ബിഡിജെഎസ് പിളർപ്പിലേക്ക് : 27ന് കായംകുളത്ത് സുഭാഷ് വാസു വിമത യോഗം വിളിച്ചു
സ്വന്തം ലേഖകൻ ആലപ്പുഴ: ബിഡിജെഎസ് പിളർപ്പിലേക്ക്. ജനുവരി 27ന് കായംകുളത്ത് സുഭാഷ് വാസു വിമത യോഗം വിളിച്ചു. അതേസമയം, സുഭാഷ് വാസുവിന്റെ നീക്കങ്ങൾ പ്രതിരോധിക്കാൻ തുഷാർ പക്ഷവും രംഗത്തിറങ്ങിയിട്ടുണ്ട്. പാർട്ടിയിൽ നിന്നും പുറത്താക്കിയെങ്കിലും കീഴടങ്ങാൻ സുഭാഷ് വാസു തയ്യാറല്ല. ഇതിന്റെ […]