video
play-sharp-fill

കോട്ടയം ജില്ലയിൽ നാളെ (12 /12 /2023) തെങ്ങണാ,കൂരോപ്പട, കുമരകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (12 /12 /2023) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1.തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വക്കീൽ പടി, പങ്കിപ്പുറം, ഏലംകുന്ന്, Gem,& നടക്കപ്പാടംഎന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ(12-12-23) രാവിലെ […]

നവജീവൻ ട്രസ്റ്റിലെ അന്തേവാസികൾക്ക് ക്രിസ്തുമസ് കേക്കും സമ്മാനങ്ങളുമായി കോട്ടയം അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ ഗൈഡ്സ് വിഭാഗം

സ്വന്തം ലേഖകൻ അഗതികളുടെ സംരക്ഷണകേന്ദ്രമായ ആശാകേന്ദ്രമായ കോട്ടയത്തെ നവജീവൻ ട്രസ്റ്റിലെ അന്തേവാസികൾക്ക് ക്രിസ്തുമസ് കേക്കും സമ്മാനങ്ങളുമായി അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ ഗൈഡ്സ്. ഗൈഡ് ക്യാപ്റ്റൻമാരായ സിസ്റ്റർ ആൽഫിക്കും സിസ്റ്റർ അൽഫോൻസായ്ക്കും ഒപ്പം അമ്പതോളം ഗൈഡ്സ് ആണ് ആരോരുമില്ലാത്തവർക്ക് സാന്ത്വനമായി […]

നവകേരള സദസിന്റെ സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ പി എസ്

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 12, 13, 14 തീയതികളിൽ നടക്കുന്ന നവകേരള സദസ്സിന്റെ സുരക്ഷാ ക്രമീകരണങ്ങൾ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ വിലയിരുത്തി. ഇതിന്റെ ഭാഗമായി നവ കേരള സദസ്സ് നടക്കുന്ന മുണ്ടക്കയം, പൊൻകുന്നം, പാലാ,കുറവിലങ്ങാട്, വൈക്കം, ചങ്ങനാശ്ശേരി, […]

കോട്ടയം ജില്ലയിലെ നവകേരളസദസിന് ചൊവ്വാഴ്ച തുടക്കം ; 9 നിയമസഭാ മണ്ഡലങ്ങളില്‍ ഡിസംബർ 12 മുതല്‍ 14 വരെ ; വിവിധ മേഖലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ക്ഷണിക്കപ്പെട്ട വ്യക്തികളുമായി കൂടിക്കാഴ്ച

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തുന്ന നവകേരളസദസിന് നാളെ തുടക്കമാകും. ജില്ലയിലെ 9 നിയമസഭാ മണ്ഡലങ്ങളില്‍ 12 മുതല്‍ 14 വരെ 3 ദിവസങ്ങളിലായാണ് നവകേരള സദസ്. ഇതോടനുബന്ധിച്ച്‌ വിവിധ […]

പരാതി അന്വേഷിക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ യുവാവിനെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ മുണ്ടക്കയം : മുണ്ടക്കയം സ്വദേശിനിയായ വീട്ടമ്മയുടെ പരാതി അന്വേഷിക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കരിനിലം പുലിക്കുന്ന് ഭാഗത്ത് പാലയ്ക്കൽ വീട്ടിൽ രാജേഷ് എന്ന് വിളിക്കുന്ന ഷിജി (41) എന്നയാളെയാണ് […]

സ്റ്റേഷനറി കടയിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ച കേസിൽ ;രണ്ടുപേർ അറസ്റ്റിൽ.

സ്വന്തം ലേഖിക   എരുമേലി: എരുമേലി സീസണുമായി ബന്ധപ്പെട്ട് തുടങ്ങിയ സ്റ്റേഷനറി കടയിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ മൗണ്ട്ഗിരി ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ തോമസ് എബ്രഹാം (59), ഇടുക്കി തങ്കമണി പാണ്ടിപ്പാറ ഭാഗത്ത് തെക്ക്ഇലഞ്ഞിയിൽ […]

സ്റ്റേഷനറി കടയിലെ മോഷണം: കേസിൽ രണ്ടുപേരെ എരുമേലി പോലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ എരുമേലി: എരുമേലി സീസണുമായി ബന്ധപ്പെട്ട് തുടങ്ങിയ സ്റ്റേഷനറി കടയിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ മൗണ്ട്ഗിരി ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ തോമസ് എബ്രഹാം (59), ഇടുക്കി തങ്കമണി പാണ്ടിപ്പാറ ഭാഗത്ത് തെക്ക്ഇലഞ്ഞിയിൽ […]

ബി.ജെ.പി കൂരോപ്പട പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂരോപ്പട പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി.

സ്വന്തം ലേഖിക കോട്ടയം:കൂരോപ്പട പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ബി ജെ പി ധർണ നടത്തി.ബി ജെ പി കൂരോപ്പട പഞ്ചായത്ത്‌ പ്രസിഡന്റ്‌ വർഗീസ് താഴത്ത് അധ്യഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സി.ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ശുദ്ദജലക്ഷാമം തുടങ്ങുന്നതിനു മുൻപ് […]

അക്കരെയിക്കരെ നിന്നാലെങ്ങനെ ആശ തീരും … ഈഗാന രംഗത്തിലെ തോണിക്കാരൻ തമ്പി കണ്ണന്താനത്തിന്റെ ജന്മവാർഷികം ഇന്ന്:

സ്വന്തം ലേഖകൻ കോട്ടയം: 1979-ൽ പി .ജി .വിശ്വംഭരന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ” ഇതാ ഒരു തീരം. ” യൂസഫലി കേച്ചേരി എഴുതി കെ. ജെ. ജോയ് സംഗീതം പകർന്ന് യേശുദാസ് പാടിയ അതി മനോഹരമായ ഒരു ഗാനമുണ്ട് ഈ […]

പള്ളി വികാരിയുടെ മുറിയിൽ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി: ഞീഴൂർ സ്വദേശിയാണ് മരിച്ചത്: കണക്കം ചേരിയിലാണ് സംഭവം:

സ്വന്തം ലേഖകൻ കടുത്തുരുത്തി : പള്ളി വികാരിയുടെ മുറിയിൽ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഞീഴൂർ സ്വദേശി ജയിംസിനെ (57) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു (തിങ്കൾ )രാവിലെ 6.35 നാണ് കണക്കംചേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ വികാരിയുടെ […]