video
play-sharp-fill

തിരുവല്ലയില്‍ സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ചു ;യാത്രികരായ അമ്മയ്ക്കും മകനും പരിക്കേറ്റു

സ്വന്തം ലേഖിക തിരുവല്ല: സ്വകാര്യ ബസ് ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായിരുന്ന അമ്മയ്ക്കും മകനും പരിക്കേറ്റു. ചെങ്ങന്നൂര്‍ തിരുവൻവണ്ടൂര്‍ മണിയൻ പള്ളിയില്‍ വീട്ടില്‍ പ്രഭ (42) , മകൻ യദു ( 24 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ […]

കോട്ടയം മുണ്ടക്കയം മൈത്രി നഗറിൽ നിന്നും 13 വയസുള്ള പെൺകുട്ടിയേയും 11 കാരൻ സഹോദരനെയും കാൺമാനില്ല ; വിവരം ലഭിക്കുന്നവർ മുണ്ടക്കയം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക ; നമ്പർ 04828 27 23 17

കോട്ടയം: മുണ്ടക്കയം മൈത്രി നഗറിൽ നിന്നും 13 വയസുള്ള പെൺകുട്ടിയേയും 11 കാരൻ സഹോദരനെയും കാൺമാനില്ല. വിവരം ലഭിക്കുന്നവർ 04828 27 23 17 ൽ മുണ്ടക്കയം പൊലീസ് സ്റ്റേഷനിലോ 94962 82503 നമ്പരിലോ അറിയിക്കുക

സംസ്ഥാനത്ത് ഇന്ന് (09 /12 /2023) സ്വർണവിലയിൽ ഇടിവ് ; സ്വർണ്ണം ഗ്രാമിന് 55 രൂപ കുറഞ്ഞു ; അരുൺസ് മരിയ ​ഗോൾഡ് സ്വർണവില അറിയാം

സ്വന്തം ലേഖകൻ കോട്ടയം : സ്വർണവിലയിൽ സംസ്ഥാനത്ത് ഇന്ന് ആശ്വാസത്തിന്റെ ദിനം. ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു ​ഗ്രാമിന് 55 രൂപ കുറഞ്ഞ് 5,715 രൂപയായി. ഇന്ന് പവന് 440 രൂപയാണ് കുറഞ്ഞത്. 45,720 രൂപയിലാണ് ഇന്ന് ഒരു പവൻ […]

അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിന്റെ സ്കൂൾ ദിനം ആഘോഷിച്ചു ; സമ്മേളനം സ്കൂൾ മാനേജർ റ വ. ഡോ.ജോസഫ് മുണ്ടകത്തിൽ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിന്റെ സ്കൂൾ ദിനം ഡിസംബർ എട്ടാം തീയതി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ഹെഡ്മിസ്ട്രസ് ലിജി മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം സ്കൂൾ മാനേജർ റ വ. ഡോ. ജോസഫ് മുണ്ടകത്തിൽ ഉദ്ഘാടനം ചെയ്തു. […]

കാനത്തിന്റെ ഭൗതികശരീരം ഉടൻ തിരുവനന്തപുരത്തെത്തിക്കും; ജഗതിയിലെ വീട്ടിലും പാര്‍ട്ടി ആസ്ഥാനത്തും പൊതുദര്‍ശനം; ഉച്ചയോടെ റോഡ് മാര്‍ഗം വിലാപ യാത്രയായി കോട്ടയത്തേക്ക്

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പൊതുദര്‍ശനം ഇന്ന്. കൊച്ചി അമൃത ആശുപത്രിയില്‍ നിന്നും മൃതദേഹം ഏഴ് മണിയോടെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തും. തുടര്‍ന്ന് എയര്‍ ആംബുലൻസില്‍ മൃതദേഹം തിരുവനന്തപുരത്തെത്തിക്കും. അദ്ദേഹത്തിന്റെ ജഗതിയിലെ വീട്ടിലും പാര്‍ട്ടി ആസ്ഥാനത്തും പൊതുദര്‍ശനം […]

കോട്ടയത്ത് മുക്കുപണ്ടം പണയം വെച്ച്‌ പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു  

