നവകേരളസദസ്; കോട്ടയത്ത് സായാഹ്നനടത്തം സംഘടിപ്പിച്ചു ; കോട്ടയം ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി ഫ്ളാഗ് ഓഫ് ചെയ്തു
സ്വന്തം ലേഖകൻ കോട്ടയം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ പ്രചരണാര്‍ത്ഥം കോട്ടയം നിയോജകമണ്ഡലത്തില്‍ സായാഹ്നനടത്തം സംഘടിപ്പിച്ചു. മാമൻ മാപ്പിള ഹാള്‍ പരിസരത്തുനിന്നാരംഭിച്ച നടത്തം ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി ഫ്ളാഗ് ഓഫ് ചെയ്തു. നവകേരള സദസിന്റെ വിജയത്തിനായി ഈ നാട്ടിലെ […]