സംസ്ഥാനത്ത് ഇന്ന് (09 /12 /2023) സ്വർണവിലയിൽ ഇടിവ് ; സ്വർണ്ണം ഗ്രാമിന് 55 രൂപ കുറഞ്ഞു ; അരുൺസ് മരിയ ഗോൾഡ് സ്വർണവില അറിയാം
സ്വന്തം ലേഖകൻ കോട്ടയം : സ്വർണവിലയിൽ സംസ്ഥാനത്ത് ഇന്ന് ആശ്വാസത്തിന്റെ ദിനം. ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാമിന് 55 രൂപ കുറഞ്ഞ് 5,715 രൂപയായി. ഇന്ന് പവന് 440 രൂപയാണ് കുറഞ്ഞത്. 45,720 രൂപയിലാണ് ഇന്ന് ഒരു പവൻ […]