  സ്വന്തം ലേഖിക  കോട്ടയം:കോട്ടയത്ത് മുക്കുപണ്ടം പണയം വെച്ച്‌ പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി അക്ഷരനഗര്‍ ഭാഗത്ത് പടിഞ്ഞാറെ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ ദില്‍ജിത്തിനെയാണ് കോട്ടയം വെസ്റ്റ് പോലീസ് പിടികൂടിയത്.   വേളൂര്‍ മാണിക്കുന്നം ഭാഗത്തുള്ള സ്വകാര്യ […]

ഓടുന്ന ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ പ്ലാറ്റ്ഫോമിന്റെയും ട്രെയിനിന്റെയും ഇടയിലേക്ക് വീണു; വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ഓടുന്ന ട്രെയിനില്‍ ചാടി കയറുന്നതിനിടെ വീണ് പരിക്കേറ്റ് വനിതാ ഡോക്ടര്‍ മരിച്ചു. കണ്ണൂര്‍ റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയില്‍ സീനിയര്‍ മെഡിക്കല്‍ ഓഫീസറായ കോവൂര്‍ പാലാഴി എം.എല്‍.എ. റോഡില്‍ മണലേരി താഴം ‘സുകൃത’ത്തില്‍ ഡോ. എം. സുജാത(54)യാണ് മരിച്ചത്. കോഴിക്കോട് […]

കോട്ടയം വില്ലൂന്നിയിൽ നെല്ല് കയറ്റി വന്ന ലോറി മറിഞ്ഞു: വീഡിയോ കാണാം

കോട്ടയം : വില്ലൂന്നിയിൽ നെല്ല് കയറ്റി വന്ന ലോറി നിയന്ത്രണം നഷ്ടമായതിനേ തുടർന്ന് മറിഞ്ഞു. നെല്ല് ലോഡുമായെത്തിയ ലോറിയാണ് നിയന്ത്രണം നഷ്ടമായി റോഡിലേക്ക് തന്നെ മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്ക് പറ്റിയിട്ടില്ല.

കാനം രാജേന്ദ്രന്റെ വിയോഗം: സംസ്കാരം നാളെ; ശനിയാഴ്ചത്തെ നവകേരള സദസ്സ് പരിപാടികള്‍ റദ്ദാക്കി; സി പി ഐയുടെ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ ഇന്ന് രാത്രി ഒൻപത് മണിക്ക് ഭൗതികശരീരം എത്തിച്ചേരും; കാനത്തിൻ്റെ വിലാപയാത്ര ഇങ്ങനെ…..

കൊച്ചി: സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്ന് നവകേരള സദസ്സിന്റെ ശനിയാഴ്ചത്തെ പരിപാടികള്‍ മാറ്റിവെച്ചു. കാനത്തിന്റെ മൃതദേഹം സംസ്കരിച്ചതിന് ശേഷം ഞായറാഴ്ച ഉച്ചയോടെ പെരുമ്പാവൂരില്‍ നിന്നും നവകേരള സദസ്സ് പുനഃരാരംഭിക്കും. പെരുമ്പാവൂര്‍ ബോയ്‌സ് ഹൈസ്കൂള്‍ മൈതാനത്ത് ഞായറാഴ്ച […]

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 61-ാം സംസ്ഥാന വാർഷികം ലോഗോ പ്രകാശനം മനുഷ്യാവകാശ ദിനത്തിൽ ; കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, പ്രൊഫ. എസ് ശിവദാസ് എന്നിവർ ചേർന്ന് ലോഗോ പ്രകാശനം ചെയ്യും

സ്വന്തം ലേഖകൻ കോട്ടയം : കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 61-ാം സംസ്ഥാന വാർഷികത്തിന്റെ ലോഗോ പ്രകാശനം അന്താരാഷ്ട്ര മനുഷ്യാവകാശ ദിനമായ ഡിസംബർ 10നു വൈകുന്നേരം 5.00 നു നടക്കും. കോട്ടയത്തു വച്ചു നടക്കുന്ന പ്രകാശന ചടങ്ങിൽ കോട്ടയം ജില്ലാ പഞ്ചായത്ത് […]