video
play-sharp-fill

ജില്ലാ കളക്ടർ ഇടപെട്ടു: ജോസിമോൾക്ക് ആധാർ കാർഡ് ഉടനെ കിട്ടും:

  സ്വന്തം ലേഖകൻ കുമരകം : ജില്ലാ കളക്ടർ ഇടപെട്ടതോടെ ജോസിമോൾക്ക് ആധാർ കാർഡ് ലഭിക്കാൻ നടപടിയായി.അപൂർവ്വ രാേഗം ബാധിച്ച് സ്വയമേ തിരിഞ്ഞു കിടക്കാൻ പോലും കഴിയാത്ത കുമരകം പഞ്ചായത്ത് 16-ാം വാർഡിലെ ജോസിമാേൾക്ക് (43) അധാർ കാർഡ് ഇല്ലാത്തതിനാൽ നഷ്ടമായത് […]

സാമൂഹ്യ തിന്മകൾക്കെതിരെ ജനശ്രീ പ്രവർത്തകർ ആശയപ്രചരണം നടത്തും – ജില്ലാ ക്യാമ്പ് ഡിസം: 9 – ന് തെള്ളകത്ത്

സ്വന്തം ലേഖകൻ ജനശ്രീ ക്യാമ്പ് ശനിയാഴ്ച കോട്ടയം: വർദ്ധിച്ചുവരുന്ന സാമൂഹ്യ തിന്മകൾക്കെതിരെ ആശയ പ്രചരണം നടത്താനും ജീവകാരുണ്യ പ്രവർത്തനങ്ങൾ സജീവമാക്കാനും ജനശ്രീ പ്രവർത്തകർക്ക് പരിശീലനം നൽകാൻ ജില്ലാ ക്യാമ്പ് സംഘടിപ്പിക്കാൻ ജനശ്രീ മിഷൻ ജില്ലാ നേതൃസംഗമം തീരുമാനിച്ചു. ക്യാമ്പ് ഡിസംബർ 9 […]

വൈക്കത്തെ മൾട്ടിപ്ലക്സ് തിയേറ്ററിൽ സിനിമ മാത്രമല്ല ഷോപ്പിംഗ് കോപ്ലക്സ് വിശ്രമ കേന്ദം . ഭക്ഷണശാല പാർക്കിംഗ് സൗകര്യം ഇവയെല്ലാമുണ്ട്.

സ്വന്തം ലേഖകൻ വൈക്കം: വൈക്കത്തെ മൾട്ടിപ്ലക്സ് തിയേറ്റർ പൂർത്തിയാകുമ്പോൾ സിനിമ കാണാൻ മാത്രമല്ല ഷോപ്പിംഗിനും വിശ്രമത്തിനും ഭക്ഷണം കഴിക്കാനുമൊക്കെയുള്ള സൗകര്യങ്ങളുണ്ടാകും. തിയേറ്ററിൻ്റെ ഒന്നാം നിലയുടെ നിർമ്മാണം പൂർത്തിയായി. കിഫ്ബിയിൽ നിന്ന് അനുദിച്ച 14.71 കോടി രൂപ വിനിയോഗിച്ചു വൈക്കം കിഴക്കേനട കിളിയാട്ടുനടയിൽ […]

കുമരകത്ത് സാമുഹിക വിരുദ്ധർ തട്ടുകട തകർത്തു

സ്വന്തം ലേഖകൻ കുമരകം : റോഡരികിൽ കപ്പ ഉപയോഗിച്ച്ചിപ്സ് തയാറാക്കി വില്പന നടത്തുന്നയാളുടെ ഉന്തു വണ്ടി സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. കുമരകം പെട്രാേൾപമ്പിന് സമീപം ഉന്തുവണ്ടിയിൽ താമിഴ്നാട് സ്വദേശികളായ യുവാക്കൾ സ്ഥാപിച്ച ചെറിയ കടയാണ് തള്ളി മറിച്ച് നശിപ്പിച്ചത്. കപ്പ വറക്കാൻ […]

