video
play-sharp-fill

നബിദിന ആഘോഷ പരിപാടികള്‍ കണ്ട് മടങ്ങുന്നതിനിടെ അപകടം; കാര്‍ മരത്തിലിടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം; നാല് പേര്‍ക്ക് പരിക്കേറ്റു

തൃശൂര്‍: കയ്പ്പമംഗലം വഞ്ചിപ്പുരയില്‍ കാര്‍ മരത്തിലിടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ഒന്നേകാലോടെ മാടാനിക്കുളം വഞ്ചിപ്പുര റോഡിലായിരുന്നു അപകടം. സുഹൃത്തുക്കളായ ഏഴ് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. പള്ളിത്താനം സ്വദേശികളായ മതിലകത്ത് വീട്ടില്‍ മുഹമ്മദിന്റെ മകൻ അബ്ദുല്‍ […]

കോട്ടയം കുമരകത്ത് പൊട്ടിവീണ കേബിളിൽ കുരുങ്ങി ബൈക്ക് യാത്രികന് പരിക്ക്

കുമരകം: പൊട്ടിവീണ കേബിളിൽ കുരുങ്ങി ബൈക്ക് യാത്രികന് പരിക്കേറ്റു. ആലപ്പുഴ കലവൂർ ചെറുകണ്ടത്തിൽ വീട്ടിൽ ബാലമുരളിയാണ് (40) അപകടത്തിൽപ്പെട്ടത് . കുമരകം ആറ്റാമംഗലം പള്ളിയ്ക്ക് സമീപം പ്രധാന റോഡിൽ വച്ചാണ് സംഭവം നടന്നത്. കോട്ടയത്തുനിന്നും പടിഞ്ഞാറോട്ട് പോവുകയായിരുന്ന ബൈക്കിന് മുമ്പിലേയ്ക്ക് റോഡിന് […]

കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സഞ്ചരിച്ച വാഹനം കടയിലേക്ക് ഇടിച്ചു കയറി; ഡിവൈഎസ്പിക്ക് നിസാരപരിക്ക്; പൊലീസ് ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നതായി നാട്ടുകാർ

സ്വന്തം ലേഖകൻ പത്തനംതിട്ട: പൊലീസ് വാഹനം കടയിലേക്ക് ഇടിച്ചു കയറി. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അനില്‍കുമാര്‍ സഞ്ചരിച്ച പൊലീസ് ജീപ്പാണ് മൈലപ്രയില്‍ അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. ഡിവൈഎസ്പിയുടെ വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡിവൈഡറും തകര്‍ത്തുകൊണ്ടാണ് പൂട്ടിയിട്ടിരുന്ന കടയിലേക്ക് […]

കെ കെ റോഡിൽ കോട്ടയം കളത്തിപ്പടിയിൽ ബൈക്ക് അലക്ഷ്യമായി തുറന്ന എയ്സ് പിക്കപ്പിന്റെ ഡോറിൽ ഇടിച്ച് അപകടം; റോഡിൽ തെറിച്ചുവീഴുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു; മരിച്ചത് മണർകാട് സ്വദേശി

സ്വന്തം ലേഖിക കോട്ടയം: കെ കെ റോഡിൽ കോട്ടയം കളത്തിപ്പടിയിൽ പിക്കപ്പ് വാനിന്റെ വാതിലിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികൻ പിന്നാലെയെത്തിയ ബസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. മണർകാട് കിഴക്കേൽ അജോയ് വർഗീസാണ് (47) മരിച്ചത്. ബുധനാ ഴ്ച ഉച്ചയ്ക്ക് […]

കെ കെ റോഡിൽ കോട്ടയം കളത്തിപ്പടിയിൽ ബൈക്ക് അലക്ഷ്യമായി തുറന്ന എയ്സ് പിക്കപ്പിന്റെ ഡോറിൽ ഇടിച്ച് അപകടം; റോഡിൽ വീണ ബൈക്ക് യാത്രക്കാരന് സ്വകാര്യ ബസ് ഇടിച്ച് ഗുരുതര പരിക്ക്

സ്വന്തം ലേഖിക കോട്ടയം: കോട്ടയം കളത്തിപ്പടിയിൽ എയ്സ് പിക്കപ്പ് വാനിന്റെ ഡോറിൽ തട്ടി റോഡിലേക്ക് തെറിച്ച് വീണ ബൈക്ക് യാത്രക്കാരന് സ്വകാര്യ ബസ് ഇടിച്ച് ഗുരുതര പരിക്ക്. കോട്ടയം കളത്തിപ്പടിയിൽ ഇന്ന് രാവിലെ 11:30 ഓടു കൂടിയായിരുന്നു സംഭവം. കോട്ടയം ഭാഗത്ത് […]

