഗീയ ധ്രുവീകരണം യുവാവ് അറസ്റ്റിൽ. കാർത്തല സ്വദേശി ഷഫീഖ് റഹ്മാനാണ് അറസ്റ്റിലായത്. വളാഞ്ചരി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വാട്സാപ്പ് വഴി വ്യാജസന്ദേശം പ്രചരിപ്പിച്ച പ്രത്യേക സാഹചര്യം […]

എസ്.സി.ഒ. ഉച്ചകോടിക്ക് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാന് ഇന്ത്യയിലേക്ക് ക്ഷണം

  സ്വന്തം ലേഖകൻ ഡൽഹി: എസ്.സി.ഒ. ഉച്ചകോടിക്ക് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാന് ഇന്ത്യയിലേക്ക് ക്ഷണം. രാജ്യതലസ്ഥാനത്ത് നടക്കുന്ന ഷാങ്ഹായ് കോപറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ.) ഉച്ചകോടിയിലേക്ക് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ ക്ഷണിക്കുമെന്ന് കേന്ദ്ര സർക്കാർ . എട്ട് അംഗ രാജ്യങ്ങളെയും […]

ഭൂട്ടാൻ സന്ദർശിക്കണമെങ്കിൽ ഇനി ആയിരം രൂപ നികുതിയായി നൽകണം

സ്വന്തം ലേഖകൻ ഡൽഹി: ഭൂട്ടാൻ സന്ദർശിക്കണമെങ്കിൽ ഇനി ആയിരം രൂപ നികുതിയായി നൽകണം.ഇന്ത്യ,ബംഗ്ലാദേശ്,മാലിദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ ഭൂട്ടാനിൽ ആയിരം രൂപ സുസ്ഥിര വികസന നികുതിയായി നൽകണമെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ചില യാത്രക്കാർ ഭൂട്ടാനിൽ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുകയും പ്രാദേശിക […]

തണുപ്പകറ്റാൻ റബർ തോട്ടത്തിന് തീയിട്ട് ഇതര സംസ്ഥാന തൊഴിലാളി; പത്തു സെന്റോളം റബർത്തോട്ടം കത്തിനശിച്ചു

  സ്വന്തം ലേഖകൻ കടുത്തുരുത്തി: തണുപ്പകറ്റാൻ റബർ തോട്ടത്തിന് തീയിട്ട് ലഹരിയിലായ ഇതര സംസ്ഥാനക്കാരനായ തൊഴിലാളി. കുഴിവേലിൽ പോളച്ചന്റെ റബർ തോട്ടത്തിനാണ് ബംഗാൾ സ്വദേശിയായ സഞ്ജയ് എന്ന് പേരു പറയുന്ന യുവാവ് തീയിട്ടത്. പത്ത് സെന്റോളം റബർ തോട്ടം കത്തി നശിച്ചു. […]

നഷ്ടത്തിൽ നിന്നും ഓഹരി വിപണി കരകയറി; സെൻസെക്‌സ് സൂചികകൾ ഇതാദ്യമായി 150 പോയിന്റ് ഉയർന്ന് 42,000ത്തിലെത്തി

  സ്വന്തം ലേഖകൻ മുംബൈ : നഷ്ടത്തിൽ നിന്നും ഇന്ന് ഓഹരി വിപണി കരകയറി. റെക്കോർഡ് നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. സെൻസെക്‌സ് സൂചികകൾ ഇതാദ്യമായി 150 പോയിന്റ് ഉയർന്ന് 42,000ത്തിലെത്തി. നിഫ്റ്റി 28 പോയിന്റ് ഉയർന്ന് 12371ലുമാണ് വ്യാപാരം പുരോഗമിച്ചത്. ബിഎസ്ഇയിലെ […]

ടിക് ടോക്ക് വീഡിയോ ചെയ്യാനുള്ള ശ്രമത്തിനിടെ പതിനേഴുകാരന് ദാരുണാന്ത്യം

  സ്വന്തം ലേഖകൻ കൊൽക്കത്ത: ടിക് ടോക്കിൽ വീഡിയോ ചെയ്യാനുള്ള ശ്രമത്തിനിടെ പതിനേഴുകാരന് ദാരുണാന്ത്യം. കൊൽക്കത്തയിലെ പിർഗഞ്ചയിൽ സുഹൃത്തുക്കൾക്കൊപ്പം ടിക് ടോക് വീഡിയോ എടുക്കുന്നതിനിടെ കരീം ഷെയ്ഖാണ് മരണപ്പെട്ടത്. കരീം ഷെയ്ഖിനെ ഇലക്ട്രിക് പോസ്റ്റിൽ ബന്ധിച്ച ശേഷം മുഖം പ്ലാസ്റ്റിക് കവർ […]