വൈക്കത്ത് ശിശു പരിപാലന കേന്ദ്രം ആരംഭിച്ചു: 6 വയസ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം

സ്വന്തം ലേഖകൻ പുളിഞ്ചുവട് : വൈക്കം നഗരസഭ നാലാം വാർഡിലെ ശിശു പരിപാലന കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ചു. ആറു മാസം മുതൽ ആറു വയസുവരെയുള്ള കുരുന്നുകൾക്ക് പ്രവേശനം സൗജന്യമാണ്. കുട്ടികൾക്ക് പോഷകാഹാരവും കളിച്ചു രസിക്കാൻ ആവശ്യമായ ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. […]

ഈരയിൽ കടവ് ബൈപാസ് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർക്ക് പരിക്കേറ്റു.: അപകടം ഇന്നു (വെള്ളിയാഴ്ച) രാവിലെ 8.30 ന്

സ്വന്തം ലേഖകൻ കോട്ടയം : ഈരയിൽ ക്കടവ് ബൈപ്പാസ് റോഡിൽ വീണ്ടും അപകടം. ഇന്നു രാവിലെ രണ്ടു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു. ഇവരെ ആദ്യം ജില്ലാ ജനറൽ ആശു പത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. […]

നവകേരള സദസ്സ് വേദിയിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് എത്തണം; വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി; മതിലിലോട് ചേര്‍ന്നുള്ള വൃക്ഷത്തിന്റെ ശിഖരവും മുറിച്ചു മാറ്റി

കോട്ടയം: വൈക്കത്ത് നവകേരള സദസിന്റെ വേദിയിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് എത്തിക്കാനായി സര്‍ക്കാര്‍ അതിഥിമന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി. വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തില്‍ നീക്കിയത്. വ്യാഴാഴ്ച ഉച്ചയോടെയാണ് […]

‘ഓപ്പറേഷൻ വെറ്റ് സ്കാൻ’..! സംസ്ഥാനത്തെ മൃഗാശുപത്രികളില്‍ വിജിലൻസിന്റെ മിന്നല്‍ പരിശോധന; കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ; കോട്ടയം ജില്ലയില്‍ വാക്സിനേഷൻ രജിസ്റ്ററിൽ ഉൾപ്പെടെ വൻ തിരിമറി

തിരുവനന്തപുരം: സംസ്ഥാനത്തെ മൃഗാശുപത്രികളില്‍ വിജിലൻസിന്റെ മിന്നല്‍ പരിശോധന. മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളിലാണ് ‘ഓപ്പറേഷൻ വെറ്റ് സ്കാൻ’ എന്ന പേരില്‍ ഒരേസമയം മിന്നല്‍ പരിശോധന നടന്നത്. ബുധനാഴ്ച രാവിലെ 11 മണി മുതല്‍ നടന്ന പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. […]

തീരശോഷണം തടയാന്‍ സമഗ്ര പദ്ധതി നടപ്പാക്കണം: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എം.പി

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: കേരളത്തിലെ കടല്‍ത്തീരങ്ങളെയും തദ്ദേശീയരായ മത്സ്യത്തൊഴിലാളികളെയും ഗുരുതരമായി ബാധിക്കുന്ന തീരശോഷണം തടയുന്നതിനായി ഒരു സമഗ്രപദ്ധതിക്ക് രൂപം നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എം.പി രാജ്യസഭയില്‍ ശൂന്യവേളയില്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടെ തീരപ്രദേശങ്ങളിലെ തീരശോഷണം  സംബന്ധിച്ച് […]

കോട്ടയം ജില്ലയിൽ നാളെ (08 /12 /2023)  മീനടം, കിടങ്ങൂർ, നാട്ടകം, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (08 /12 /2023) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1.മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള തകിടി ട്രാൻസ്ഫോർമറിൽ നാളെ(08/12/23) 9:30 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും. 2.കിടങ്ങൂർ […]