തിരുവല്ലയില്‍ സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ചു ;യാത്രികരായ അമ്മയ്ക്കും മകനും പരിക്കേറ്റു
സ്വന്തം ലേഖിക തിരുവല്ല: സ്വകാര്യ ബസ് ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായിരുന്ന അമ്മയ്ക്കും മകനും പരിക്കേറ്റു. ചെങ്ങന്നൂര്‍ തിരുവൻവണ്ടൂര്‍ മണിയൻ പള്ളിയില്‍ വീട്ടില്‍ പ്രഭ (42) , മകൻ യദു ( 24 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ […]