ഏറ്റുമാനൂർ മൃഗാശുപത്രിയിൽ രാത്രികാല ഡോക്ടർ സേവനം പുനരാരംഭിച്ചു.
സ്വന്തം ലേഖകൻ ഏറ്റുമാനൂർ : ഏറ്റുമാനൂർ ബ്ലോക്കിൽ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന രാത്രികാല ഡോക്ടർ സേവനം പുനരാരംഭിച്ചു. ഏറ്റുമാനൂർ മൃഗാശുപത്രിയിൽ എല്ലാ ദിവസവും വൈകീട്ട് ആറ് മുതൽ രാവിലെ ആറ് വരെയാണ് സേവനം ലഭിക്കുക. ക്ഷീര കർഷകരും […]