നവകേരളസദസ് ഡിസംബർ 12 മുതൽ കോട്ടയം ജില്ലയിൽ; മന്ത്രിസഭ നിയമസഭാ മണ്ഡലത്തിൽ ; മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യമെത്തുന്നത് പൂഞ്ഞാറിൽ
സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പൊതുജനങ്ങളുമായി നേരിട്ടു സംവദിക്കുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തുന്ന നവകേരളസദസിന് ഡിസംബർ 12ന് കോട്ടയം ജില്ലയിൽ തുടക്കമാകും. ജില്ലയിലെ ഒൻപതു നിയമസഭാ മണ്ഡലങ്ങളിൽ ഡിസംബർ 12 മുതൽ 14 വരെ മൂന്നു ദിവസങ്ങളിലായാണ് […]