കുമരകത്ത് സാമുഹിക വിരുദ്ധർ തട്ടുകട തകർത്തു
സ്വന്തം ലേഖകൻ കുമരകം : റോഡരികിൽ കപ്പ ഉപയോഗിച്ച്ചിപ്സ് തയാറാക്കി വില്പന നടത്തുന്നയാളുടെ ഉന്തു വണ്ടി സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. കുമരകം പെട്രാേൾപമ്പിന് സമീപം ഉന്തുവണ്ടിയിൽ താമിഴ്നാട് സ്വദേശികളായ യുവാക്കൾ സ്ഥാപിച്ച ചെറിയ കടയാണ് തള്ളി മറിച്ച് നശിപ്പിച്ചത്. കപ്പ വറക്കാൻ […]