പന്തളത്ത് ഡെലിവറി വാനും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖിക പത്തനംതിട്ട: എംസി റോഡില്‍ പന്തളത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. എം സി റോഡില്‍ പന്തളം കുരമ്പാലയിലാണ് അപകടം നടന്നത്. കെ എസ് ആര്‍ ടി സി ബസും ഡെലിവറി വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കിഴക്കമ്പലം സ്വദേശി ജോണ്‍സണ്‍ […]

കോട്ടയം ശാസ്ത്രി റോഡിൽ മുൻസിപ്പൽ പാർക്കിന് സമീപം കാറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് അപകടം; ഗതാഗതം തടസ്സപ്പെട്ടു

സ്വന്തം ലേഖിം കോട്ടയം: കോട്ടയം ശാസ്ത്രിറോഡിൽ മുൻസിപ്പൽ പാർക്കിന് സമീപം കാറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 1.15 ഓടെയാണ് അപകടം. മുന്നിൽ പോയിരുന്ന കാർ ബ്രേക്കിട്ട് നിർത്തിയതോടെ പിന്നാലെയെത്തിയ സ്വകാര്യ ബസ് കാറിൽ ഇടിക്കുകയായിരുന്നു. കാറിൽ മൂന്ന് […]

ഇടുക്കിയില്‍ ആംബുലന്‍സ് തോട്ടിലേക്ക് മറിഞ്ഞ് വയോധിക മരിച്ചു; അപകടം കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജായി പോകുന്നതിനിടെ

സ്വന്തം ലേഖിക ഇടുക്കി: ആംബുലന്‍സ് തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. രാജാക്കാട് കുളത്രക്കുഴിയിലായിരുന്നു സംഭവം. വട്ടപ്പാറ ചെമ്പുഴയില്‍ അന്നമ്മ പത്രോസ് (80) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അന്നമ്മയെ ഡിസ്ചാര്‍ജ് ചെയ്തതിനെ തുടര്‍ന്ന് ആംബുലൻസില്‍ സേനാപതി വട്ടപ്പാറയിലുള്ള വീട്ടിലേക്ക് […]

കോട്ടയം തോട്ടയ്ക്കാട് അമ്പലക്കവലയിൽ തിട്ടയിലിടിച്ച് നിയന്ത്രണം നഷ്ടമായ ടിപ്പർ ലോറി തോട്ടിലേയ്ക്ക് തലകീഴായി മറിഞ്ഞു; ലോറിയിൽ നിന്ന് ചാടി രക്ഷപെട്ട് ഡ്രൈവർ

സ്വന്തം ലേഖിക കോട്ടയം: കോട്ടയം തോട്ടയ്ക്കാട് അമ്പലക്കവലയിൽ തിട്ടയിലിടിച്ച് നിയന്ത്രണം നഷ്ടമായ ടിപ്പർ ലോറി തോട്ടിലേയ്ക്ക് തലകീഴായി മറിഞ്ഞ് അപകടം. ലോറി തോട്ടിലേയ്ക്ക് മറിയുന്നതിനിടെ ഡ്രൈവർ ലോറിയിൽ നിന്നും ചാടി രക്ഷപെട്ടു. ഇന്ന് പുലർച്ചെ രണ്ടരയോടെ ആയിരുന്നു അപകടം. തോട്ടക്കാട് ഭാഗത്ത് […]

കെ കെ റോഡിൽ പാറത്തോട് വെളിച്ചിയാനിയിൽ കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; യാത്രക്കാർക്ക് പരിക്ക്

സ്വന്തം ലേഖിക കാഞ്ഞിരപ്പള്ളി: കെ കെ റോഡിൽ പാറത്തോട് വെളിച്ചിയാനിയിൽ കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് യാത്രക്കാർക്ക് പരിക്കേറ്റു. പാറത്തോട് സഹകരണബാങ്കിന് സമീപം ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. മുണ്ടക്കയം ഭാഗത്ത് നിന്നും വന്ന കെഎസ്ആർടിസി ബസും കാഞ്ഞിരപ്പള്ളി […]