കോട്ടയം കൊല്ലപ്പള്ളിയിൽ മയൂര ഡ്രൈവിംഗ് സ്കൂള്‍ ഉടമ കാറിടിച്ചു മരിച്ചു ; കൊല്ലപ്പള്ളി – കടനാട് റോഡില്‍ കള്ളുഷാപ്പിനു സമീപമായിരുന്നു അപകടം
സ്വന്തം ലേഖകൻ കൊല്ലപ്പള്ളി: ഡ്രൈവിംഗ് സ്കൂള്‍ ഉടമ കാറിടിച്ചു മരിച്ചു. കൊടുമ്പിടി കണങ്കൊമ്പില്‍ അഗസ്റ്റിൻ മാത്യു (ബേബി -70) ആണ് മരിച്ചത്.കൊല്ലപ്പള്ളി – കടനാട് റോഡില്‍ കള്ളുഷാപ്പിനു സമീപമായിരുന്നു അപകടം. ബേബി സ്വന്തം കാര്‍ റോഡില്‍ നിര്‍ത്തി നടന്നു പോകുമ്പോള്‍ കാറിടിച്ചു […]